Niji

Niji

കൊളംബിയന്‍ വനിത ബംഗളുരുവില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ചു

ബംഗളുരു: ബംഗളുരുവില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു കൊളംബിയന്‍ വനിത മരിച്ചു. കരീന ഡാനിയല്‍ (25) എന്ന യുവതിയാണു ബംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു വീണു മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. നാലു വര്‍ഷമായി ഇവര്‍ ബംഗളുരുവില്‍ താമസമാക്കിയിട്ട്. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍...

Read more

‘മിന്ത്ര’ സിഇഒ അനന്ത് നാരായണന്‍ രാജി വെച്ചു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫാഷന്‍ വിതരണക്കാരായ മിന്ത്രയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അനന്ത് നാരായണന്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ടിലെ അമര്‍ നഗരം ഇനി മിന്ത്രയെ നയിക്കുമെന്നു മിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മിന്ത്ര സിഇഒ പദവി ഇല്ലാതാക്കിയാണു നിയമനം. വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ...

Read more

എഎന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി; സികെ പത്മനാഭന്‍ പകരം നിരാഹാരം തുടങ്ങും

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്....

Read more

സണ്‍ ടിവിയില്‍ അവതാരകനായി വിജയ് സേതുപതി എത്തുന്നു; പുതിയ ടോക്ക് ഷോ പ്രോമോ പുറത്ത്

മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി ടെലിവിഷന്‍ ടോക്ക് ഷോ അവതാരകനായി എത്തുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് താരമായി മാറിയ വിജയ് സേതുപതി, വിക്രം വേദ എന്ന ചിത്രത്തിലെ നെഗറ്റീവ് ഷെഡ് ഉള്ള റോളിലൂടെയാണ് തെന്നിന്ത്യയുടെ പ്രിയപെട്ട മക്കള്‍...

Read more

രാജ്യത്ത് 200 വിമാനങ്ങള്‍ സ്വന്തമാക്കിയ ആദ്യ വിമാനക്കമ്പനിയായി ഇന്‍ഡിഗോ

ഫ്രാന്‍സിലെ എയര്‍ബസ് ഫാക്ടറിയില്‍ നിന്നു വ്യാഴാഴ്ചയാണ് ഇരുനൂറാമത്തെ വിമാനമായ എ320 നിയോ ഇന്‍ഡിഗോ ആസ്ഥാനത്തെത്തിയത്. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്കു നിലവില്‍ 118 വിമാനങ്ങളാണുള്ളത്. ജെറ്റ് എയര്‍വേയ്സിന് 124 വിമാനങ്ങളുണ്ട്. സ്പൈസ്ജെറ്റിന് 61. 2026 ആകുമ്പോഴേക്ക് നാനൂറിലേറെ വിമാനങ്ങള്‍ കൂടി സ്വന്തമാക്കാനുള്ള...

Read more

ഇന്ത്യക്കാരുടെ ഭക്ഷണ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ വാട്സ് ആപ്പ്

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് ഇന്ന് എല്ലാവരുടെയും ഇഷ്ടപ്പെട്ട മെസേജിങ് ആപ്പ് ആണ്. ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഇത് സൗജന്യമായി ഉപയോഗിക്കാം. ഇന്ന് പുറത്തിറങ്ങുന്ന മിക്ക സ്മാര്‍ട്ട് ഫോണുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവും. വാട്സാപ്പിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത്...

Read more

‘ഞാന്‍ ചതിക്കപ്പെട്ടു, മന്ത്രിസഭയെ നിങ്ങള്‍ ശിഥിലമാക്കി”; മോഡിക്ക് രാജി വെച്ച കേന്ദ്രമന്ത്രിയുടെ കത്ത്

പ്രധാനമന്ത്രിക്ക് രാജി വെച്ച കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ കത്ത്. ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക് സമത പാര്‍ട്ടി) നേതാവായ ഉപേന്ദ്ര കുശ്വാഹ ബിജെപി സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. ബീഹാറിലെ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. ഇന്ന്...

Read more

വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ മാതൃഭൂമി സാഹിത്യോത്സവത്തില്‍ നിന്നും ഒഴിവാക്കിയെന്ന് ആരോപണം

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന മാതൃഭൂമി സാഹിത്യോത്സവത്തില്‍ നിന്നും വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ ഒഴിവാക്കിയെന്ന് ആരോപണം. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില ഹെന്റി ആണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉന്നയിക്കുന്നത്. ഉമര്‍ ഖാലിദ്, നിഖില, സംഗീതജ്ഞന്‍ സുമീത് സാമോസ് എന്നിവര്‍ പങ്കെടുക്കാനിരുന്ന 'യൂത്ത്...

Read more

ഭര്‍ത്താവിന്റെ പിറന്നാളാഘോഷത്തിന് പര്‍വതമുകളിലെത്തി; ഫോട്ടോ എടുക്കവേ ഭാര്യ വീണു മരിച്ചു

ഭര്‍ത്താവിന്റെ പിറന്നാളാഘോഷത്തിന് പര്‍വത മുകളിലെത്തിയ ഭാര്യ വീണു മരിച്ചു. കേപ് ടൗണിലാണ് സംഭവം. 31 കാരിയായ റോക്‌സ് ആണ് മരിച്ചത്. ഭര്‍ത്താവ് ആന്‍ഡ്രൂവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. സൂര്യനെ പിടിക്കാനെന്ന രീതിയില്‍ ഉയര്‍ന്നു ചാടി ഫോട്ടോക്കു പോസ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്....

Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണത്തിനായി പ്രത്യേകസമിതി രൂപീകരിക്കുമെന്ന് വിസി

കാലിക്കറ്റ് സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സര്‍വകലാശാല ആഭ്യന്തര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍. ഇതിനായി സിന്‍ഡിക്കറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത് ഇന്നലെ രാത്രിയാണ്...

Read more
Page 69 of 71 1 68 69 70 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.