Niji

Niji

പുക; ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

അസാധാരണ പുക കണ്ടതിനാല്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി കൊല്‍ക്കത്തയില്‍ ഇറക്കി. വിമാനത്തില്‍ 136 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധിക്യതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനത്തിനകത്തിരിക്കുന്ന സമയത്ത് പൊടുന്നനെയാണ് പുക വരാന്‍ തുടങ്ങിയത്. ഉടനെ തന്നെ ഉദ്യോഗസ്ഥര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍...

Read more

കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് വധങ്ങളില്‍ സമാനതയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സിബിഐയോട് സുപ്രീംകോടതി

പ്രഫ. എം.എം. കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് പൊതുവായ ബന്ധമുണ്ടോയെന്നു സിബിഐയോട് അന്വേഷിക്കാന്‍ സുപ്രിംകോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് ജനുവരി ആദ്യ വാരം നല്‍കണം. അന്വേഷണത്തില്‍ കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് സിബിഐക്ക് തോന്നിയാല്‍ വിശദമായ അന്വേഷണത്തിന് ഏല്‍പ്പിക്കുമെന്നു കോടതി...

Read more

തലയും നയന്‍സും ഒന്നിക്കുന്ന ‘വിശ്വാസം’ അടുത്ത മാസമെത്തും; ആദ്യഗാനം സൂപ്പര്‍ഹിറ്റ്

തല അജിത്തും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്ന വിശ്വാസം അടുത്ത മാസമെത്തും. പൊങ്കല്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം ഡിസംബര്‍ 10നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അട്ച്ചി തൂക്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം...

Read more

പാര്‍ലമെന്റില്‍ കരുത്തനായി രാഹുല്‍ ഗാന്ധി; പരാജയത്തിന്റെ ശരീരഭാഷയോടെ മോഡി

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ചത്തീസ്ഗഡില്‍ 67 സീറ്റുകളെന്ന മൃഗീയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. അതേസമയം മിസോറാമില്‍ ഭരണവിരുദ്ധവികാരം അലയടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. ഇവിടെ മിസോ നാഷണല്‍ ഫ്രണ്ടാണ്...

Read more

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അന്തരിച്ച അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. റാഫേല്‍ ഇടപാട് അടക്കമുളള ആരോപണങ്ങള്‍ക്ക് പിന്നാലെ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ രാജിയും പ്രതിപക്ഷം ഇക്കുറി ആയുധമാക്കും. റാഫേല്‍ ഇടപാട്, ജെപിസി, കര്‍ഷക...

Read more

ഗോവധത്തെക്കുറിച്ച് ചോദ്യം; എല്‍എല്‍ബി ചോദ്യപേപ്പര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി (ജിജിഎസ്‌ഐപിയു)യുടെ എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറിലെ ചോദ്യം വിവാദത്തില്‍. അഹമ്മദ് എന്ന മുസ്ലിം യുവാവ് മാര്‍ക്കറ്റില്‍ വച്ച് ഹിന്ദുക്കളായ രോഹിത്, തുഷാര്‍, മാനവ്, രാഹുല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പശുവിനെ കൊന്നു, അഹമ്മദ് എന്തെങ്കിലും...

Read more

മധ്യപ്രദേശില്‍ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്

തീപാറുന്ന പോരാട്ടത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം കടന്നു. 117 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നില്‍. കേവല ഭൂരിപക്ഷത്തിന് 116സീറ്റുകളാണ് വേണ്ട്. ഒപ്പത്തിനൊപ്പമായിരുന്നു കോണ്‍ഗ്രസും ബിജെപിയും. ആദിവാസി മേഖകളില്‍ നിന്നുള്ള ഫലങ്ങള്‍ പുറത്ത് വന്നതോടെയാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. ബിജെപിക്ക് 101 സീറ്റുകളിലാണ് ലീഡ്....

Read more

കാലിടറി ബിജെപി; ഡല്‍ഹിയില്‍ മോഡിയുടെ നേതൃത്വത്തില്‍ അടിയന്തര കോര്‍ കമ്മിറ്റി യോഗം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ ഞെട്ടി ബിജെപി. കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയതോടെ അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലാണ് കോര്‍ കമ്മിറ്റിയോഗം. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയതോടെ ബിജെപി ഞെട്ടിയിട്ടുണ്ട്....

Read more

”റാങ്കിംഗ്” ഫീച്ചറുമായി വാട്‌സ്ആപ്പ്; ഏറ്റവും കൂടുതല്‍ ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. 'റാങ്കിംഗ്' എന്നാണ് പുത്തന്‍ ഫീച്ചറിന്റെ പേര്. റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം കാണാനാകുമെന്നാതാണ് റാങ്കിംഗ് ഫീച്ചറിന്റെ സവിശേഷത. ഐഓഎസ് ബീറ്റാ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുക. അധികം താമസിക്കാതെ തന്നെ...

Read more

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി ശിക്ഷയിളവില്ല; 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കണമെന്ന് പുതിയ ഉത്തരവ്

രാഷ്ട്രീയ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി പ്രത്യേക ഇളവില്ല. ഇനി രാഷ്ട്രീയക്കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടവരെ 14 വര്‍ഷം തടവ് പൂര്‍ത്തിയാകും മുമ്പ് പ്രത്യേക ഇളവു നല്‍കി വിട്ടയക്കാനാവില്ല. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. വാടകക്കൊലയാളികള്‍ക്കും കൊലപാതകം തൊഴിലാക്കിയവര്‍ക്കും ശിക്ഷാ കാലയളവില്‍ ഇളവ്...

Read more
Page 68 of 71 1 67 68 69 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.