Niji

Niji

അലിഗഢ് സര്‍വ്വകലാശാലയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് വിദ്യാര്‍ഥി

ലക്‌നോ: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ (എഎംയു) ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് വിദ്യാര്‍ഥിയുടെ കത്ത്. എഎംയു കാമ്പസിനുള്ളില്‍ സരസ്വതി ക്ഷേത്രം നിര്‍മിക്കണമെന്നാണ് വിദ്യാര്‍ഥിയുടെ ആവശ്യം. എഎംയുവില്‍ ഏകദേശം 6,000 ഹിന്ദു വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് നാഷണല്‍ മൈനോറിറ്റി കമ്മിറ്റി അംഗം മാനവേന്ദ്ര...

Read more

മോഡിയുടെ വിദേശയാത്രകള്‍ക്ക് ഇതുവരെ ചെലവായത് 2021 കോടി; സന്ദര്‍ശിച്ചത് 55 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 2021 കോടി രൂപ. ചാര്‍ട്ടേഡ് വിമാനങ്ങള്‍, വിമാനത്തിന്റെ നടത്തിപ്പു ചെലവ്, ഹോട്ട് ലൈന്‍ സംവിധാനം എന്നിവയ്ക്കായാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് രാജ്യസഭയെ അറിയിച്ചു. 2014ല്‍ അധികാരമേറ്റതു മുതലുള്ള സന്ദര്‍ശനങ്ങള്‍ക്കായാണ്...

Read more

പാര്‍ട്ടി അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാം; ബിഡിജെഎസില്‍ ഭിന്നതയില്ലെന്ന് തുഷാര്‍

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി ബിഡിജെഎസില്‍ ഭിന്നതയില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്റെ ഏഴുപത് ശതമാനം നേതാക്കളും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തു. വനിതാ മതില്‍ വര്‍ഗീയ മതില്‍ അല്ലെന്നും...

Read more

മൂടല്‍മഞ്ഞ്: വാഹനങ്ങള്‍ കൂട്ടയിടിച്ച് ഏഴ് മരണം

അംബാല: ഹരിയാനയിലെ അംബാല-ചണ്ഡീഗഡ് ദേശീയ പാതയില്‍ മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കൂട്ടിയിച്ച് ഏഴ് മരണം. നാല് പേര്‍ക്ക് പരിക്ക്. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിരവധി വാഹനങ്ങളാണ് ശനിയാഴ്ച രാവിലെ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം...

Read more

ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ നല്ല മാനസികാരോഗ്യം ഉള്ളയാളാണ്

ഒരാളുടെ ശാരീരികാരോഗ്യത്തോളം പ്രധാനമാണ് മാനസികാരോഗ്യവും. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഞ്ചില്‍ ഒരാള്‍വീതം മാനസികരോഗം അനുഭവിക്കുന്നവരാണ്. തൊഴില്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവിടങ്ങളിലെ വിജയത്തിന് മാനസികാരോഗ്യം മുഖ്യമാണ്. മാനസികാരോഗ്യം കുറയുമ്പോള്‍ ആണ് നമ്മള്‍ സമൂഹത്തില്‍ നിന്നും ഒറ്റപെട്ട് പോകുന്നത്. ജോലി, സുഹൃത്തുക്കള്‍, പങ്കാളി,...

Read more

അഴിമതി: ചൈനയില്‍ മുന്‍ ഇന്റലിജന്‍സ് മേധാവിക്കു ജീവപര്യന്തം

ബെയ്ജിംഗ്: ചൈനയിലെ മുന്‍ ഇന്റലിജന്‍സ് മേധാവി മാ ജിയാന് അഴിമതിക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ. കുറ്റം സമ്മതിച്ച മാ അപ്പീല്‍ നല്കില്ലെന്നു ലിയാവോനിംഗ് പ്രവിശ്യയിലെ കോടതിവൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സഹമന്ത്രിയായിരുന്നു മാ. ചാരപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഈ വകുപ്പിനാണ്. 2015 ലാണ് മായ്‌ക്കെതിരേ അന്വേഷണം...

Read more

അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി ഹരിയാന മുന്‍മുഖ്യമന്ത്രി ഭുപേന്ദ്രസിംഗ് ഹൂഡ

ഹരിയാന: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുന്‍ മുഖ്യമന്ത്രി ഭുപേന്ദ്രസിംഗ് ഹൂഡ. അടുത്തിടെ അധികാരം തിരിച്ചുപിടിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഇതിനു ചുവട് പിടിച്ചാണ് ഹൂഡ...

Read more

അതിജീവന കാലത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ പുതുവത്സരാശംസാ കാര്‍ഡ് ശ്രദ്ധേയമാകുന്നു

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയവും പുനര്‍ നിര്‍മാണവും ഓര്‍മിപ്പിച്ചു കൊണ്ടാണ് ഇത്തവണ മുഖ്യമന്ത്രിയുടെ പുതുവത്സരാശംസകള്‍. പുനര്‍ നിര്‍മാണം എന്നാല്‍ ഭൗതിക തലത്തില്‍ മാത്രമല്ല മാനസിക തലത്തിലും കൂടിയാണ് നടക്കേണ്ടത്. നവോത്ഥാനത്തിന്റെയും, തുല്യതയുടെയും,...

Read more

എല്‍ഡിഎഫ് വിപുലീകരണം: ആരും പരാതി നല്‍കിയിട്ടില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കേന്ദ്ര നേതൃത്വത്തിന് എല്‍ഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. വി.എസ് മുന്നണി വിപുലീകരണത്തിനെ വിമര്‍ശിച്ച് രംഗത്തു വന്നത്...

Read more

മേഘാലയ ഖനിയപകടം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: കല്‍ക്കരി ഖനിയില്‍ അകപ്പെട്ടുപോയ തൊഴിലാളികളില്‍ ഭൂരിഭാഗവും മരിച്ചിട്ടുണ്ടാകുമെന്ന് ഷില്ലോങ്ങ് കോണ്‍ഗ്രസ് എംപി വിന്‍സെന്റ് എച്ച് പാലാ. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ മേഘാലയ സര്‍ക്കാര്‍ അലംഭാവം കാണിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു. വെളളം പുറത്തേക്ക് കളയാന്‍ കഴിയുന്ന ശക്തിയേറിയ പമ്പില്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന്...

Read more
Page 48 of 71 1 47 48 49 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.