Niji

Niji

മലകയറിയതിനു പ്രതികാര നടപടി; സ്ഥാനക്കയറ്റം തടഞ്ഞ് ബിഎസ്എന്‍എല്‍; രഹനയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ബിഎസ്എന്‍എല്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനു വേണ്ടി രഹ്ന ഫാത്തിമ എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം താല്‍ക്കാലികമായി പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. രഹന ഫാത്തിമ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രഹന ഫാത്തിമ പരീക്ഷ വിജയിച്ചിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന...

Read more

ഖനിയപകടം: തൊഴിലാളികളെ കണ്ടെത്താനായില്ല; രക്ഷാദൗത്യം നാളെ തുടരും

ഷില്ലോംഗ്: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം ശനിയാഴ്ചയും ഫലം കണ്ടില്ല. തൊഴിലാളികളുടെ മൂന്ന് ഹെല്‍മറ്റുകള്‍ രാവിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചെങ്കിലും ഖനിയില്‍ കുടുങ്ങിയവരെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വൈകുന്നേരമായതോടെ രക്ഷാപ്രവര്‍ത്തകര്‍ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ രക്ഷാദൗത്യം പുനരാരംഭിക്കുമെന്ന്...

Read more

അപകടകരമാം വിധം വിമാനം പറത്തിയ പൈലറ്റുമാരെ എഎഐബി വിളിച്ചുവരുത്തും

ന്യൂഡല്‍ഹി: ആകാശത്ത് മൂന്ന് വിമാനങ്ങള്‍ തൊട്ടുരുമി പറക്കാനിടയായ സാഹചര്യം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍സിഡന്റ് ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നു. അപകട സാഹചര്യം സൃഷ്ടിച്ച വിമാനങ്ങളുടെ പൈലറ്റുമാരെ എഎഐബി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഡച്ച് വിമാനം കെഎല്‍എം, തായ്വാന്റെ ഈവ എയര്‍, യുഎസിന്റെ...

Read more

സൊഹ്റാബുദ്ദീന്‍ കേസ്; സിബിഐയുടേത് കെട്ടിച്ചമച്ച കഥകളായിരുന്നുവെന്ന് കോടതി

സൊഹ്റാബുദ്ദീന്‍, കൗസര്‍ബി, തുള്‍സിറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐയുടെ അന്വേഷണം രാഷ്ട്രീയ നേതാക്കളെ കുടുക്കാനായി മുന്‍കൂട്ടി നിശ്ചയിച്ച കഥകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വിചാരണ കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസില്‍ 22 പ്രതികളെയും വെറുതെ വിട്ട് പ്രത്യേക സി.ബി.ഐ...

Read more

വനിതാ മതില്‍ ജനവിരുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല

വനിതാ മതിലിനായി കേരളം മുഴുവന്‍ സിപിഎമ്മിന്റെ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാമതില്‍ ജനവിരുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് ഒരു പൈസ പോലും ചെലവ് ചെയ്യില്ലെന്ന് പറഞ്ഞിട്ട് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Read more

മെക്സിക്കോ അതിര്‍ത്തി അടച്ചിടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ഡിസി: മെക്സിക്കോ അതിര്‍ത്തി അടച്ചിടുമെന്ന മുന്നറിയിപ്പുമായ് ട്രംപ്. യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനായ് പണം അനുവദിക്കുന്നതില്‍ ഡെമോക്രാറ്റുകള്‍ തടസം സൃഷ്ടിക്കുന്നതിനാലാണ് ട്രംപിന്റെ പുതിയ തീരുമാനം. നാഫ്ത കരാര്‍ പ്രകാരം മെക്സിക്കോയുമായുള്ള വാണിജ്യത്തില്‍ പ്രതിവര്‍ഷം അമേരിക്കയ്ക്ക് 7500കോടി ഡോളറിന്റെ നഷ്ടമാണുണ്ടാവുന്നതെന്നും, കരാറിനുശേഷം...

Read more

സോണിയഗാന്ധിയെ വെട്ടിലാക്കി എന്‍ഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തല്‍; അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ മിഷേല്‍ സോണിയയുടെ പേര് പരാമര്‍ശിച്ചു

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഏത് സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍...

Read more

ലാഭവിഹിതം കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാബ രാംദേവിന്റെ കമ്പനിയോട് കോടതി

നൈനിറ്റാള്‍: ലാഭത്തിന്റെ വിഹിതം കര്‍ഷകര്‍ക്കു കൂടി നല്‍കണമെന്ന് വിവാദ യോഗാഗുരു ബാബ രാംദേവിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി. രാംദേവിന്റെ ദിവ്യ ഫാര്‍മസിക്കെതിരെയാണ് കോടതിയുടെ വിധി. കര്‍ഷകര്‍ ശേഖരിച്ചു നല്‍കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി മരുന്നും മറ്റും തയാറാക്കുന്നത്. ഇക്കാരണത്താല്‍ കമ്പനിയുടെ ലാഭത്തില്‍...

Read more

മൂന്ന് സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങി സാംസങ്

പുതിയ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങി സാംസങ്. പുതു വര്‍ഷത്തോടനുബന്ധിച്ചാണ് കമ്പനി പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ഗ്യാലക്സി എം10, ഗ്യാലക്സി എം20, ഗ്യാലക്സി എം30 എന്നിവയാണ് ആദ്യം പുറത്ത് വരുന്നത്. വിപണിയില്‍ ഈ ഫോണുകള്‍ യഥാക്രമം ഗ്യാലക്സി...

Read more

വനിതാ മതില്‍: സര്‍വ്വകലാശാല പരീക്ഷ മാറ്റിയതിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതിലിനായി സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിനു നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിയത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മതിലിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആംബുലന്‍സുകളും ഉപയോഗിക്കുന്നു. മതില്‍ പൊളിയുമെന്ന്...

Read more
Page 47 of 71 1 46 47 48 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.