Niji

Niji

വിദേശ നിക്ഷേപം; ഇന്ത്യ ചൈനയെ മറികടന്നു

ഒരു വര്‍ഷം രാജ്യത്തേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 20 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ചൈനയെ മറികടന്നു. 2018ല്‍ ഇന്ത്യ 38 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ കരാറുകളാണ് സ്വന്തമാക്കിയത്. ചൈന 32 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് 2018ല്‍ നേടിയത്....

Read more

ചിപ്പില്ലാത്ത എടിഎം കാര്‍ഡുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനരഹിതമാകും

രാജ്യത്ത് നാളെ മുതല്‍ ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് നാളെ പ്രവര്‍ത്തനരഹിതമാകുന്നത്. ആര്‍ബിഐ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും. നാളെ മുതല്‍ ചിപ്പില്ലാത്ത...

Read more

പുതുവത്സര ദിനത്തില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍; 1400 ഫാക്ടറികള്‍ക്ക് നോട്ടീസ്

പുതുവര്‍ഷത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. പ്ലേറ്റുകള്‍,കപ്പ്,പ്ലാസ്റ്റിക് ഷീറ്റുകള്‍, പാക്കേജിംഗ് ഉത്പന്നങ്ങള്‍ എന്നിവ അടക്കമുള്ള 14 ഉത്പന്നങ്ങളുമായി സംസ്ഥാനത്തേക്കുള്ള 29 അതിര്‍ത്തികള്‍ കടന്നെത്തുന്ന ട്രക്കുകളെയാണ് സംസ്ഥാന മലിനീകരണ വകുപ്പ് തടയുക. വാണിജ്യ നികുതി വകുപ്പ്, സെയില്‍ ടാക്സ് വിഭാഗം...

Read more

വെറും 101 രൂപ ഡൗണ്‍ പേയ്മെന്റില്‍ വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാം

വിവോ സ്മാര്‍ട്‌ഫോണുകള്‍ ഇനി വെറും 101 രൂപ ഡൌണ്‍ പേയ്‌മെന്റില്‍ സ്വന്തമാക്കാം. രാജ്യത്തുടനീളമുള്ള വിവോയുടെ പാര്‍ട്ണര്‍ സ്റ്റോറുകള്‍ വഴി ഈ ഓഫര്‍ ലഭിക്കും. വിവോയുടെ ഏറ്റവും പുതിയ നെക്‌സ്, വി11, വി11പ്രോ, വൈ95, വൈ83 പ്രോ, വൈ814ജി തുടങ്ങിയ ഫോണുകള്‍ വെറും...

Read more

കുട്ടികളിലെ മൊബൈല്‍ ഉപയോഗം ആശങ്കജനകമായി കൂടുന്നു; മയക്കുമരുന്നിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ അടിമയാകുന്നത് മൊബൈലിനോടെന്നും പഠനം

തിരുവനന്തപുരം: മൊബൈല്‍ കുട്ടികളില്‍ മയക്കുമരുന്നിനേക്കാള്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ശൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടി വരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടാതെ ടാബ്ലെറ്റ്, ഗെയിം കണ്‍സോള്‍, ലാപ്ടോപ്, ടിവി അഡിക്ഷനും ശിശുക്കളിലും കൗമാരക്കാര്‍ക്കിടയിലും...

Read more

വനിതാ മതിലിന് എല്ലാ പിന്തുണയും; സ്ത്രീകള്‍ ഭരണഘടനാപരമായ അവകാശം ആഘോഷിക്കട്ടെ എന്ന് ജിഗ്‌നേഷ് മേവാനി

വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച ഗുജറാത്ത് എംഎല്‍എയും ദളിത് അവകാശപ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനി. വനിതാ മതില്‍ എന്ന ആശയം സമൂഹത്തിന് ഗുണപരമാണ്. അതിനെ പിന്തുണയ്ക്കാതിരിക്കേണ്ട ആവശ്യമില്ല. സ്ത്രീകള്‍ അവരുടെ ഭരണ ഘടനാ പരമായ അവകാശം ആഘോഷമാക്കട്ടെയെന്നും ജിഗ്‌നേഷ് മേവാനി ചെന്നൈയില്‍ കൂട്ടിച്ചേര്‍ത്തു....

Read more

കെപിസിസി പുനഃസംഘടന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കെപിസിസി പുനഃസംഘടിപ്പിക്കും. രാഷ്ട്രീയകാര്യ സമതി പുനസംഘടനക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. മൂന്നുപേരും ചര്‍ച്ച നടത്തിയാകും സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുക. ഭാരവാഹികളുടെ എണ്ണം കുറക്കാനും...

Read more

ഹിന്ദുത്വവാദികള്‍ മുസ്ലീങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടി നടത്തിയ ആസൂത്രിത നീക്കമായിരുന്നു ബുലന്ദ്ഷഹര്‍ കലാപം; സായുധ സംഘടനകളെ നിരോധിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ബുലന്ദ്ഷഹറില്‍ നടന്ന കലാപം മുസ്ലീം സമുദായത്തെ ഭയപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. സംഭവത്തിന് ശേഷം മുസ്ലീം കുടുംബങ്ങള്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ തയ്യാറാകുന്നില്ല. സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘടന ആവശ്യപ്പെട്ടു....

Read more

കാഴ്ചയില്ലാത്തവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍; പുതിയ സംവിധാനവുമായി ആര്‍ബിഐ

രാജ്യത്ത് കാഴ്ചശക്തിയില്ലാത്തവര്‍ക്ക് കറന്‍സിനോട്ടുകള്‍ വേഗത്തില്‍ തിരിച്ചറിയാനായി മൊബൈല്‍ ഫോണ്‍ വഴി പുതിയ സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഇതിനായി ആര്‍ബിഐ ആശയങ്ങള്‍ ക്ഷണിച്ചു. നോട്ടിന്റെ മൂല്യം മനസ്സിലാക്കാനായി നോട്ടുകള്‍ നിര്‍ദിഷ്ട ഉപകരണത്തിനു മുന്നില്‍ കാണിക്കുകയോ അതിന് ഉള്ളിലിടുകയോ ചെയ്യാം. അതുകഴിഞ്ഞ് രണ്ടുസെക്കന്‍ഡിനകം...

Read more

മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്താന്‍; പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍

മാധ്യമങ്ങളുടെ വിമര്‍ശനാത്മകമായ ഇടപെടലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി പാക്കിസ്ഥാന്‍. ഇതിന്റെ ആദ്യ പടിയെന്നവണ്ണം സെന്‍സര്‍ഷിപ് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍. അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സൈന്യത്തിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പാക്കിസ്ഥാനില്‍ വോയ്സ് ഓഫ് അമേരിക്കയുടെ വെബ്സൈറ്റ് അടച്ചുപൂട്ടിയത്. അതേസമയം നിയന്ത്രണങ്ങള്‍...

Read more
Page 46 of 71 1 45 46 47 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.