വനിതാ മതിലിനായി കേരളം മുഴുവന്‍ സിപിഎമ്മിന്റെ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാമതില്‍ ജനവിരുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് ഒരു പൈസ പോലും ചെലവ് ചെയ്യില്ലെന്ന് പറഞ്ഞിട്ട് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post