രക്ഷാപ്രവര്‍ത്തനത്തിനിടെ മാന്‍ഹോളില്‍ ജീവന്‍ പൊലിയേണ്ടിവന്ന നൗഷാദിന്റെ വിയോഗത്തിന് മൂന്ന് വര്‍ഷം തികയുമ്പോള്‍
പി.എ. മുഹമ്മദ് റിയാസ് നൗഷാദിന്റെ ഓര്‍മ്മകള്‍ക്ക് മൂന്ന് വര്‍ഷം തികയുകയാണ്. 2015, നവംബര്‍ 25 നാണ് കോഴിക്കോട് നഗരത്തിലെ ഒരു ഓവുചാലില്‍ കുടുങ്ങി പോയ ഇതര സംസ്ഥാ മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഓട്ടോ ഡ്രൈവറായിരുന്ന നൗഷാദ് മരണപ്പെട്ടത്. സ്വന്തം...
Read more









