bhadra

bhadra

ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു..! കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസ് ഇന്ന് പരിഗണിക്കും. കേസന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്ന പോലീസ് വാദത്തില്‍ ഇനി കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി. അതേസമയം അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന മുന്‍വാദവും ജാമ്യഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്....

Read more

ടെന്‍ഡര്‍ നടപടികളില്ലാതെ കാന്റീന്‍ നടത്തുന്നതിന് കുടുംബശ്രീക്ക് അനുമതി..! പുതിയ സംരഭകര്‍ക്കും തീരുമാനം പ്രയോജനപ്പെടുത്താം

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അനുബന്ധ ഓഫീസുകളിലും വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ നടപടികളില്ലാതെ കാന്റീന്‍ നടത്തുന്നതിന് കുടുംബശ്രീക്ക് അനുമതി. നിലവിലുള്ള ആയിരത്തിലധികം കാന്റീന്‍, കാറ്ററിങ് യൂണിറ്റുകള്‍ക്ക് പുറമേ പുതിയ സംരഭകര്‍ക്കും തീരുമാനം പ്രയോജനപ്പെടുത്താവുന്നതാണ്. കലക്ട്രേറ്റുകള്‍, ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവടങ്ങളില്‍...

Read more

ഒരു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത വേദന..! ശാരീരികവേദനയില്‍ തുടങ്ങി മാനസികവേദനയിലേക്ക് നീങ്ങുന്ന ആ അനുഭവം; കാന്‍സറിന്റെ വികൃതമുഖം തുറന്ന് കാണിച്ച് നടി സൊനാലി ബിന്ദ്രെ

തനിക്ക് കാന്‍സറാണെന്ന് അറിഞ്ഞ ആ നിമിഷം മനസ് തളരാതെ ഉറച്ച് നിന്നുബോളിവുഡ് നടി സൊനാലി ബിന്ദ്രെ. പോസിറ്റീവ് ചിന്തകള്‍ പങ്കുവെച്ച് എല്ലാവരേയും സങ്കടത്തില്‍ നിന്ന് കരകയറ്റി. എല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമാകാന്‍ താരത്തിന് കഴിഞ്ഞു. മുടി മുഴുവന്‍ മുറിച്ചപ്പോഴും താരം പങ്കുവെച്ചത് നിരാശയോ...

Read more

വ്യാജ അപേക്ഷ ചമച്ച് പിഎസ്‌സിയെ കബളിപ്പിച്ച് ബന്ധുവുമായ ഉദ്യോഗാര്‍ത്ഥിയുടെ അവസരം നഷ്ടപ്പെടുത്തി..! സര്‍ക്കാര്‍ ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മിഷനെ കബളിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ അപേക്ഷ നല്‍കിയാണ് അയല്‍ക്കാരനും, അടുത്ത ബന്ധവുമായ ഉദ്യോഗാര്‍ത്ഥിയുടെ അവസരം നഷ്ടപ്പെടുത്തിയത്. കോഴിക്കോട് ജില്ലാ കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ നെയ്യാറ്റിന്‍കര ഇരുമ്പില്‍ അഖില്‍നിവാസില്‍ ജി അഖിലിനെയാണ്...

Read more

തിരക്കു കാരണം സ്റ്റോപ്പില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല..! യുവതിയെയും കൈക്കുഞ്ഞിനേയും ബസില്‍ നിന്ന് തള്ളിയിട്ട് അസഭ്യം പറഞ്ഞു; സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ പരാതി

കൊല്ലം: ബസിലെ തിരക്കു കാരണം സ്റ്റോപ്പില്‍ ഇറങ്ങാന്‍ കഴിയാതിരുന്ന കൈക്കുഞ്ഞുമായുള്ള യുവതിയെ കണ്ടക്ടര്‍ തള്ളിയിറക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് പരാതി. കൊല്ലം ശിങ്കാരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കെതിരായണ് പരാതി. പരാതിയെ തുടര്‍ന്ന് കടവൂര്‍ പരപ്പത്തുവിളയില്‍ ആദര്‍ശ്...

Read more

അധ്യാപികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി..! പ്രഥമിക അന്വേഷണം വിരല്‍ ചൂണ്ടുന്നത് ഭര്‍ത്താവിലേക്ക്; ഭര്‍ത്താവ് ഒളിവിലാണ്

കൊല്ലം: ശാസ്താംകോട്ടയില്‍ സ്‌കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. രാജഗിരി അനിതാ ഭവനില്‍ ആഷ്‌ലിയുടെ ഭാര്യ അനിത സ്റ്റീഫന്‍ ആണു മരിച്ചത്. മുപ്പത്തൊമ്പത് വയസ്സായിരുന്നു. അതേസമയം ഭര്‍ത്താവാകാം കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആരോഗ്യവകുപ്പ് ജീവനക്കാരനായ ഭര്‍ത്താവ്...

Read more

ശബരിമല സ്ത്രീപ്രവേശനം..! കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും; കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന ഒരു നിലപാടിനെയും പിന്തുണയ്ക്കില്ല; എം സ്വരാജ് എംഎല്‍എ

തിരുവനന്തപുരം: സുപ്രീം കോടതിയുടെ ചരിത്രവിധിയെ വിവാദമാക്കി കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാമോ എന്നാണ് കോണ്‍ഗ്രസും ബിജെപിയും നോക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ പറഞ്ഞു ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രതിഷേധങ്ങളെ അപകടകരമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

Read more

പ്രായം വിവാദം..! 19കാരനായ ഗൗരവ് മുഖി എങ്ങനെ 16കാരനായി; അന്വേഷിക്കാനൊരുങ്ങി എഐഎഫ്എഫ്

ജംഷദ്പൂര്‍: ഗൗരവ് മുഖിയുടെ പ്രായം വിവാദത്തില്‍. ഏതെങ്കിലും തരത്തില്‍ കൃത്രിമം നടന്നൊ എന്ന് അന്വേഷിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. ബംഗളൂരു എഫ്‌സിയും ജംഷദ്പൂരും തമ്മില്‍ നടന്ന മത്സരത്തില്‍ ഗോള്‍ നേടിയ ഗൗരവ് മുഖി പ്രായത്തിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരുന്നു. ഐഎസ്എല്‍ റെക്കോര്‍ഡ് പ്രകാരം...

Read more

സര്‍വമത പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കാളികളായി കേരള കോണ്‍ഗ്രസ് എമ്മും..! ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കണം.. കെഎം മാണി

കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരേ കോട്ടയത്ത് നടത്തിയ സര്‍വമത പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കാളികളായി കേരള കോണ്‍ഗ്രസ്എമ്മും. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെഎം മാണി അഭിപ്രായപ്പെട്ടു. ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന്...

Read more

നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി കൈമാറി…!

തിരുവനന്തപുരം: വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. അമ്പത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് കൈമാറിയത്.പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇപ്പോഴാണ് നമ്പി നാരായണന് നീതി ലഭച്ചത്. ഐഎസ്ആര്‍ഒ...

Read more
Page 287 of 289 1 286 287 288 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.