BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 24, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഒരു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത വേദന..! ശാരീരികവേദനയില്‍ തുടങ്ങി മാനസികവേദനയിലേക്ക് നീങ്ങുന്ന ആ അനുഭവം; കാന്‍സറിന്റെ വികൃതമുഖം തുറന്ന് കാണിച്ച് നടി സൊനാലി ബിന്ദ്രെ

bhadra by bhadra
October 10, 2018
in Entertainment, Movies
0
ഒരു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത വേദന..! ശാരീരികവേദനയില്‍ തുടങ്ങി മാനസികവേദനയിലേക്ക് നീങ്ങുന്ന ആ അനുഭവം; കാന്‍സറിന്റെ വികൃതമുഖം തുറന്ന് കാണിച്ച് നടി സൊനാലി ബിന്ദ്രെ
458
VIEWS
Share on FacebookShare on Whatsapp

തനിക്ക് കാന്‍സറാണെന്ന് അറിഞ്ഞ ആ നിമിഷം മനസ് തളരാതെ ഉറച്ച് നിന്നുബോളിവുഡ് നടി സൊനാലി ബിന്ദ്രെ. പോസിറ്റീവ് ചിന്തകള്‍ പങ്കുവെച്ച് എല്ലാവരേയും സങ്കടത്തില്‍ നിന്ന് കരകയറ്റി. എല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമാകാന്‍ താരത്തിന് കഴിഞ്ഞു. മുടി മുഴുവന്‍ മുറിച്ചപ്പോഴും താരം പങ്കുവെച്ചത് നിരാശയോ വിഷമമോ ആയിരുന്നില്ല.

READ ALSO

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

June 23, 2025
7
നടിയുടെ പരാതിയില്‍ തെളിവില്ല; ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

നടിയുടെ പരാതിയില്‍ തെളിവില്ല; ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

June 22, 2025
8

എന്നാല്‍ ഇപ്പോള്‍ ആദ്യമായി രോഗത്തിന്റെ വേദനിപ്പിക്കുന്ന മറ്റൊരു വശത്തെക്കുറിച്ച് തുറന്നുപറയുകയാണ് സൊനാലി. വേദനകളെക്കുറിച്ചും കടന്നുപോയ ദിവസങ്ങളെക്കുറിച്ചും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

സൊനാലിയുടെ കുറിപ്പ് ഇങ്ങനെ;

നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ചേര്‍ന്ന കുറച്ച് മാസങ്ങളാണ് കഴിഞ്ഞുപോയത്. ഒരു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത വിധം കടുത്ത വേദനയനുഭവിച്ച ദിവസങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇതൊരു ഭ്രമണമാണെന്ന് തോന്നിയിട്ടുണ്ട്. ശാരീരികവേദനയില്‍ തുടങ്ങി മാനസികവേദനയിലേക്ക് നീങ്ങുന്നതുപോലെ. കീമോക്ക് ശേഷവും സര്‍ജറിക്ക് ശേഷവും ചീത്ത ദിനങ്ങളായിരുന്നു. ചിരിക്കുന്നതുപോലും എന്നെ വേദനിപ്പിച്ചു. ഓരോ മിനിട്ടിലും ഞാന്‍ പോരാടുകയായിരുന്നു. ഈ ചീത്ത ദിവസങ്ങള്‍ അനുഭവിക്കാന്‍ നമുക്ക് അനുവാദമുണ്ട് എന്നതെപ്പോഴും ഓര്‍മ്മ വേണം. എപ്പോഴും സന്തോഷമായിരിക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നതില്‍ കാര്യമൊന്നുമില്ല.

കരയാനും വേദന അനുഭവിക്കാനും സ്വയം സഹതപിക്കാനും ഞാന്‍ എന്നെ അനുവദിച്ചു. നിങ്ങളുടെ വേദന നിങ്ങള്‍ക്ക് മാത്രമെ അറിയൂ, നിങ്ങളത് ഉള്‍ക്കൊണ്ടേ മതിയാകൂ. നെഗറ്റീവ് ചിന്തകള്‍ വന്നാലും അതില്‍ തെറ്റൊന്നുമില്ല. പക്ഷേ ഒരു ഘട്ടത്തിനപ്പുറം അവയെ തിരിച്ചറിയണം, അവ ജീവിതത്തെ നിയന്ത്രിക്കാതിരിക്കാന്‍ അനുവദിക്കരുത്. ആ ഘട്ടത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഉറക്കം അതിന് സഹായിക്കും. കീമോക്ക് ശേഷം പ്രിയപ്പെട്ട സ്മൂത്തി കഴിക്കുന്നത്, മകനോട് സംസാരിക്കുന്നത് എല്ലാം സഹായിച്ചു. ചികിത്സ തുടരുകയാണ്. സുഖം പ്രാപിക്കുന്നതും വീട്ടിലേക്ക് മടങ്ങുന്നതുമാണ് എന്റെ മുന്നിലുള്ളത്. ഇത് മറ്റൊരു പരീക്ഷണമാണ്. ജീവിതകാലം മുഴുവന്‍ ഞാനൊരു വിദ്യാര്‍ത്ഥിയാണ്. ജീവിതം മുഴുവന്‍ ഞാന്‍ പഠിക്കുകയാണ്..

View this post on Instagram

“I knew that if I allowed fear to overtake me, my journey was doomed. Fear, to a great extent, is born of a story we tell ourselves, and so I chose to tell myself a different story from the one women are told. I decided I was safe. I was strong. I was brave. Nothing could vanquish me.” – Cheryl Strayed, Wild. Over the past couple of months, I have had good days and bad ones. There have been days when I’ve been so exhausted and in so much pain that even lifting a finger hurt. I feel like sometimes it’s a cycle… one that starts off with physical pain and leads to mental and emotional pain. The bad days have been many… Post chemo, post-surgery and the like… where even just laughing hurts. Sometimes it felt like it took everything I’ve had to push past it… a minute to minute battle with myself. I got through it knowing that even though I was fighting a long drawn out, draining battle… it was one that was worth the fight. It’s important to remember that we’re allowed to have those bad days. Forcing yourself to be happy and cheerful all the time serves no purpose. Who are we being fake and putting on an act for? I allowed myself to cry, to feel the pain, to indulge in self-pity… for a short while. Only you know what you’re going through and it is fine to accept it. Emotions aren’t wrong. Feeling negative emotions isn’t wrong. But after a point, identify it, recognize it and refuse to let it control your life. It takes an immense amount of self-care to get out of that zone. Sleep always helps, or having my favourite smoothie after chemo, or just talking to my son. For now, as my treatment continues… my visual focus remains to just get better and get back home. It’s yet another test… Student all my life… Learning all my life… #OneDayAtATime 📷: @srishtibehlarya

A post shared by Sonali Bendre (@iamsonalibendre) on Oct 8, 2018 at 11:19pm PDT

Tags: bolliwoodcancerEntertainmentsonali bindra

Related Posts

പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും
Entertainment

പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും

June 8, 2024
95
നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം
Entertainment

നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

May 25, 2024
376
‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!
Entertainment

‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!

May 17, 2024
16
‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!
Bollywood

‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!

April 4, 2024
18k
‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ
Bollywood

‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ

March 30, 2024
185
നടൻ വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ മകൾ ഹായവാഹിനി വിവാഹിതയായി; വരൻ ഡോ. നിശാന്ത്
Entertainment

നടൻ വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ മകൾ ഹായവാഹിനി വിവാഹിതയായി; വരൻ ഡോ. നിശാന്ത്

March 16, 2024
15
Load More
Next Post
BJP Workers | Kerala News

രണ്ട് മാസത്തിനിടെ കാസര്‍കോട് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്തുകളിലെ ഭരണം; കാസര്‍കോട്ടെ തിരിച്ചടിയില്‍ ഞെട്ടി നേതൃത്വം

അന്ന് കുറ്റവാളിയായി പോലീസ് ജീപ്പില്‍, ഇന്ന് വിജയിയായി സംസ്ഥാന സര്‍ക്കാര്‍ വാഹനത്തില്‍; വികാരനിര്‍ഭരമായി നമ്പി നാരായണന്റെ കുറിപ്പ്

അന്ന് കുറ്റവാളിയായി പോലീസ് ജീപ്പില്‍, ഇന്ന് വിജയിയായി സംസ്ഥാന സര്‍ക്കാര്‍ വാഹനത്തില്‍; വികാരനിര്‍ഭരമായി നമ്പി നാരായണന്റെ കുറിപ്പ്

മന്ത്രിസഭ യോഗം ഇന്ന് ചേരും; ശബരിമല സ്ത്രീപ്രവേശനവും കേരളബാങ്കും ചര്‍ച്ചയാകും

മന്ത്രിസഭ യോഗം ഇന്ന് ചേരും; ശബരിമല സ്ത്രീപ്രവേശനവും കേരളബാങ്കും ചര്‍ച്ചയാകും

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

23 hours ago
9
യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

24 hours ago
8
രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

17 hours ago
7
ചികിത്സയിലിരിക്കെ മരിച്ച മധ്യവയസ്‌കയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി; മൃതദേഹം ഏറ്റുവാങ്ങില്ലെന്നറിയിച്ചപ്പോള്‍ തിരിച്ചുനല്‍കി ആശുപത്രി അധികൃതര്‍

ചികിത്സയിലിരിക്കെ മരിച്ച മധ്യവയസ്‌കയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി; മൃതദേഹം ഏറ്റുവാങ്ങില്ലെന്നറിയിച്ചപ്പോള്‍ തിരിച്ചുനല്‍കി ആശുപത്രി അധികൃതര്‍

4 years ago
696

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version