bhadra

bhadra

ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് നിലപാടിനോട് അതൃപ്തി..! പന്തളത്ത് 14 ആര്‍എസ്എസ് കുടുംബങ്ങള്‍ ഇടത് മുന്നണിയിലേക്ക് ചേക്കേറി

പത്തനംതിട്ട: ശബരിമല വിഷയം കത്തിപ്പടരുമ്പോള്‍ കോടതിവിധിയ്‌ക്കെതിരായുള്ള ആര്‍എസ്എസ് നിലപാടില്‍ പന്തളത്ത് വന്‍ പ്രതിഷേധിച്ചം അരങ്ങേറുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പന്തളത്ത് 14 കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രാദേശിക നേത്വത്തിലുള്ളവരും പ്രവര്‍ത്തകരുമാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടത്. പന്തളം കടയ്ക്കാടിന് സമീപം...

Read more

‘കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍’..! ലുലുമാളില്‍ 32,000 കിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള ചേരുവകള്‍ മിക്‌സ് ചെയ്തു

കൊച്ചി: നഗരത്തിലെ പ്രധാന മാളുകളില്‍ 'കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍' സംഘടിപ്പിച്ചു. ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 32,000 കിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള 4800 കിലോ ചേരുവകളാണ് കേക്ക് മിക്‌സിംഗ് കാര്‍ണിവലില്‍ മിക്‌സ് ചെയ്തത്. ലുലുമാളില്‍ പ്രത്യേകം തയ്യാറാക്കിയ 50 അടി നീളമുള്ള...

Read more

സ്‌പ്രേ, ഡിയോഡറന്റ് എന്നിവ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുമോ…! പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

നമ്മള്‍ എല്ലാവരും എന്നും ഭയത്തോടെ വീക്ഷിക്കുന്ന ഒന്നാണല്ലോ കാന്‍സര്‍ എന്ന മഹാവ്യാതി. കാന്‍സറുമായി ബന്ധപ്പെട്ടു പലതരത്തിലുള്ള തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ പല ഹെല്‍ത്ത് സംഘടനകളും കാന്‍സറിനെ നിസാരവത്കരിക്കുന്ന തരത്തില്‍ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പ് നമ്മള്‍...

Read more

ബാര്‍ കോഴക്കേസ്; മാണിക്കെതിരായ ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും. നിയമവകുപ്പിനോടോ എജിയോടോ നിയമോപദേശം തേടുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല.

Read more

ഇടതുമുന്നണി പ്രതിരോധ പ്രതിഷേധം തുടങ്ങി..! എന്ത് വിലകൊടുത്തും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കും; പികെ ശ്രീമതി

പത്തനംത്തിട്ട: വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുമുന്നണി പ്രതിരോധ പ്രതിഷേധം തുടങ്ങി. പത്തനംതിട്ടയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വനിതാ അവകാശ സംരക്ഷണ സംഗമം സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്ത് വിലകൊടുത്തും വിശ്വാസികളുടെ വിശ്വാസം...

Read more

ജീവിതത്തില്‍ ആദ്യമായി ഒരു മോഷണം നേരില്‍ കണ്ടു..! പകച്ച് നില്‍ക്കാതെ ഗൂഗിള്‍ സഹായത്തോടെ പോലീസിനെ വിവരമറിയിച്ച് മോഷ്ടാവിന്റെ പിന്നാലെ കൂടി, ദേവഗംഗ താരമായത് ഇങ്ങനെ

തൃശൂര്‍: ജീവിതത്തില്‍ ആദ്യമായി ഒരു മോഷണം നേരില്‍ കണ്ടതിന്റെ പകപ്പിലാണ് കോളജ് വിദ്യാര്‍ത്ഥിനി ദേവഗംഗ. എന്നാല്‍ ആ കൊച്ചുമിടുക്കി ഇന്ന് നാട്ടിലെ താരമാണ്... തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയാണ് ദേവഗംഗ.. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോകുമ്പോഴായിരുന്നു ആ സംഭവം.യാത്ര കെഎസ്ആര്‍ടിസി ബസിലായിരുന്നു....

Read more

മീ ടൂ ക്യാംപെയിന്‍ വലയില്‍ കുടുങ്ങി മുകേഷ്..! ലൈംഗികാരോപണവുമായി വനിതാ സംവിധായിക

തിരുവനന്തപുരം: നടനും കൊല്ലം നിയോജക മണ്ഡലം എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്. അദ്ദേഹം തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെയാണ് ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്. 19 വര്‍ഷം...

Read more

ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി, ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു..! ഉപഭോക്താക്കളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്നതാണ് കാരണം

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കാണ് ഗൂഗിള്‍ പ്ലസ്. ഉപഭോക്താക്കളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടകയാണെന്ന പ്രഖ്യാപനം വരുന്നത്. ഗൂഗിള്‍ പ്ലസില്‍ സുരക്ഷാ പ്രശ്‌നങ്ങല്‍...

Read more

പ്രശസ്ത ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ അന്തരിച്ചു

പെരുമ്പാവൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. വളയന്‍ചിറങ്ങര അരിമ്പാശേരി വീട്ടില്‍ ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് കെപി പടനായരുടേയും ശാന്തയുടേയും മകനാണ്. ശ്രീമൂലനഗരം ഹൈസ്‌കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. പ്രപഞ്ചവും കാലവും, അതിന്നുമപ്പുറമെന്താണ്, മുക്കുറ്റിപ്പൂവിന്റെ ആകാശം,...

Read more

അടിച്ച് പല്ലുതെറിപ്പിച്ചു, എന്നിട്ടും വിട്ടില്ല..! ഓട്ടോ കാശ് ചോദിച്ച് നല്‍കാതിരുന്ന പോലീസുകാരന് എട്ടിന്റെ പണികൊടുത്ത് ഡ്രൈവര്‍ ഗഡി

തൃശൂര്‍: ഓട്ടോറിക്ഷ ഡ്രൈവറായാല്‍ ഇങ്ങനെ വേണം. തൃശൂരിലെ ഡ്രൈവര്‍ ഗഡിമാര്‍ക്ക് മാതൃകയായി ആഘോഷ്. കഴിഞ്ഞ ദിവസം വടക്കേബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടം വിളിച്ചയാള്‍ രണ്ടു കിലോമീറ്റര്‍ പിന്നിട്ട് മുന്‍സിപ്പല്‍ റോഡില്‍ ഇറങ്ങി. എന്നാല്‍ ഇറങ്ങിയവശം യാതൊരു കൂസലുമില്ലാതെ മുന്നോട്ട് നടന്നു. ഡ്രൈവര്‍...

Read more
Page 288 of 289 1 287 288 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.