bhadra

bhadra

മകനെ ഞാന്‍ സല്യൂട്ടടിക്കും.. അവനെ അനുസരിക്കും..! ഐപിഎസ് മകനെ നെഞ്ചോട് ചേര്‍ത്ത് കോണ്‍സ്റ്റബിള്‍ അച്ഛന്‍; നിറകൈയ്യടിയുമയി സോഷ്യല്‍ മീഡിയ

ലഖ്‌നൗ: തന്റെ മക്കള്‍ തങ്ങളേക്കാള്‍ ഉയരത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. ഇവിടെ ഇതാ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ ഐപിഎസ് ഓഫീസറായ കഥയാണ് സോഷ്യല്‍ മീഡിയയില്‍ നിറകൈയ്യടി നേടുന്നത്. മകനെ ഞാന്‍ സല്യൂട്ടടിക്കും... മകന്‍ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് ഒരിക്കലും...

Read more

സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ വ്യാഴ്യാഴ്ച വരെ അറസ്റ്റ് ചെയ്യരുത്..! നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ വ്യാഴ്യാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. തനിക്കെതിരായ ആരോപണങ്ങളെ അസ്താന കഴിഞ്ഞ ദിവസം പാടെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവിലെ അവസ്ഥ എന്താണോ അത് തുടരണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്ര...

Read more

ശബരിമലയിലേക്കുള്ള ബിജെപിയുടെ രഥയാത്ര..! മതേതര മുഖം തകര്‍ക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും; എ വിജയരാഘവന്‍

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ബിജെപിയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. കേരളത്തിന്റെ മതേതര മുഖം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഏത് വിധേനയും സംസ്ഥാനത്ത് കലാപം പടര്‍ത്താനാണ് അമിത് ഷായുടെ നിര്‍ദേശമെന്നുള്ള കാര്യം വ്യക്തമാണെന്നും...

Read more

അധ്യാപിക വെടിയേറ്റ് മരിച്ചു..! പോലീസ് അന്വേഷണം ആരംഭിച്ചു

ഡല്‍ഹി: അധ്യാപിക വെടിയേറ്റ് മരിച്ച നിലയില്‍. ഡല്‍ഹിയിലെ ഭാവന റോഡില്‍ ആണ് സംഭവം. സുനിത ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.സുനിത ഫിറോസ്പൂര്‍ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. സ്‌കൂളിലേക്ക് പോകും വഴിയാണ് സുനിതയ്ക്ക് വെടിയേറ്റത്. സുനിതയെ ബൈക്കിലെത്തിയ ആക്രമികള്‍ തടഞ്ഞു...

Read more

സല്‍മാന്‍ ഖാന്‍ സിനിമകള്‍ വെച്ച് ഇന്ത്യന്‍ സിനിമയെ വിലയിരുത്താന്‍ പാടില്ല..! നസറുദ്ദീന്‍ ഷാ

മുംബൈ: ഓരോ കാലഘട്ടങ്ങളിലെയും സിനിമകള്‍ ആ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണ്. 2018നെ സല്‍മാന്‍ ഖാന്‍ സിനിമകള്‍ വെച്ച് വിലയിരുത്താന്‍ പാടില്ലെന്ന് നസറുദ്ദീന്‍ ഷാ വ്യകത്മാക്കി. ചലച്ചിത്രങ്ങള്‍ക്ക് സമൂഹത്തെ മാറ്റാനോ വിപ്ലവം കൊണ്ടു വരാനോ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ആളുകള്‍ സിനിമ കാണും അത്...

Read more

പിണറായിയുടെ ശരീരം കാണുമ്പോള്‍ തോന്നുന്നത്, പൊത്തുള്ള മരത്തെയാണ്..! അമിത്ഷായെ പരിഹസിച്ച മുഖ്യമന്ത്രിയെ പരസ്യമായി അധിഷേപിച്ച് ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിതാ ഷായുടെ തടി പേരാ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. പിണറായിയുടെ ശരീരം കാണുമ്പോള്‍ തോന്നുന്നത് പൊത്തുള്ള മരത്തെയാണ് എന്നാല്‍ അമിത് ഷായുടേത് അങ്ങനെയല്ല എന്നായിരുന്നു അവരുടെ പ്രസ്താവന....

Read more

മീടു ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍..! വര്‍ഷം പോലും കൃത്യമായി പറയാന്‍ കഴിയത്തതുകൊണ്ടാണോ ഇരുട്ടില്‍ നിന്ന് ആരോപണം ഉന്നയിക്കുന്നത്

തിരുവനന്തപുരം: മീടു ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഫേയ്‌സ്ബുക്ക് ലൈവിലൂടെയാണ് രാഹുല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തുറന്നു പറയുന്നത്. മൂന്ന് മിനിറ്റുകള്‍ കൊണ്ട് മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് പറഞ്ഞാണ് രാഹുല്‍ തുടങ്ങുന്നത്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന മീടു ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്....

Read more

നാമജപ പ്രതിഷേധം നടത്തുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചു..! രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം നാമജപ പ്രതിഷേധം നടത്തുന്നതിനിടെ പോലീസ് മര്‍ദ്ദിച്ച പരാതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. സരോജ സുരേന്ദ്രന്‍ എന്ന യുവതിയാണ് അകാരണമായി പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഹര്‍ജി നല്‍കിയത്. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ്...

Read more

ഗൂഗിള്‍ മാപ്പ് പറ്റിച്ചു..! ടാങ്കര്‍ ലോറികള്‍ക്ക് കാണിച്ച് കൊടുത്തത് പോക്കറ്റ് റോഡ്; പരിഭ്രാന്തിയിലായി ജനങ്ങള്‍

വെങ്ങര: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്താന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മാപ്പ് ഉണ്ടായിട്ടും വഴിതെറ്റിയെത്തിയ രണ്ട് ഗ്യാസ് ടാങ്കര്‍ലോറികള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിയ കഥയാണ് നാട്ടുകാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്നലെ രാത്രി 1.30ന് വെങ്ങരയിലാണു സംഭവം. പഴയങ്ങാടി കെഎസ്ടിപി റോഡ്...

Read more

സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയ്ക്ക് ഗേള്‍ഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമണ്‍കടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്‌ട്രേഷന്‍; ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള ആശ്രമക്കഥകള്‍ ഇങ്ങനെ… സ്വാമി സന്ദീപാനന്ദഗിരിയ്‌ക്കെതിരെ ആരോപണം

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പരക്കുന്നത്. എന്നാല്‍ ആര്‍എസ്എസ് ഗുണ്ടകളാണ് ഈ ആക്രമണത്തിന് പിന്നില്‍ എന്ന് സന്ദീപാനന്ദഗിരി ആരോപിക്കുമ്പോഴും ഇതുവരെയും ഒരു പ്രതിയേയും കണ്ടെത്താന്‍ പോലീസിനായില്ല. എന്നാല്‍ ആശ്രമം കത്തിച്ച വാര്‍ത്ത പുയുമ്പോള്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെ...

Read more
Page 259 of 289 1 258 259 260 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.