bhadra

bhadra

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; സാക്ഷികളുടെ ജീവന് ഭീഷണി, അവര്‍ക്ക് സംരക്ഷണം നല്‍കണം; പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചകേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞവര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്, സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യസാക്ഷികളിലൊരാളായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെ തുടര്‍ന്നാണ് മറ്റ് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മലയാള...

Read more

സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് പോലീസ് സുരക്ഷ..! ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു. സ്വാമിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. അതേസമയം കൂടുതല്‍ തെളിവുകള്‍ക്കായി പരിശോധനകള്‍ നടത്താനാണ് തീരുമാനം. പ്രദേശവാസികളെ...

Read more

ശബരിമല സുരക്ഷ ചുമതലയില്‍ നിന്ന് ഐജിമാരായ ശ്രീജിത്തിനെയും മനോജ് എബ്രാഹമിനെയും മാറ്റി..! പകരം പി വിജയനും രാഹുല്‍ ആര്‍ നായരും

തിരുവനന്തപുരം: ശബരിമല സുരക്ഷ ചുമതലയില്‍ നിന്നും ഐജിമാരായ ശ്രീജിത്തിനെയും മനോജ് എബ്രാഹമിനെയും മാറ്റി. നവംബര്‍ അഞ്ചിന് ചിത്തിര ആട്ട വിശേഷത്തിനായി നട തുറക്കുന്നതിന് മുന്നോടിയായാണ് ഈ മാറ്റം. ഇവര്‍ക്ക് പകരം സന്നിധാനത്ത് ഐജി പിവിജയനും പമ്പയില്‍ എറണാകുളം റൂറല്‍ കമ്മിഷണര്‍ രാഹുല്‍...

Read more

‘ഷിബു ഒരു ചിന്ത’..! ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥം… സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്ന് പരിഹസിച്ചവര്‍ക്ക് മറുപടി; ബിജിബാല്‍

കൊച്ചി: ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥം... സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്ന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ബിജിബാല്‍ രംഗത്ത്. 'ഷിബു ഒരു ചിന്ത' എന്ന പേരില്‍ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹം ശിവനാണെങ്കില്‍ അയ്യപ്പന്റെ അച്ഛന്‍ എന്ന അര്‍ത്ഥമാണ്...

Read more

നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് സ്ത്രീകളെ കാണാന്‍ പാടില്ലെന്ന നിയമം എവിടെ ഉണ്ട്..! അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യത്തിനു ദോഷം വരുത്താന്‍ ഏത് പ്രായത്തിലുള്ള സ്ത്രീ വിചാരിച്ചാലും സാധിക്കില്ല; തുറന്നടിച്ച് എഴുത്തുകാരി പ്രൊഫസ്സര്‍ എം ലീലാവതി

കൊച്ചി: നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് സ്ത്രീകളെ കാണാന്‍ പാടില്ലെന്ന നിയമം എവിടെയാണ് നിലവിലുള്ളത്. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യത്തിനു ദോഷം വരുത്താന്‍ ഏത് പ്രായത്തിലുള്ള സ്ത്രീ വിചാരിച്ചാലും സാധിക്കില്ല..അഭിപ്രായംവ്യക്തമാക്കി എഴുത്തുകാരി പ്രൊഫസ്സര്‍ എം ലീലാവതി രംഗത്ത്. സ്ത്രീയുമായുള്ള സമ്പര്‍ക്കത്തിലല്ലാതെ സ്ത്രീകളെ കാണുന്നതില്‍ നിന്ന്...

Read more

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മണ്ഡലകാലത്ത് ശബരിമല കയറും..!

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിന് ശേഷം സംസ്ഥാന നേതൃത്വവും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ ചില നിര്‍ണായകകാര്യങ്ങളില്‍ ധാരണയായി. അമിത് ഷാ ഈ മണ്ഡലകാലത്ത് ശബരിമല കയറും. എന്നാല്‍ തീയതി നിര്‍ദേശിട്ടില്ല. ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന...

Read more

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് അജ്ഞാതര്‍ തീയിട്ടു

കണ്ണൂര്‍: ചിറ്റാരിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. മീത്തല്‍ കുന്നോത്ത് പറമ്പിലെ ഓഫീസിനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചയോടൊണ് സംഭവം. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. ആളപായമില്ല. പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

Read more

ഹെലികോപ്റ്റര്‍ അപകടം..! ലെസ്റ്റര്‍ സിറ്റി ഉടമ വിചായി ശ്രീവദ്ധനപ്രഭയുടെ മരണം സ്ഥിരീകരിച്ചു

ലെസ്റ്റര്‍ സിറ്റി ഉടമയായ വിചായി ശ്രീവദ്ധനപ്രഭയുടെ മരണം സ്ഥിരീകരിച്ചു. ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട നേരത്തെ പൈലറ്റും രണ്ട് ജീവനക്കാരനും ഒരു യാത്രികനും മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബാണ് ലെസ്റ്റര്‍ സിറ്റി. എന്നാല്‍ കോപ്ടറിനുള്ളില്‍ ശ്രീവദ്ധനപ്രഭ ഉണ്ടായിരുന്നോയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇന്ന്...

Read more

വികസനമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അജണ്ട..! മാവേലിക്കര മണ്ഡലത്തിലെ വകുപ്പിന് കീഴിലെ എല്ലാ റോഡുകളും 2020 ഓടെ പുനര്‍ നിര്‍മ്മിക്കും; ശബരിമല വിഷയത്തില്‍ കോടതിവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് തന്ത്രി; ജി സുധാകരന്‍

മാവേലിക്കര: വികസനമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അജണ്ട. 2020 ഓടെ മാവേലിക്കര മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍. മണപ്പള്ളി മുതല്‍ കാമ്പിശ്ശേരി- കാഞ്ഞിരത്തുംമൂട്- താമരക്കുളം വരെയും, കാഞ്ഞിരത്തുംമൂട്...

Read more

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണം..! കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി; ആക്രമണം പ്രതിഷേധാര്‍ഹമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അംഗീകരിക്കാന്‍ കഴിയാത്തകാര്യമാണ് സംഭവിച്ചതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശിനെ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും ബെഹ്‌റ വ്യക്തമാക്കി. അതേസമയം ആശ്രമത്തിന് നേരെയുണ്ടായ...

Read more
Page 260 of 289 1 259 260 261 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.