bhadra

bhadra

കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരം, അദ്ദേഹം പരിഭാഷകനല്ല..! അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിഴവ് കണ്ടെത്തിയ കണ്ണന്താനത്തെ തള്ളി വി മുരളീധരന്‍

കൊച്ചി: കഴിഞ്ഞദിവസം കണ്ണൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിഴവുപറ്റിയെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തെ തള്ളി ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍ രംഗത്ത്. തനിക്കു തെറ്റുപറ്റിയിട്ടില്ല. കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണ്. അദ്ദേഹം പരിഭാഷകനല്ല,...

Read more

പികെ കുഞ്ഞനന്തന്റെ പരോളുകള്‍..! വിട്ടയയ്ക്കാനുള്ള നീക്കം ഗവര്‍ണര്‍ പി സദാശിവം

തിരുവനന്തപുരം: ടിപി വധക്കേസിലെ മുഖ്യപ്രതി പികെ കുഞ്ഞനന്തന്റെ അടിയന്തര പരോള്‍ 5 ദിവസം കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിട്ടു. സെപ്തംബര്‍ 21ന് ജയില്‍വകുപ്പ് 10 ദിവസത്തേക്ക് നല്‍കിയ അടിയന്തര പരോള്‍ പ്രത്യേക അധികാരമുപയോഗിച്ച് സര്‍ക്കാര്‍ 25 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചിരുന്നു. ഈ കാലാവധി...

Read more

മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മാതൃകയായി മഹല്ല് കമ്മിറ്റി..! ദിബേഷിന്റെ ചികിത്സാചെലവിന് മതപ്രഭാഷണവും പ്രാര്‍ത്ഥനാ സംഗമവും

മലപ്പുറം: ജാതിയുടേയും മതത്തിന്റേയും പേരില്‍ പരസ്പരം കലഹിക്കുന്നവര്‍ കാണണം ഒരു മഹല്ല് കമ്മിറ്റിയുടെ സൗഹൃദ കൂട്ടായ്മ. ഇതര മതസ്ഥന്റെ ചികിത്സാ ചെലവിന് പണം കണ്ടെത്താനായി മതപ്രഭാഷണവും പ്രാര്‍ത്ഥനാ സംഗമവും നടത്തുകയാണ് മലപ്പുറം കാളികാവ് ചോക്കാടിനടുത്ത കല്ലാമൂല മഹല്ല് കമ്മിറ്റി. വൃക്ക രോഗമുള്ള...

Read more

സംഘമിത്രങ്ങള്‍ നോക്കിയാല്‍ കാണുക പികെ ഷിബുവിനെ.. എന്നാല്‍ സാധാരണ മനുഷ്യന്‍ നോക്കിയാല്‍ കാണുക സ്വാമിയെ; വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: തന്നെ പികെ ഷിബു എന്ന് വിളിച്ച് പരിഹസിക്കുന്ന സംഘമിത്രങ്ങളോട് സ്വാമി സന്ദീപാനന്ദഗിരിയുടെ രൂക്ഷ വിമര്‍ശനം. പികെ ഷിബുവിനെ ചിലപ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണയോടും പുഷ്‌കലയോടും സത്യകനോടുംകൂടി കണ്ടേക്കാം. പികെ ഷിബു സന്ദീപാനന്ദഗിരിയില്‍ വിലയം പ്രാപിച്ചെങ്കിലും സംഘികള്‍ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള പികെ ഷിബുവിനെയാണു...

Read more

500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം..! ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മേലുകാവ്: 500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ബൈക്കിന്റെ താക്കോലുപയോഗിച്ച് സുഹൃത്തിന്റെ കണ്ണില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മേലുകാവ് മറ്റത്തിപ്പാറ നരിക്കുന്നേല്‍ ജിന്റോയെ പോലീസ് അറസ്റ്റു ചെയ്തു. മേയ് എട്ടിനാണ് മറ്റത്തിപ്പാറ പുളിക്കപ്പാറ മുരളീധരന്‍ നായര്‍ കൊല്ലപ്പെട്ടത്. മുരളീധരന്‍ നായര്‍ ജിന്റോയ്ക്ക് കടം...

Read more

സാനിയ മിര്‍സ ആണ്‍കുഞ്ഞിന് ജന്മം നല്‍കി..!

ഹൈദരാബാദ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് കുട്ടി ഹീറോ ആഗതനായി. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സാനിയയുടെ ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഷോയ്ബ് മാലിക്കാണ് വിവരം ട്വീറ്റ് ചെയ്തത്. അത്യധികം ആവേശത്തോടെ ഞാന്‍...

Read more

ശബരിമല വിഷയത്തില്‍ സമരം കടുപ്പിക്കും..! ഉപവാസ സമരത്തിനൊരുങ്ങി പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ അത് നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി വ്യക്തമാക്കി. പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള...

Read more

ശബരിമല യുവതി പ്രവേശനം..! വിവാദ പ്രസ്താവന നടത്തിയ അമിത്ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് പരാതി

ബീഹാര്‍: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. ബീഹാര്‍ സീതാമറിയിലെ പൊതുപ്രവര്‍ത്തകനായ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് അമിത് ഷായ്ക്ക് എതിരെ പരാതി നല്‍കിയത്. സ്ത്രീകളെ ആക്രമിക്കുന്ന...

Read more

കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍

കൊല്ലം: കൊല്ലം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് വിദഗ്ദരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍...

Read more

രുചികരമായ വാള്‍നട്ട് കബാബ് ഉണ്ടാക്കി നോക്കൂ..

എല്ലാവരുടെയും ഇഷ്ടവിഭവമാണ് കബാബ്. ചിക്കന്‍, മട്ടന്‍ കബാബുകള്‍ക്ക് പുറമെ, പുതിയ വാല്‍നട്ട് കൊണ്ടൊള്ള കബാബ് ഒന്ന് ഉണ്ടാക്കി നോക്കിയാലോ. ചേരുവകള്‍: വാല്‍നട്ട് - 30 എണ്ണം പനീര്‍ - 150 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 ടീസ്പൂണ്‍ മല്ലിയില...

Read more
Page 258 of 289 1 257 258 259 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.