bhadra

bhadra

സുരേന്ദ്രന്റെ അറസ്റ്റ്..! മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്ക് ബിജെപി മാര്‍ച്ച് നടത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്ക് ബിജെപി മാര്‍ച്ച്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്....

Read more

ടിക്കറ്റ് പരിശോധനക്കെത്തിയ ഇന്‍സ്‌പെക്ടറുടെ കൈയ്യില്‍ യാത്രക്കാരന്‍ കടിച്ചു..! സംഭവം കോട്ടയത്ത്

തലയോലപ്പറമ്പ്: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് പരിശോധനക്കെത്തിയ ഇന്‍സ്‌പെക്ടറുടെ കൈയ്യില്‍ യാത്രക്കാരന്‍ കടിച്ചു. ഞായറാഴ്ച വൈകിട്ട് മുത്തോലപുരത്താണ് സംഭവം. തലയോലപ്പറമ്പ് അണിയറവീട്ടില്‍ രാജു ജോസഫിനാണ് യാത്രക്കാരന്റെ കടിയേറ്റത്. എല്ലാ യാത്രക്കാരോടും ചോദിച്ച പോലെ പരിശോധനയ്ക്കിടെ അയാളോടും ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ തട്ടിക്കയറുകയും...

Read more

കെ സുരേന്ദ്രന് ജാമ്യം..! പക്ഷെ കൂട്ടില്‍ നിന്ന് പുറത്തിറങ്ങാനാകില്ല

കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. നേരത്തെ...

Read more

ദേ കേരളത്തിലുള്ള രാഷ്ട്രീയക്കാര്‍ കണ്ടു പഠിക്കണം ഈ ആവേശം, ശുഷ്‌കാന്തി..! ഷൂ പോളിഷ് ചെയ്ത് മധ്യപ്രദേശ് സ്ഥാനാര്‍ത്ഥി

ഭോപ്പാല്‍: എന്റമ്മോ കേരളത്തിലുള്ള രാഷ്ട്രീയക്കാര്‍ കണ്ടു പഠിക്കണം ഈ ആവേശം. വോട്ടര്‍മാരെ ചാക്കിലാക്കാന്‍ സ്ഥര്‍ഥികള്‍ എന്തെല്ലാം തന്ത്രങ്ങളാണ് പ്രയോദിക്കുന്നത്. നേരത്തെ തെലങ്കാനയില്‍ ഒരു മഹാന്‍ എല്ലാവീടുകളിലും ഒരു ചെരുപ്പ് കൊണ്ട് കൊടുത്തു. എന്റെ വാഗ്ദാനങ്ങള്‍ ജയിച്ചാല്‍ പാലിച്ചില്ലെങ്കില്‍ ചെരുപ്പ് കൊണ്ട് അടിക്കാനായിരുന്നു...

Read more

ലോറി റോഡിയെ ഗട്ടറില്‍ ചാടി..! ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

ചങ്ങനാശേരി: ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. ചങ്ങനാശേരി മോര്‍ക്കുളങ്ങര സിഎസ് രാധാകൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ അനൂപാണ് മരിച്ചത്. എന്നാല്‍ ആന അബദ്ധവശാല്‍ ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന പാപ്പാന്‍നെ ചവിട്ടുകയായിരുന്നു. ചേര്‍ത്തലയില്‍നിന്ന് ലോറിയില്‍ തിരുവല്ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന ചുരൂവര്‍മഠം രാജശേഖരന്‍ എന്ന ആനയാണ് ചവിട്ടിയത്....

Read more

ഹൃദയഭേദകം ഈ കാഴ്ച..! 145 തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞു; ജീവനുള്ളവയെ പോലും രക്ഷിക്കാനാകെ പ്രദേശവാസികള്‍

വെല്ലിംഗ്ടണ്‍: മനസാക്ഷിയുള്ളവരെല്ലാം സങ്കടത്തിലാഴും ഈ കാഴ്ച കണ്ടാല്‍...ന്യൂസിലന്‍ഡിന്റെ ഹൃദയം തകര്‍ത്ത് തീരത്തടിഞ്ഞത് ജീവനില്ലാത്ത 145 തിമിംഗലങ്ങള്‍. സ്റ്റീവര്‍ട്ട് ദ്വീപിലെ കടപ്പുറത്തായിരുന്നു ഈ അസാധാരണകാഴ്ച. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങള്‍ കരയിലേക്ക് അടിഞ്ഞത്. എന്നാല്‍ കൂട്ടത്തോടെ തിമിംഗലങ്ങള്‍ തീരത്തേക്ക് അടിയുമ്പോള്‍ ചിലത് ചലിച്ചിരുന്നെന്ന് പ്രദേശവാസികള്‍...

Read more

ഇരുപത്തിയഞ്ച് വര്‍ഷത്തെ അധ്യാപനം, ഒന്ന് ഇരിക്കാന്‍ പോലും ഈ അധ്യാപകന് സമയമില്ല..! ഇദ്ദേഹം നിസാരക്കാരനല്ല, 97 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ് മാഷിന്റെ ശിഷ്യന്മാര്‍

കോഴിക്കോട്: നാദാപുരം എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൗഷാദ് മാഷിനെ പരിജയപ്പെടാം. ഇദ്ദേഹം നിസാരക്കാരനല്ല, 97 രാജ്യങ്ങളിലായാണ് മാഷിന്റെ ശിഷ്യന്മാര്‍ വ്യാപിച്ചുകിടക്കുകയാണ് എന്നുവച്ചാല്‍ ലോകം മുഴുവന്‍ വിദ്യാര്‍ത്ഥികളുള്ള ഒരു അധ്യാപകനാണ് നൗഷാദ്. അധ്യാപനരംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന നൗഷാദ് മാഷിന് വിശ്രമിക്കാനേ...

Read more

കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ പാചക മല്‍സരം..!

മലപ്പുറം: വിദ്യാര്‍ത്ഥിനികള്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ വ്യത്യസ്തമായ മല്‍സരം സംഘടിപ്പിച്ചത് വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കുട്ടികള്‍ക്ക് പാചക മല്‍സരമാണ് സംഘടിപ്പിച്ചത്. അമ്പതിലധികം ടീമുകളാണ് സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ് ഒരുക്കിയ മൊബൈല്‍ പാചക മല്‍സരത്തില്‍ പങ്കെടുത്തത്. ഒരു ടീമില്‍ രണ്ടു...

Read more

യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കൂ..! നിങ്ങളുടെ അക്കൗണ്ട് ചിലപ്പോള്‍ ഹാക്ക് ചെയ്‌തേക്കാം; മുന്നറിയിപ്പുമായി ട്രാ

ദുബായ്: യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഒന്ന് ശ്രദ്ധികൂ... നിങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ). വാട്‌സ് ആപ്പ് അകൗണ്ട് പുതിയൊരു രീതിയിലൂടെ ഹൈജാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒരു കോഡ് വെരിഫിക്കേഷന്‍ നമ്പര്‍ അയച്ചു നല്‍കിയാണ് അക്കൗണ്ട് ഹാക്ക്...

Read more

ചായ അവിടെ വെച്ചോ ദാ വരുന്നു, പിന്നീട് അവന്‍ വന്നില്ല, ഇനി ഒരിക്കലും വരില്ല..! മൂന്നുവര്‍ഷമായി സമദിന്റെ ചായക്കടയിലെ ഒരു ഗ്ലാസ് ചായ നൗഷാദിനെ കാത്തിരിക്കുന്നു; മറക്കരുത് മരണത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ആ മനുഷ്യസ്‌നേഹിയെ

മൂന്നുവര്‍ഷമായി സമദിന്റെ ചായക്കടയിലെ ഒരു ഗ്ലാസ് ചായ കാത്തിരിക്കുന്നു നൗഷാദിനെ കാത്ത്. ആരാണ് അയാള്‍ എന്ന് മനസ്സിലായോ... നശിക്കാത്ത മനുഷ്യത്ത്വത്തിന്റെ പ്രതീകമാണ് കരുവശ്ശേരി നൗഷാദ്. മറന്നു കാണില്ല ആരും, സ്വന്തം തിരക്കുകള്‍ മാറ്റിവെച്ച് കഷ്ടപ്പെടുന്നവര്‍ക്കിടയിലേക്ക് ഓടിച്ചെന്ന മനുഷ്യസ്‌നേഹിയെ. മൂന്നുവര്‍ഷം മുമ്പ് കെഎല്‍11...

Read more
Page 215 of 289 1 214 215 216 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.