bhadra

bhadra

കൊട്ടാക്കമ്പൂരിലെ ഒറ്റമുറി വീട്ടില്‍ നിന്ന് അവര്‍ പറന്നുയരുന്നു, അഭിമന്യുവിന്റെ സ്വപ്‌ന വസതിയിലേക്ക്..! താക്കോല്‍ ദാനം ഉടന്‍

വട്ടവട: മഹാരാജാസിന്റെ കണ്ണീരോര്‍മ്മ അഭിമന്യുവിന്റെ സ്വപ്‌നം പൂവണിയുന്നു. കൊട്ടാക്കമ്പൂരിലെ ഒറ്റമുറി വീട്ടില്‍ നിന്ന് അവര്‍ പറന്നുയരുന്നു. ആ നിര്‍ധന കുടുംബത്തിനായി സിപിഎം ഒരുക്കുന്ന വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. വീടിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രിയായിരിക്കും നിര്‍വ്വഹിക്കുക. അതേസമയം ഡിസംബര്‍ അവസാനമോ ജനുവരി...

Read more

പോലീസ് കോണ്‍സ്റ്റബിളിനെ ബൈക്കില്‍ നിന്ന് തള്ളിയിട്ടു, വായില്‍ മദ്യം ഒഴിപ്പിച്ച് കള്ളക്കേസില്‍ കുടുക്കി; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി ട്രാഫിക് എസ്‌ഐ

ചെന്നൈ:പോലീസ് കോണ്‍സ്റ്റബിളിനെ ഇരുചക്ര വാഹനത്തില്‍ നിന്നു തള്ളി വീഴ്ത്തിയ ട്രാഫിക് എസ്‌ഐക്ക് പണികിട്ടി. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് അവധി നിഷേധിച്ചതിനു വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞയിനാണ് ഈ പ്രതികാര നടപടി. വീഴ്ചയില്‍ പരുക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ ചികില്‍സയിലാണ്. ഇയാളെ തള്ളിയിടുന്ന ദൃശ്യം...

Read more

കെ കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..! ജലവിഭവ വകുപ്പ് സാരഥിയാകാന്‍ സാധ്യത

തിരുവനന്തപുരം: കെ കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ അവസരം കിട്ടിയത്. മാത്യു...

Read more

‘മോഡിജിക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തരുത്’..! കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി

ജയ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെറ്റായ പദപ്രയോഗങ്ങള്‍ നടത്തരുതെന്ന് കര്‍ശനമായി വിലക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡിജിയെഅധിഷേപിക്കുന്നതരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മോശം പദപ്രയോഗങ്ങള്‍ നടത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. വളരെ സ്‌നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടതെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്...

Read more

ആര്‍ത്തവമുള്ള സ്ത്രീയെ തൊട്ടാല്‍ എന്താ ആകാശം ഇടിഞ്ഞ് വീഴുമോ..? ചെടി നനച്ചാല്‍ കരിഞ്ഞുപോകുമോ..? പാമ്പ് ആകര്‍ഷിക്കുമോ..? മണ്ടത്തരം പറയുന്ന കാലം കഴിഞ്ഞു; ഇന്‍ഫോക്ലിനിക്കിന്റെ കുറിപ്പ്

കൊച്ചി: ആര്‍ത്തവം അശുദ്ധിയാണെന്ന പേരില്‍ തമിഴ്‌നാട്ടിലെ ഒരു ബാലിക ഗജ ചുഴലിക്കാറ്റില്‍ ഷെഡ് പൊളിഞ്ഞ് വീണ് മരിച്ചതിനെ തുടര്‍ന്ന് ആര്‍ത്തവം അശുദ്ധിയല്ലെന്ന് പറഞ്ഞ് നിരവധി ക്യാംപെയിനുകള്‍ നടക്കുന്നു. എന്നാല്‍ ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള ഇന്‍ഫോക്ലിനിക്കിന്റെ കുറിപ്പ് വൈറലാകുന്നു. ആര്‍ത്തവം സ്ത്രീശരീരത്തിലെ സ്വാഭാവിക...

Read more

കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. നാളെ വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഇന്ന് രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍...

Read more

പത്തുവര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല വിസയ്‌ക്കൊരുങ്ങി യുഎഇ മന്ത്രിസഭ

ദുബായ്: പത്തുവര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതിക്ക് തയ്യാറായി യുഎഇ മന്ത്രിസഭ. നിക്ഷേപകര്‍, സംരഭകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്ര, ഗവേഷണ, സാങ്കേതിക, കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ എന്നിവര്‍ക്കും അവരുടെ കുടുംബത്തിനും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് ദീര്‍ഘ കാല വിസ...

Read more

നാളത്തെ മന്ത്രി ആണ് പികെ ശശി..! ദൈവവും വിശ്വാസവും ഇല്ലെന്ന് വാദിക്കുന്ന സിപിഎം സ്ത്രീകള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല പരിഗണന; പരിഹാസവുമായി അഡ്വ എ ജയശങ്കര്‍

തിരുവനന്തപുരം: പികെ ശശി എംഎല്‍എയ്‌ക്കെതിരെ സിപിഎം സ്വീകരിച്ച നടപടി കൂടിപ്പോയി ഇനി തിരിച്ചുവരവ് മന്ത്രിയായിട്ടാവും പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്തെത്ത്. പണ്ട് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ എംഎം മണിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ്...

Read more

ഭാര്യയെ സംശയം..! 6 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കഴുത്തും കൈവിരലുകളും അറുത്ത് പിതാവ്

മൊറാദാബാദ്: മനുഷ്യത്വം മരവിച്ച ജനത. 6 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കഴുത്തും കൈവിരലുകളും അറുത്ത് പിതാവ്. വീട്ടില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനോട് ഈ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലാണ് സംഭവം. 25കാരനായ ജാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ...

Read more

കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് കോളേജ് അധ്യാപകന് ദാരുണാന്ത്യം

കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലിഷ് വിഭാഗം അസി.പ്രൊഫ.ജോര്‍ജ് തോമസ് കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും വീണു മരിച്ചു. നാല്‍പത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെ 8.30 ന് ആയിരുന്നു അപകടം ഇംഗ്ലീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക്...

Read more
Page 214 of 289 1 213 214 215 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.