bhadra

bhadra

മലയാളിയുടെ അക്ഷരമുത്തശ്ശിയെ കാണാന്‍ കോമണ്‍വെല്‍ത്ത് പ്രതിനിധിസംഘം വരുന്നു..! നമ്മുടെ സ്മാര്‍ട്ട് മുത്തശ്ശി ഇനി ലോകത്തിന് മാതൃക

ഹരിപ്പാട്: മലയാളികളുടെ മിടുക്കി മുത്തശ്ശി കാര്‍ത്ത്യായനിയമ്മയെ കാണാന്‍ കോമണ്‍വെല്‍ത്ത് പ്രതിനിധിസംഘം വരുന്നു. 96ാം വയസ്സില്‍ 98 മാര്‍ക്ക് വാങ്ങിയത് അന്താരാഷ്ട്രസമൂഹം അദ്ഭുതത്തോടെയാണ് കാണുന്നതെന്നാണ് പ്രതിനിദികളുടെ വിലയിരുത്തല്‍. വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ രൂപംകൊടുത്ത കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ലേണിങ് പ്രതിനിധികളാണ് വരുന്നത്....

Read more

സന്നിധാനത്ത് നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കും..! ആശങ്കയില്‍ പോലീസ്; റിപ്പോര്‍ട്ട് നിര്‍ണായകം

സന്നിധാനം: സന്നിധാനത്ത് പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കും. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ തുടരുന്ന കാര്യത്തില്‍ വൈകീട്ടോടെ തീരുമാനമുണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ കഴിഞ്ഞ 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. എന്നാല്‍...

Read more

സൈനയെ മുട്ടുക്കുത്തിച്ച് ചൈനയുടെ യൂയി

ചൈനയുടെ യൂയി ഹാനിന്നോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങി സൈന നെഹ്‌വാല്‍. സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്‌സ് 2018ന്റെ വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ 34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന ചൈനീസ് താരത്തോട് കീഴടങ്ങുകയായിരുന്നു. സ്‌കോര്‍: 18-21, 8-21.

Read more

മസാല ബീഫും വറുത്തെടുത്ത ന്യൂഡില്‍സും, കിടിലന്‍ കോമ്പിനേഷന്‍

ബീഫും ന്യൂഡില്‍സും ഇഷ്ടമില്ലാത്ത് ആളുകള്‍ ഇന്നത്തെ ജനറേഷനില്‍ കുറവാണ്. എന്നാല്‍ രണ്ടുംകൂടിയുള്ള ഒരു കോമ്പിനേഷനാണ് ട്രൈ ചെയ്തിട്ടുണ്ടോ... അഡാര്‍ സംഭവമാണ്. എന്നാല്‍ പിന്നെ ഒന്ന് നോക്കിയാലോ... ചേരുവകള്‍ നോക്കാം... നെയ്യുള്ള ബീഫ് - ഒരു കിലോ, കഷണങ്ങളാക്കിയത് ഉപ്പ് - പാകത്തിന്...

Read more

പട്ടാപ്പകല്‍ തോക്കുമായി കള്ളന്‍… വാളു വീശി ജ്വല്ലറി ജീവനക്കാര്‍..! ജീവനും കൊണ്ടോടി കള്ളന്‍; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

പട്ടാപകല്‍ കക്കാനെത്തുന്ന കള്ളന്‍ ജ്വല്ലറിയിലെ ജീവനക്കാരെ കണ്ട് ഭയന്ന് ഓടി. കാരണം എന്താന്നല്ലേ.. മാനേജര്‍ മുതല്‍ സെയില്‍സ് മാന്‍ വരെ വാള് എടുത്ത് തുള്ളി വന്നാല്‍ പിന്നെ എന്ത് ചെയ്യും കള്ളന്‍ ജവനും കൊണ്ട് ഓടി. കാനഡയിലെ മിസിസോഗയിലാണ് സംഭവം. ഇവിടെ...

Read more

40 വിദ്യാര്‍ത്ഥികളുമായി പോയ ബസിനു തീപിടിച്ചു..! വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഗുവാഹത്തി: ആസാമില്‍ ബസിനു തീപിടിച്ചു. ബാഗ്മതി അബരിഷ് നഗറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. 40 വിദ്യാര്‍ഥികളുമായി പോയ ബസാണ് അഗ്നിക്കിരയായത്. എന്നാല്‍ തലനാരിഴയ്ക്ക് കുട്ടികളും വിദ്യാര്‍ത്ഥികളും രക്ഷപ്പെട്ടു. തീപിടിത്തം കണ്ട ഉടനെ ചാടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ബസ് പൂര്‍ണമായും കത്തിനശിച്ചു....

Read more

അദ്ദേഹം എന്റെ ദൈവമാണ്..! ജീവന്‍ തിരിച്ചുതന്ന ഡോക്ടറുടെ ചിത്രം ശരീരത്തില്‍ പതിപ്പിച്ച് യുവാവ്

തന്റെ ജീവിതം തിരിച്ചു നല്‍കിയ ഡോക്ടര്‍ക്ക് ഇതിലും നല്ല സമ്മാനം നല്‍കാന്‍ കഴിയില്ല. ഡോക്ടറല്ല അദ്ദേഹം ദൈവമാണ്... അദ്ദേഹത്തിന്റെ ചിത്രം ശരീരത്ത് പതിപ്പിച്ച് യുവാവ്. അര്‍ജന്റീന സ്വദേശിയായ യുവാവാണ് ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. മാസങ്ങള്‍ക്കു മുമ്പാണ് നാനോ എന്നയാള്‍ വന്‍കുടലിന്...

Read more

കോഴിക്കോട് ശ്രീനാരായണ ഗുരുമന്ദിരത്തിന് നേരെ ആക്രമണം

കോഴിക്കോട്: ശ്രീനാരായണ ഗുരുമന്ദിരത്തിനു നേരെ ആക്രമണം. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. മന്ദിരത്തിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത നിലയിലാണ്. ഇന്നലെ രാത്രി പത്തരയോടെ ശബ്ദംകേട്ടിയെത്തിയ അയല്‍വാസികളാണ് ഗുരുമന്ദിരത്തിന്റെ ചില്ലുകള്‍ പൊട്ടിയനിലയില്‍ കണ്ടത്. എന്നാല്‍ പ്രതികള്‍ ആരെന്ന് തിരിച്ചറിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികള്‍ക്കായി തിരച്ചില്‍...

Read more

മരണത്തിന് ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ആളുകള്‍ അറിയും..! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

ന്യൂയോര്‍ക്ക്: മരണത്തിന് ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ആളുകള്‍ അറിയും. അമ്പരപ്പികുന്ന കണ്ടെത്തെലുമായി ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ രംഗത്ത്. ഹൃദയം നിലച്ചാലും തലച്ചോര്‍ കുറച്ചുനേരത്തേക്കുകൂടി പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന സുപ്രധാന കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്. മരണശേഷവും ആളുകള്‍ സംരാരിക്കുന്നത്...

Read more

കുടുംബ വഴക്ക്..! യുവതിയെ ട്രക്കിനിടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: യുവതിയെ ട്രക്കിനിടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. ദ്വാരകയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. അഖിലേഷ് ആണ് ഭാര്യയായ വിഭയെ കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള ദേഷ്യം മൂലമാണ് ഇയാള്‍ കൊല നടത്തിയത്. വിഭയുടെ ആദ്യ ബന്ധത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read more
Page 216 of 289 1 215 216 217 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.