bhadra

bhadra

ബീഹാര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം..! കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടും അത് കുറ്റമല്ലെന്നോ..? നിയമം മാറ്റാന്‍ അവര്‍ ആരാണ്; കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ബിഹാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബീഹാറിലെ അഭയകേന്ദ്രങ്ങളില്‍ നടന്ന ലൈംഗിക പീഡന കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. ബിഹാര്‍ സര്‍ക്കാര്‍ എന്താണ് അവിടെ ചെയ്യുന്നത്. കുട്ടികള്‍ പ്രകൃതി വിരുദ്ധ ലൈംഗിക...

Read more

മതവികാരം വ്രണപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു..! ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ അറസ്റ്റില്‍

പത്തനംത്തിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്നാഫാത്തിമയെ അറസ്റ്റ് ചെയ്തു. പത്തനംത്തിട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. ശബരിമല വിഷയത്തില്‍ രഹ്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ഭക്തരുടെ മതവികാരം വൃണപ്പെടുത്തുന്നു എന്നാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞമാസം 20നാണ്...

Read more

ഏറെ പ്രത്യേകതകളുള്ള ചെരിപ്പാണ് കളവ് പോയത്..! പരാതി നല്‍കി 55കാരന്‍; വെട്ടിലായി പോലീസ്; ഒടുക്കം സംഭവിച്ചത് ഇങ്ങനെ

ചെന്നൈ: ചെരുപ്പ് നഷ്ടപ്പെട്ട 55കാരന്‍ നേരെ ചെന്നത് പോലീസ് സ്‌റ്റേഷനിലേക്ക് പരാതിയുമായി. ഒരു ചെരുപ്പ് നഷ്ടപ്പെട്ടതിനാണോ ഈ അങ്കലാപ്പ് എന്ന് കരുതേണ്ട. 800 രൂപ വിലവരുന്ന ചെരിപ്പാണ് നഷ്ടമായത്. എന്നാല്‍ വെട്ടിലായത് പോലീസാണ്.തോണ്ടിയാര്‍പേട്ടിലുള്ള ഒരു ലാബോറട്ടറിയില്‍ നിന്ന് തന്റെ ചെരിപ്പുകള്‍ കളഞ്ഞു...

Read more

പൂഞ്ഞാര്‍ സിംഹം എന്‍ഡിഎയിലേക്കോ..? ഇത്രേം മുട്ടന്‍ പണി ബിജെപിക്ക് കിട്ടുമെന്ന് കരുതിയില്ല; ഇത് അയ്യപ്പന്റെ കളിയാണേ.. പരിഹാസവുമായി സുനിതാ ദേവദാസ്

കോട്ടയം: പൂഞ്ഞാര്‍ സിംഹം പിസി ജോര്‍ജിന്റെ കേരളാ ജനപക്ഷം എന്‍ഡിഎയിലേക്കെന്ന് സൂചന. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി നേതൃത്വവും പിസിയും പറഞ്ഞത് ഒരേ പോയിന്റ്, അതായിരുന്നു ഈ ബന്ധത്തിന്റെ അടിത്തറ. എന്നാല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read more

ഇല്ല അവന്‍ ആത്മഹത്യ ചെയ്യില്ല, മരിക്കുന്നതിന് മുമ്പ് വരെ അവന്‍ സന്തോഷവാനായിരുന്നു; കാനഡയില്‍ തൂങ്ങിമരിച്ച പഞ്ചാബി യുവാവിന്റെ മരണത്തില്‍ ദുരൂഹത

ടൊറന്റോ: പഞ്ചാബി യുവാവ് കാനഡയിലെ ടൊറന്റോയില്‍ തൂങ്ങി മരിച്ച നിലയില്‍. വിശാല്‍ ശര്‍മയെയാണ് താമസസ്ഥലത്തിന് പുറത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്നത് ഞായറാഴ്ച രാത്രി കണ്ടത്. എന്നാല്‍ മരിക്കുന്നതിന് ഏതാനും സമയം മുമ്പ് തങ്ങളോട് സന്തോഷത്തോടെ ഏറെ നേരം ഫോണില്‍ സംസാരിച്ച മകന്‍...

Read more

ശബരിമല വാര്‍ത്തകളില്‍ ഇടംപിടിച്ച വിഷപ്പാമ്പ്..! ഇത് കണ്ണിന്റെ കൃഷ്ണമണിയിലാണ് സാധാരണ കടിക്കുന്നത്; പാമ്പിനെ കുറിച്ചുള്ള നിജസ്ഥിതി വ്യക്തമാക്കി വൈറല്‍ കുറിപ്പ്

ശബരിമല വാര്‍ത്തകളില്‍ ഇടം നേടി അത്യാപൂര്‍വ്വ ഇനത്തില്‍പെട്ട വിഷപ്പാമ്പ്. ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ഈ താരമായിരുന്നു. അതിമാരക വിഷമുള്ളതുമായ ഒരു പാമ്പിനെ ശബരിമലയില്‍ കണ്ടെത്തി എന്നായിരുന്നു വാര്‍ത്ത. ഇത് കണ്ണിന്റെ കൃഷ്ണമണിയിലാണ് സാധാരണ കടിക്കുന്നത് എന്നും കാഴ്ച നശിപ്പിക്കുന്നതാണ് എന്നും...

Read more

മാലിന്യ കൂമ്പാരത്തിനിടയില്‍ കോടികളുടെ മൂല്യമുള്ള നിരോധിത നോട്ടുകളുടെ ചാക്കുകള്‍..! കൊണ്ട് തള്ളിയത് ലോറിയില്‍

ചെന്നൈ: നാടിനെ ഒറ്റയടിക്ക് ദാരിദ്രത്തിന്റെ കൊടുമുടിയിലെത്തിച്ച മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനം പൊള്ളയായിരുന്നെന്ന് വീണ്ടും തെളിയുന്നു. പദ്ധതി വന്ന് രണ്ട് വയസ് പൂര്‍ത്തിയായിട്ടും നിരോധിത നോട്ടുകളായ 500,1000 വീണ്ടും പല സ്ഥലത്തും വന്നത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കടുത്തുള്ള മദവാര എന്ന...

Read more

കൈയ്യടിനേടി ഈ കണ്ണീര്‍ കല..! ബാലഭാസ്‌കറിന്റെ ജീവിതം മോണോ ആക്ടിലൂടെ അവതരിപ്പിച്ചു; കലാ രംഗത്ത് എന്നും ഒന്നാമനായിരുന്നു ബാലു.. അതുകൊണ്ടായിരിക്കും ഈ മോണോ ആക്ടിനും ഒന്നാം സ്ഥാനം ലഭിച്ചതെന്ന് കാണികള്‍

മലപ്പുറം: വിടവാങ്ങിയ വയലിന്‍ പ്രതിഭ ബാലഭാസ്‌കറിനെ മലയാളികളുടെ ഓര്‍മ്മയിലേക്ക് ഒന്നുകൂടി എത്തിച്ച് എസ് ശ്രീജീവ്. തന്റെ മോണോ ആക്ടിലൂടെയാണ് ശ്രീജീവ് ബാലുവിന്റെ കഥ അവതരിപ്പിച്ച് കൈയ്യടി നേടിയത്. എല്ലാവരേയും നൊമ്പരത്തിലാഴ്ത്തിയ അസാധ്യ അഭിനയത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. അതെ തന്റെ കലാ രംഗത്ത്...

Read more

വെടിവയ്പ് കേസിലെ പ്രതികള്‍ക്ക് മദ്യം വിളമ്പി പോലീസുകാര്‍..! വീഡിയോ പുറത്ത് വിട്ട് സഹതടവുകാരന്‍; പോലീസുകാരുടെ പണിപോയി

റായ്ബറേലി: ജയിലിനകത്ത് തടവുപുള്ളികള്‍ മദ്യം കഴിച്ചു. ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടി. പ്രതികള്‍ മദ്യപിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് പോലീസുകാര്‍ക്ക് പണികിട്ടിയത്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലാ ജയിലിലാണ് സംഭവം അരങ്ങേറിയത്. ജയിലര്‍ക്ക് പതിനായിരം രൂപയും ഡപ്യൂട്ടി ജയിലര്‍ക്കു 5000 രൂപയും വാഗ്ദാനം...

Read more

ഓഖി ദുരന്തക്കാറ്റിന് ഒരു വര്‍ഷം..! അന്ന് ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടു, ഇന്ന് ദുരിതകടലില്‍ മുങ്ങി; അന്ന് മരിച്ചിരുന്നെങ്കിലെന്ന് ഈ പാവങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു; കണ്ണുള്ളവര്‍ കാണുക…

തിരുവനന്തപുരം: ഓഖി ദുരന്തക്കാറ്റ് നാശം വിതച്ച് ഒരു വര്‍ഷം തുകയുന്നു. ഇന്നും കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ ദുരിതക്കടലില്‍ നിന്നും കരകയറിയില്ല. സര്‍ക്കാര്‍ നല്‍കിയ സഹായം കൊണ്ടും സ്വന്തം ഇച്ഛാശക്തികൊണ്ടും മരിച്ചവരുടെ കുടുംബങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പക്ഷെ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടവരുടെ...

Read more
Page 213 of 289 1 212 213 214 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.