bhadra

bhadra

‘പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം… നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’..! രാഹുല്‍ ദ്രാവിഡിന്റെ പരസ്യം തീയ്യേറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു

കണ്ണൂര്‍: സിനിമാ തീയ്യേറ്ററില്‍ ചെന്നിരുന്നാല്‍ സ്ഥിരം ചില ചടങ്ങുകള്‍ ഉണ്ടാകാറുണ്ട് അതിനു ശേഷമെ സ്‌ക്രീനില്‍ സിനിമ തുടങ്ങൂ. അതിലൊന്നാണ് രാഹുല്‍ ദ്രാവിഡിന്റെ റണ്‍ ഔട്ട് പരസ്യം. 'നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്'.. കുട്ടികള്‍ വരെ കാണാതെ ഡയലോഗ്...

Read more

ആദ്യകുറ്റത്തിന് ഇനി ശിക്ഷയില്ല പകരം, നല്ല നടപ്പ്..! സംസ്ഥാനത്തെ നന്നാക്കാനൊരുങ്ങി ഹൈക്കോടതി

കൊച്ചി: സംസ്ഥനത്തെ നന്നാക്കാനൊരുങ്ങി ഹൈക്കോടതി. ഇനി ആദ്യമായി കുറ്റം നടത്തുന്നവര്‍ക്ക് ശിക്ഷയില്ല പകരം നല്ലനടപ്പിന് വിടാന്‍ കോടതി ഉത്തരവ്. നേരത്തെ 2016ല്‍ സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതീ യുവാക്കള്‍ക്ക് നന്നാവാന്‍ അവസരം നല്‍കുന്നതെന്ന് കോടതി പറയുന്നു. എല്ലാ...

Read more

മധ്യപ്രദേശളിലും മിസോറമിലും ഇന്ന് ജനവിധി..! നിര്‍ണായകം

ന്യൂഡല്‍ഹി: മധ്യപ്രദേശിലും മിസോറമിലും ഇന്ന് ജനവിധി. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറമിലെ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ മിസോറമില്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടിയായ എംഎന്‍എഫും തമ്മിലാണ് പ്രധാനമല്‍സരം. ചരിത്രത്തിലാദ്യമായി ബിജെപിയും കളത്തിലുണ്ട്. മധ്യപ്രദേശിലെ 230 സീറ്റുകളില്‍...

Read more

അറസ്റ്റിന് പിന്നാലെ പണിയും പോയി..! രഹ്നാ ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയതു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. രഹ്നയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. പത്തനംതിട്ട പോലീസാണ് രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. അതേസമയം മുന്‍കൂര്‍...

Read more

താമരയിലേക്ക് ഒരു ഇതള്‍ കൂടി..! മുന്‍ ഐഎഎസ് ഓഫീസര്‍ അപാരജിത സാരംഗി ബിജെപിയിലേക്ക് ചേക്കേറി

ന്യൂഡല്‍ഹി: താമരയിലേക്ക് ഒരു ഇതള്‍ കൂടി. മുന്‍ ഐഎഎസ് ഓഫീസര്‍ അപാരജിത സാരംഗി ബിജെപിയില്‍ ചേര്‍ന്നു. ഒഡീഷ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു അപാരജിത സാരംഗി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അപാരജിത പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി...

Read more

യുവതികളെ മലചവിട്ടിക്കാനൊരുങ്ങി ഫേസ്ബുക്ക് പേജ്..! പിന്നില്‍ ആരെന്നോ ലക്ഷ്യം എന്തെന്നോ വ്യക്തമല്ല; ദുരൂഹത

തിരുവനന്തപുരം: യുവതികളെ മലചവിട്ടിക്കാനൊരുങ്ങി ഫേസ്ബുക്ക് പേജ്. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന് പേരില്‍ തുടങ്ങിയ പേജ്, ശബരിമലയില്‍ പോകാന്‍ സന്നദ്ധരായ യുവതികളെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പേജിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതകളേറുന്നു സ്ത്രീകളെ തയ്യാറെടുപ്പിക്കുന്നതിന്റെ ആദ്യപടിയായി താല്‍പര്യമുള്ള സ്ത്രീകള്‍ തങ്ങളുടെ പേര്, വയസ്, ജില്ല...

Read more

ടിക് ടോകില്‍ വൈറലായി ഈ അമ്മൂമയും കൊച്ചുമകനും..! അന്ന് സന്യാസിയായി മുത്തശ്ശിയെ കരയിപ്പിച്ചു, ഇന്ന് ചോറ് വാരികൊടുത്ത് ചിരിപ്പിച്ചു; എന്നിട്ടും ലൈക്കിന് വേണ്ടിയുള്ള പേക്കൂത്തെന്ന് വിമര്‍ശനം

ആലത്തൂര്‍: ഓര്‍മയില്ലേ ഈ സന്യാസി യുവാവിനെ.. അന്ന് ടിക് ടോകിനു വേണ്ടി വേഷമിട്ട് അമ്മൂമ്മയെ കരയിപ്പിച്ച കൊച്ചുമകന്‍ ഇതാ വീണ്ടും രംഗത്ത്. എന്നാല്‍ വീണ്ടും വിമര്‍ശനമാണ് യുവാവിനെ തേടി വന്നത്. കൊച്ചുമകന്‍ സന്യാസി ആകാന്‍ പോകുകയാണോ എന്ന് ചോദിച്ച അമ്മൂമ്മ കരഞ്ഞ...

Read more

തൊഴിലിടത്തെ മാനസിക പീഡനം, മെഡിക്കല്‍ കോളേജിലെ നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു..! നില അതീവ ഗുരുതരം

തിരുവല്ല: തൊഴിലിടത്തെ മാനസിക പീഡനവും തൊഴില്‍ പീഡനവും മൂലം മെഡിക്കല്‍ കോളേജിലെ നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. നില അതീവ ഗുരുതരം വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഡെറ്റി ജോസഫ്. ഭാര്യ ആത്മഹത്യക്ക് കാരണം മാനേജ്‌മെന്റ് ആണെന്ന് ഭര്‍ത്താവ് മനോജ് ജോസഫ് പറഞ്ഞു. എല്ലാ ദിവസവും...

Read more

‘എന്റെ കൂട് ഹൗസ് ഫുള്‍’..! നഗരത്തിലെ ബന്ധുവീട്ടില്‍ സുരക്ഷിതരായി സ്ത്രീകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകള്‍ക്ക് രാത്രിയായാല്‍കൂടണയാന്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാമത്തെ നിലയില്‍ കൂട് ഒരുക്കി സര്‍ക്കാര്‍. ഒരു പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണെങ്കിലും കൂട് ഹൗസ് ഫുള്‍ ആണ്. നഗരത്തില്‍ അകപ്പെടുന്ന സ്ത്രീകള്‍ക്കും 10 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും ബന്ധുവീടെന്ന പോലെ ധൈര്യമായി...

Read more

ഗുലാബ് ജാമുന്‍ ലായിനിയില്‍ വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം

ഔറംഗബാദ്: തിളച്ച ഗുലാബ് ജാമുന്‍ ലായിനിയില്‍ വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം. ഔറംഗബാദിലെ ദല്‍വാഡി ആഘോഷത്തിന്റെ ഭാഗമായി പാചകക്കാരന്‍ ഗുലാബ് ജാമുന്‍ പാകം ചെയ്യുകയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു രാജ്‌വീര്‍ നിതിന്‍ മേഘാവല്‍ മരണത്തിലേക്ക് വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി...

Read more
Page 212 of 289 1 211 212 213 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.