Asraya

Asraya

വൈകി വീട്ടിലെത്തിയതിന് സഹോദരി ശാസിച്ചു, ദേഷ്യത്തില്‍ വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ അറുപതുകാരന്‍ ബലാത്സംഗം ചെയ്തു, പ്രതി റിമാന്‍ഡില്‍

മുംബൈ: വീട്ടില്‍ വൈകിയെത്തിയതിന് സഹോദരി ശാസിക്കുകയും അടിക്കുകയും ചെയ്തു. തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ ബലാത്സംഗം ചെയ്തു. വീട്ടില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടി പന്‍വേലിലേക്ക് ട്രെയിനില്‍ യാത്രതിരിച്ചു. അടുത്ത ദിവസം രാവിലെ പന്‍വേല്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ...

Read more

പത്തുവയസുകാരനെ പീഡിപ്പിച്ച അന്‍പത്തഞ്ചുകാരന്‍ അറസ്റ്റില്‍

മുക്കം; പത്ത് വയസുകാരനെ പീഡിപ്പിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റ് ചെയ്തു. അബ്ദുള്‍ സത്താര്‍ എന്ന കൊടിയത്തൂര്‍ സ്വദേശിയാണ് പിടിയിലായത്. കേസില്‍ സത്താറിന്റെ സുഹൃത്തുമായ സലാം ഒളിവിലാണ്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറസ്റ്റ്. സത്താറിനും സലാമിനുമെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പത്തു...

Read more

പുല്‍വാമ ഭീകരാക്രമണം; സര്‍വകക്ഷിയോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പതിനൊന്നുമണിക്ക് സര്‍വകക്ഷി യോഗം ചേരും.പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് അധ്യക്ഷനാകും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എടുക്കേണ്ട നടപടികളെപ്പറ്റി പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം ചേരുന്നത്. അതേസമയം യോഗത്തില്‍...

Read more

അനേകം സൈനികരുടെ സ്വപ്നങ്ങളാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞു പോയത്… ഇതിനൊരു തിരിച്ചടിക്ക് അവസരം കിട്ടുകയാണെങ്കില്‍ ഒരു ചലഞ്ചായി ഏറ്റെടുക്കും… ഞങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടി ഞങ്ങളത് ചെയ്തിരിക്കും ജയ്ഹിന്ദ് ; കണ്ണിനെ ഈറനണിയിച്ച് സൈനികന്റെ വീഡിയോ

കാശ്മീര്‍: കഴിഞ്ഞ ദിവസം പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ധാരാളം പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് മലയാളിയായ ഒരു സൈനികന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അനേകം ജവാന്മാരുടെ സ്വപ്നങ്ങളാണ് ഒരു നിമിഷം...

Read more

ഇത് ദുഃഖത്തിന്റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്, രാഷ്ട്രീയം പറയേണ്ട സമയമല്ല, ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും സൈന്യത്തിനും ഒപ്പം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇത് ദുഃഖത്തിന്റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണെന്നും അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ലയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും...

Read more

ഈ കുടുംബത്തെ നാം ചേര്‍ത്തുനിര്‍ത്തണം,വസന്തകുമാറിന്റെ ജീവത്യാഗം നാം ഓരോരുത്തര്‍ക്കും വേണ്ടിയാണ്,രാജ്യസ്‌നേഹിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവിന്റെ കൂപ്പുകൈ;രമേശ് ചെന്നിത്തല

തിരുവന്തപുരം: പുല്‍വാമ ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട മലയാളിയായ വസന്തകുമാറിന് ആദരാജ്ഞലി ആര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട് സ്വദേശി വസന്തകുമറിന്റെ കുടുംബത്തെ നാം ചേര്‍ത്തു നിര്‍ത്തണമെന്ന്‌ ചെന്നിത്തല തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. വസന്തകുമാറിന്റെ ജീവത്യാഗം നാം ഓരോരുത്തര്‍ക്കും വേണ്ടിയാണ്....

Read more

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് മുഖ്യമന്ത്രി ഈ കാര്യം കുറിച്ചത്. രാജ്യരക്ഷാ സേവനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. കശ്മീരില്‍...

Read more

എല്ലാം പതിവ് പോലെ ! ഭീകരര്‍ക്ക് ചുട്ടമറുപടിയെന്ന് ആഭ്യന്തരമന്ത്രി, സൈനികരുടെ ത്യാഗം വൃഥാവിലാവില്ലയെന്ന് പ്രധാനമന്ത്രി…പോലീസ് അന്വേഷണം തുടങ്ങി, ഈ അധ്യായം ഇവിടെ അവസാനിക്കാനാണ് സാധ്യത; അഡ്വ ജയശങ്കര്‍

തിരുവനന്തപുരം: പുല്‍വാമയില്‍ കൊല്ലപ്പെട്ട ഭടന്മാര്‍ക്ക് ആദരാജ്ഞലി ആര്‍പ്പിച്ച് അഡ്വ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സൈനികര്‍ക്ക് ആദരാജ്ഞലി ആര്‍പ്പിച്ചത്. പതിവുപോലെ നടക്കുന്നു. ഭീകരര്‍ക്ക് ചുട്ട മറുപടി എന്ന് ആഭ്യന്തരമന്ത്രി, സൈനികരുടെ ത്യാഗം വൃഥാവിലാവില്ല എന്ന് പ്രധാനമന്ത്രി. ലോക നേതാക്കള്‍ ഞെട്ടുന്നു, പത്രങ്ങള്‍...

Read more

വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരുടെ മൊബൈലും പണവും കവര്‍ന്ന മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണവും മൊബൈലും കവര്‍ന്ന മൂന്ന് പേര്‍ അറസ്റ്റില്‍. മംഗലപുരം തോന്നയ്ക്കലില്‍ അഷ്‌റഫ്(21), സഹോദരന്‍ അന്‍സാര്‍(18), വിഷ്ണു(25) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സിറ്റി ഷാഡോ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറംഗ സംഘത്തിലുള്‍പ്പെട്ട രണ്ട് പേരെ വാഹന...

Read more

യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകം നടന്നത് അഞ്ചു ദിവസം മുന്‍പ്

ആലുവ: പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്.അഞ്ചു ദിവസം മുന്‍പാണ് കൊലപാതകം നടന്നതെന്ന്‌ ശാസ്ത്രീയ പരിശോധനാ ഫലം. എന്നാല്‍ കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വേറെയെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തി കാറില്‍ കൊണ്ടു വന്നു പുഴയില്‍ തള്ളിയെന്നാണ്...

Read more
Page 74 of 221 1 73 74 75 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.