Asraya

Asraya

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നടക്കാവ് ഗേള്‍സ് എച്ച്എസ്എസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകുന്നേരമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ...

Read more

സമൂഹമാധ്യമങ്ങളിലെ പരിചയം മുതലെടുത്ത് പീഡനം, പതിനേഴുകാരിയുടെ ആഭരണങ്ങളും പണവും തട്ടിയെടുത്തു, പിടിയിലായ പ്രതിയുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ !

ചങ്ങനാശ്ശേരി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയായ കോളേജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശി കാരിക്കൂട്ടത്തില്‍ നിബിന്‍ സജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് മാസം മുന്‍പ് ഫേസ്ബുക്കിലൂടെയാണ് യുവാവ് കോതമംഗലത്ത് പഠിക്കുന്ന എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പരിചയം...

Read more

കുടുംബം സ്വീകരിക്കാന്‍ മടി കാണിച്ചാലും ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കും! പ്രണയദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ച് ജുനൈദ് ഖാന്‍;പ്രണയത്തിന്റെ വേറിട്ട സന്ദേശത്തിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

ഭോപ്പാല്‍: പ്രണയദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ ജുനൈദ് ഖാന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ ജയ സിംഗ് പര്‍മാറിനെയാണ് ജുനൈദ് ഖാന്‍ വിവാഹം കഴിച്ചത്. തന്റെ കുടുംബം തങ്ങളെ സ്വീകരിക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും അവര്‍ തങ്ങളെ അംഗീകരിക്കാന്‍ മടി കാണിച്ചാലും...

Read more

എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സംഭവം നടന്നിട്ട് എട്ടുമാസം കഴിഞ്ഞു. ഡ്രൈവര്‍ ഗവാസ്‌ക്കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന പരാതി ശരിവയ്ക്കുന്നതാണ് ക്രൈം ബ്രാഞ്ചിന്‍ റിപ്പോര്‍ട്ട്....

Read more

ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വോട്ട് കുറഞ്ഞ് പോകുമോയെന്ന പേടിയില്ല; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ് നിലനിന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വോട്ട് കുറഞ്ഞ് പോകുമോയെന്ന ആശങ്ക ഇടത് മുന്നണിക്കില്ലെന്നും കോടിയേരി പറഞ്ഞു. ഇടത് മുന്നണിയുടെ കേരള സംരക്ഷണ യാത്ര ഉദ്ഘാടന...

Read more

പുല്‍വാമ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും

പുല്‍വാമ: ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വസന്ത് കുമാര്‍ ഉള്‍പ്പെടെ 44 പേരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം കൊല്ലപ്പെട്ട ജവാന്മാരുടെ...

Read more

യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവം; വൈദിക വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി

ആലുവ: യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വൈദിക വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. മംഗലേേശ്ശരി സെമിനാരിയിലെ വിദ്യാര്‍ത്ഥികളാണ് കുളിക്കടവില്‍ ആദ്യം മൃതദേഹം കണ്ടത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട് പ്രകാരം ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം...

Read more

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയെ പ്രഖ്യാപിച്ചു; കുമാര്‍ സാഹ്നി സിനിമാ വിഭാഗം ജൂറി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയെ പ്രഖ്യാപിച്ചു.2018ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയുടെ സിനിമാവിഭാഗം ജൂറി ചെയര്‍മാന്‍ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ്. രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പികെ പോക്കറാണ്. സിനിമാ വിഭാഗം ജൂറിയിലെ അംഗങ്ങളായി ഷെറി ഗോവിന്ദന്‍, ജോര്‍ജ്...

Read more

ചത്ത ഇണയെ ഉണര്‍ത്താന്‍ ശ്രമിച്ച് അരയന്നം; മനസില്‍ വിങ്ങലായി വീഡിയോ

ബീജിങ്: ചത്ത തന്റെ ഇണയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന അരയന്നത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.കാണുന്നവരില്‍ നൊമ്പരമുണ്ടാക്കുന്നതാണ് വീഡിയോ. കാറിടിച്ച് ചത്ത അരയന്നത്തെ അതിന്റെ ഇണ കഴുത്തില്‍ തൊട്ടും തലയില്‍ തൊട്ടുമെല്ലാം ഉണര്‍ത്താന്‍ ശ്രമിക്കുകയാണ്.ഏകദേശം 20 മിനിട്ടോളം ചത്ത അരയന്നത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഒടുവുല്‍...

Read more

ഇനി ഞങ്ങള്‍ മൂന്ന്; മനോഹരമായ ചിത്രത്തിനൊപ്പം അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് ദീപന്‍ മുരളി

ചലച്ചിത്ര-സീരിയല്‍ താരം ദീപന്‍ മുരളി അച്ഛനാകാന്‍ പോകുകയാണ്. ഈ വിവരം ദീപന്‍ മുരളി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. ഭാര്യയുടെ വയറില്‍ ചുംബിക്കുന്ന ചിത്രമാണ് ദീപന്‍ മുരളി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഇനി ഞങ്ങള്‍ മൂന്ന് എന്ന അടിക്കുറുപ്പും...

Read more
Page 75 of 221 1 74 75 76 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.