Asraya

Asraya

ഇതെന്താ ലൂസിഫര്‍ എഫക്ടോ!

രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രമിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രം കണ്ടവരൊക്കെ ചോദിക്കുന്നത് ഇതെന്താ ലൂസിഫര്‍ എക്ടാണോ എന്നാണ്. ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ 'വാടാ' മുദ്രയോട് സാദൃശ്യമുള്ളതാണ് ചിത്രമെന്നാണ് സമൂഹമാധ്യമങ്ങള്‍ പറയുന്നത്. രാഹുല്‍ ചിത്രം കാണാന്‍ വഴിയില്ലെങ്കിലും വയനാട് മണ്ഡലത്തിലെ...

Read more

പരാമര്‍ശം പരിധി വിട്ടു, അദ്ദേഹം മാപ്പ് പറയണം; സാം പിത്രോദയെ തള്ളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദയുടെ പരാമര്‍ശം പരിധി വിട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവശ്യപ്പെട്ടു. സിഖ് കൂട്ടക്കൊല ഏറെ വേദനിപ്പിച്ചെന്നും...

Read more

സ്ഥാനാര്‍ത്ഥിയായ ഗംഭീര്‍ എസി കാറില്‍, പൊരിവെയിലത്ത് ഡ്യൂപ്ലിക്കേറ്റിനെ വെച്ച് പ്രചാരണം; ആരോപണങ്ങളുമായി ആം ആദ്മി

ന്യൂഡല്‍ഹി : ഗൗതം ഗംഭീറിനെതിരെ ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ബിജെപി ദക്ഷിണ ഡല്‍ഹി സ്ഥാനാര്‍ത്ഥിയായ ഗൗതം ഗംഭീര്‍ എസി കാറിലിരിക്കുകയും, പൊരിവെയിലത്ത് ഡൂപ്ലിക്കേറ്റിനെ പ്രചാരണത്തിനിറക്കിയെന്നാണ് ആം ആദ്മിയുടെ ആരോപണം. ഗൗതം ഗംഭീറിന്റെ രൂപസാദ്യശ്യമുള്ള ഗൗരവ് അറോറ എന്ന കോണ്‍ഗ്രസ് നേതാവിനെയാണ്...

Read more

കുട്ടികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം; അധ്യാപകന്റെ വാദങ്ങള്‍ പൊളിയുന്നു

കോഴിക്കോട്: ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ അധ്യാപകന്റെ വാദങ്ങള്‍ പൊളിയുന്നു. നീലേശ്വരം സ്‌കൂളില്‍ ആള്‍മാറാട്ടത്തിലൂടെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ അധ്യാപകന്‍ പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കുകയായിരുന്നുവെന്നയിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം കളവാണെന്ന് സ്‌കൂളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപിക ഒരു പ്രമുഖ...

Read more

സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു. 'ഇറ്റ്‌സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകള്‍ പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേസമയം വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്‍ കോഴിക്കോട് സ്വദേശി ജാമിയ...

Read more

നാടന്‍ പെണ്ണായി, തോട്ടത്തില്‍ പണിയെടുത്ത്, കുട്ടികള്‍ക്കൊപ്പം കളിച്ച് പുതുപ്പെണ്ണ്; വൈറലായി പേളിയുടെ ചിത്രങ്ങള്‍

ഈ മാസം ആദ്യവാരമായിരുന്നു നടിയും അവതാരികയുമായ പേളി മാണിയും ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരായത്. മെയ് 4 ന് ക്രിസ്ത്യന്‍ രീതിയിലും മെയ് 8ന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെയും, വിവാഹ സത്ക്കാരത്തിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു....

Read more

അങ്ങനെ ഒളിച്ചോടി പോകുന്നവളല്ല റിമി; വൈറലായി ചിത്രങ്ങള്‍

ഗായികയും നടിയുമായ റിമി ടോമിയുടെ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത് മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ പ്രതികരണം ചോദിച്ചു കൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. അതേസമയം വിവാഹ മോചനം ലഭിച്ച് കഴിഞ്ഞിട്ടും താരം ഇതിനെപ്പറ്റി പ്രതികരിച്ചിരുന്നില്ല. റിമി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണോ?...

Read more

കരുതിയിരുന്നോളൂ സിവയെ ഞാന്‍ തട്ടിക്കൊണ്ടു പോകും; ധോണിയോട് പ്രീതി സിന്റ

മഹേന്ദ്ര സിങ് ധോണിയെപ്പോലെ തന്നെ ധാരാളം ആരാധകരുണ്ട് മകള്‍ സിവയ്ക്കും.പാട്ടു പാടിയും, വിവിധ ഭാഷകളില്‍ സംസാരിച്ചും, ചപ്പാത്തി ഉണ്ടാക്കിയുമൊക്കെ കുഞ്ഞു സിവ ജനങ്ങളുടെ മനം കീഴടക്കിയിരുന്നു. ഇപ്പോഴിതാ സിവയോടുള്ള തന്റെ സ്‌നേഹം തുറന്ന് പറഞ്ഞിരിക്കുകയാണ് ചലച്ചിത്ര താരവും കിംഗ്‌സ് ഇലവന്‍ പഞ്ചാബ്...

Read more

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു! പരീക്ഷയ്ക്ക് പൊട്ടിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ തരംഗമായി വെറൈറ്റി ഫ്‌ളക്‌സ്

എസ്എസ്എല്‍സി പരീക്ഷ ഫലം വന്നതിന് തൊട്ടുപിന്നാലെ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള ഫ്‌ളക്‌സുകളാണ് റോഡുകള്‍ നിറയെ. സാധാരണയായി ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ ഫ്‌ളക്‌സുകളാണ് കൂടുതലായും കാണാറ്. അതില്‍ നിന്ന് കുറച്ച് വെറൈറ്റിയായിട്ടുള്ള ഒരു ഫ്‌ളക്‌സാണ് ഇപ്പോള്‍...

Read more

ജീവിച്ചിരിപ്പില്ലാത്ത രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന് വിളിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരം; ശരത് പവാര്‍

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്‌ക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ജീവിച്ചിരിപ്പില്ലാത്ത രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന് വിളിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ സതാറയില്‍ കര്‍മവീര്‍ ഭാവുറാവു പാട്ടീല്‍...

Read more
Page 4 of 221 1 3 4 5 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.