Asraya

Asraya

ശോഭ സിറ്റിയ്ക്ക് മുന്നിലുള്ള ഗതാഗത തടസത്തില്‍ വലഞ്ഞ് ജനങ്ങള്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയേയും മലപ്പുറം ജില്ലയേയും കൂട്ടിമുട്ടിക്കുന്ന ശോഭാ സിറ്റിയ്ക്ക് മുന്‍വശത്തെ ഗതാഗത കുരുക്കില്‍ വലയുകയാണ് ജനങ്ങള്‍. തൃശൂരിലെ പ്രധാന ആശുപത്രികളായ വെസ്റ്റ് ഫോര്‍ട്ട്, അശ്വിനി,ദയ, അമല എന്നിവയിലേക്ക് പോകേണ്ടത് ഈ റോഡു വഴിയാണ്. കൂടാതെ മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് പോകുന്നവരും...

Read more

നട്ടഭ്രാന്തനെ പോലെ അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണ് മീണ; എംവി ജയരാജന്‍

കണ്ണൂര്‍: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. നട്ടഭ്രാന്തനെ പോലെ അധികാരമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണ് ടിക്കാറാം മീണയെന്ന് ജയരാജന്‍ വിമര്‍ശിച്ചു. പിലാത്തറ ഓപ്പണ്‍വോട്ടുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന...

Read more

എനിക്ക് പറക്കാന്‍ ചിറകുകള്‍ തന്നത് അമ്മയാണ്, എന്തെങ്കിലും പിഴവ് പറ്റിയാല്‍ കൂടെ താനുണ്ടാവുമെന്ന ആത്മവിശ്വാസവും അമ്മ പകര്‍ന്നു നല്‍കി; ആശംസകള്‍ നേര്‍ന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഇന്ന് മാതൃദിനം. സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. അമ്മയുടെ ചിത്രത്തിനൊപ്പമുള്ള മന്ത്രിയുടെ കുറിപ്പ് വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. അമ്മയുടെ തന്റേടത്തെയും ധൈര്യത്തെയും പറ്റിയുള്ളതാണ് സ്മൃതിയുടെ കുറിപ്പ്. 'അസൗകര്യങ്ങളുണ്ടാകുമെന്നറിയാമായിരുന്നിട്ടും സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രയായി ജീവിക്കാനാണ്...

Read more

ശബരിമല വിഷയത്തില്‍ തീരുമാനമാകും വരെ സമരം ചെയ്യും, തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയം; കെപി ശശികല

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമാകുംവരെ സമരം ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ശബരിമല യുവതീ പ്രവേശനം വേണ്ടെന്നു തന്നെയാണ് ശബരിമല കര്‍മ്മ സമിതിയുടെ നിലപാടെന്ന് ശശികല പറഞ്ഞു. അതേസമയം ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ആര്‍എസ്എസ് നേതാക്കള്‍...

Read more

ഒരു പ്രധാനമന്ത്രിയെപ്പറ്റിയും താന്‍ മോശമായി സംസാരിക്കാറില്ല; രാജ്‌നാഥ് സിങ്

രോഹ്താസ്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിക്കുമ്പോള്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ പരോക്ഷമായി മോഡിയെ തള്ളിപ്പറഞ്ഞിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഒരു പ്രധാനമന്ത്രിയെക്കുറിച്ചും താന്‍ മോശമായി സംസാരിക്കില്ലെന്നാണ് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടത്....

Read more

കീര്‍ത്തി സുരേഷ് ബിജെപിയിലേക്കോ? മേനകയുടെ പ്രതികരണം ഇങ്ങനെ

ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും മുന്‍ സിനിമാതാരം മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ താരം ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മ മേനക സുരേഷ്. ബിജെപിക്കുവേണ്ടിയുള്ള...

Read more

സിനിമ താരം അരുണ്‍ ബക്ഷി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഹിന്ദി സിനിമ താരവും ഗായകനുമായ അരുണ്‍ ബക്ഷി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ സാന്നിദ്ധ്യത്തിലാണ് അരുണ്‍ ബക്ഷി ബിജെപിയില്‍ ചേര്‍ന്നത്. സ്വന്തം താല്‍പര്യത്താലാണ് താരം ബിജെപിയില്‍ ചേര്‍ന്നതെന്ന് രമണ്‍ സിങ് പറഞ്ഞു. അവധിയെടുക്കാതെ രാജ്യത്തിന് വേണ്ടി പ്രയത്‌നിക്കുന്ന...

Read more

പുല്‍വാമയും ബലാകോട്ടുമല്ല ജനങ്ങളുടെ പ്രശ്‌നം, പഞ്ചാബിന് വേണ്ടത് സമാധാനം;അമരീന്ദര്‍ സിംഗ്

ചണ്ഡിഗഢ്: പഞ്ചാബിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതിനിടയില്‍ പ്രധാനമന്ത്രിയുടെ ദേശീയതയല്ല സമാധാനമാണ് പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പുല്‍വാമയും ബലാകോട്ടുമല്ല ജനങ്ങളുടെ പ്രശ്‌നമെന്നും പഞ്ചാബിലെ ജനങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലയെന്നും അദ്ദേഹം ഒരു...

Read more

പുഞ്ചിരി കൊണ്ട് നീ അസുഖത്തെ അതിജീവിച്ചില്ലേ…എന്നിട്ട് ഇത്രയും വലിയ നേട്ടമുണ്ടാക്കിയില്ലേ ; കാന്‍സറിനെ വകവെയ്ക്കാതെ ഫുള്‍ എ പ്ലസ് നേടിയ മിടുക്കിയെ കാണാന്‍ ശ്രീകുമാര്‍ മേനോന്‍ എത്തി

കോഴിക്കോട്: എസ്എസ്എല്‍സി റിസല്‍ട്ട് വന്നപ്പോള്‍ മലപ്പുറം ജില്ലയിലെ തെന്നല കളത്തിങ്ങല്‍ അബ്ദുല്‍ നാസറിന്റെയും സെലീനയുടെയും മകളായ ഷഹാന ഫുള്‍ എ പ്ലസ് സ്വന്തമാക്കിയിരുന്നു. ഷഹാനയുടെ നേട്ടത്തില്‍ തോറ്റത് കാന്‍സര്‍ ആണ്. രക്താര്‍ബുദത്തെ വകവെയ്ക്കാതെ ആംബുലന്‍സില്‍ പോയാണ് ഷഹാന പരീക്ഷ എഴുതിയത്. ഫലം...

Read more

വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ട് പോകില്ല; എംഎം മണി

കൊച്ചി: വൈപ്പിന്‍ പറവൂര്‍ മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്മാറാന്‍ കെഎസ്ഇബിക്ക് സാധിക്കില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ട് പോകില്ലെന്നും...

Read more
Page 3 of 221 1 2 3 4 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.