Asraya

Asraya

വള്ളിക്കുടിയിലെ വെള്ളക്കാരന്റെ ആദ്യ ഗാനം ഇന്ന്; പ്രിഥ്വിരാജ് നിര്‍വ്വഹിക്കും

വള്ളിക്കുടിയിലെ വെള്ളക്കാരന്റെ എന്ന ഗണപതി നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്ത് വിടും. പ്രിഥ്വിരാജിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്യുന്നത്. നവാഗതനായ ഡ്യൂഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ഒരു മലയാളചലച്ചിത്രമാണ് വള്ളിക്കുടിയിലെ...

Read more

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് പുതിയ മേയറിനെ സംബന്ധിച്ച് സൂചന നല്‍കി; വിവാദത്തില്‍പ്പെട്ട് ഗവര്‍ണര്‍

ശ്രീനഗര്‍: മെയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പേ പുതിയ മേയറിനെ സംബന്ധിച്ച് സൂചന നല്‍കിയ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിവാദത്തില്‍. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നോ എന്ന ചോദ്യത്തിന് ഈയാഴ്ച ആദ്യം ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു ഗവര്‍ണറുടെ പ്രതികരണം. 'മത്സരിക്കാന്‍ സാധിക്കാത്തതില്‍ രണ്ടുപാര്‍ട്ടികളും(നാഷണല്‍...

Read more

ഗതാഗത മന്ത്രിയുടെ വീട്ടില്‍ ആദായ വകുപ്പിന്റെ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗാഹ്ലോട്ടിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കൈലാഷ് ഗാഹ്ലോട്ടുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെയും ഗുര്‍ഗ്രാമിലെയും 16 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അതില്‍ പ്രധാനമായും മന്ത്രിയുമായി...

Read more

മസിലുകള്‍ വേണോ? ജിമ്മന്‍മാരെ ഇതിലെ ഇതിലെ…

സ്ത്രീകളുടെ മാത്രം കുത്തകയായികരുന്നു സൗന്ദര്യ സംരക്ഷണം. എന്നാല്‍ കാലം മാറിയതോടെ പുരുഷന്‍മ്മാര്‍ സ്ത്രീകളെപ്പൊലെ തന്നെ സൗന്ദര്യ സംരക്ഷണത്തിന് പുരുഷന്‍മ്മാരും ആതീവ ശ്രദ്ധാലുക്കളായി. നിറം, താടി ഇതിനൊപ്പം സിക്‌സ് പാക്ക്കൂടി ഉണ്ടെങ്കില്‍ ഒത്തിരി സന്തോഷം. ജിമ്മില്‍പ്പോയി ശരീര സൗന്ദര്യം കൂട്ടാനും അവര്‍ ശ്രമിക്കാറുണ്ട്....

Read more

വാഹന പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത! വിപണിയില്‍ ശക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ ഡാറ്റ്സണിന്റെ പുതു തലമുറ ഗോയും ഗോ പ്ലസും ഇന്നെത്തും

പുതു തലമുറയുടെ ഗോ, ഗോ പ്ലസ് വാഹനങ്ങള്‍ വരുന്നതിന്റെ സന്തോഷത്തിലാണ് വാഹന പ്രേമികള്‍. ഒന്ന് ഒടിച്ചുനോക്കാനും അതിന്റെ പ്രത്യേകതകളറിയാനും ഏറെ കാത്തിരുന്ന വാഹനങ്ങള്‍ ഇന്നെത്തും. ആദ്യ തലമുറ വാഹനങ്ങളില്‍ നിന്ന് പ്രകടമായ വ്യത്യാസങ്ങളുമായാണ് ഗോയും ഗോ പ്ലസും എത്തുന്നത്. വിപണിയെ പിടിച്ചടക്കുമെന്ന...

Read more

മുഖത്തെ ചുളിവുകള്‍ അലട്ടുന്നുണ്ടോ? ദിവസങ്ങള്‍ക്കുളളില്‍ അത് ഇല്ലാതാക്കാം !

ചുളിവുകളും നരയുമാണ് നമുക്ക് പ്രായമായെന്ന് അറിയിക്കുന്ന പ്രധാന കാര്യങ്ങള്‍. നര നമുക്ക് ഡൈ ചെയ്ത് കളയാം. എന്നാല്‍ ചുളിവുകളോ? എന്താണ് ഇത് വരാന്‍ കാരണം ? കൊളാജന്‍ അണ് ചര്‍മത്തിന് ദൃഡത നല്‍കുന്നത് പ്രായം കൂടുന്തോറും ഇത് കുറയും ഇതാണ് ചുളിവുകള്‍...

Read more

‘പെണ്ണുങ്ങള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ‘നോ’ എന്നു തന്നെയാണ്; രേവതി

തിരുവനന്തപുരം:'പെണ്ണുങ്ങള്‍ 'നോ' എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം 'നോ' എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഇത്തരം സംഭവ വികാസങ്ങളെന്ന് സംവിധായികയും നടിയുമായ രേവതി. നടനും എംഎല്‍എയുമായ മുകേഷിനെതിരെ ടെലിവിഷന്‍ സംവിധായിക ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു രേവതി. നോ പറയുമ്പോള്‍ അതു...

Read more

അന്ന് കുറ്റവാളിയായി പോലീസ് ജീപ്പില്‍, ഇന്ന് വിജയിയായി സംസ്ഥാന സര്‍ക്കാര്‍ വാഹനത്തില്‍; വികാരനിര്‍ഭരമായി നമ്പി നാരായണന്റെ കുറിപ്പ്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അമ്പതുലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയായിരുന്നു നമ്പി നാരായണന് നല്‍കിയത്. തുക കൈപ്പറ്റിയതിന് ശേഷം വികാര നിര്‍ഭയമായ ഒരു കുറിപ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് നമ്പി നാരായണന്‍. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേരള സംസ്ഥാന മുഖ്യമന്ത്രി...

Read more

കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടന ദിവസം തന്നെ യാത്രാ സര്‍വീസുകള്‍ ആരംഭിക്കും

കണ്ണൂര്‍: ഉദ്ഘാടന ദിവസം തന്നെ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രാ സര്‍വീസുകള്‍ ആരംഭിക്കും. ഡിസംബര്‍ ഒന്‍പതിനാണ് എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോഎയര്‍ മുതലായവയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഇന്നലെ വിമാന കമ്പനി പ്രതിനിധികളും കിയാല്‍ അധികൃതരുമായി നടന്ന...

Read more

കാര്‍ത്തികപ്പളളിയില്‍ ഇന്ന് ഹര്‍ത്താല്‍

ഹരിപ്പാട്: കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ കെ റോഷനും ശ്രീനാഥിനും നേരെയുണ്ടായ കൊലപാതക ശ്രമത്തില്‍ പ്രതിഷേധിച്ചാണു കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. വലിയകുളങ്ങരയില്‍...

Read more
Page 219 of 221 1 218 219 220 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.