Asraya

Asraya

വീരപ്പനെ പിടികൂടാന്‍ നിര്‍ണായക വിവരം നല്‍കി എന്നാല്‍ പണം നല്‍കാതെ വഞ്ചിച്ചു; ആരോപണവുമായി യുവതി രംഗത്ത്

ചെന്നൈ: ചന്ദനവും ആനക്കൊമ്പും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ മോഷ്ടിച്ചിരുന്ന കുപ്രസിദ്ധ കൊള്ളക്കാരന്‍ വീരപ്പനെ പിടിക്കാന്‍ നിര്‍ണായക വിവരം നല്‍കിയിട്ടും പണം തരാതെ വഞ്ചിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. കൂസു മുനിസ്വാമി വീരപ്പന്‍ എന്ന വീരപ്പന്‍ 2004 ലാണ് പോലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. നിര്‍ണായക...

Read more

ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു , ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍…ഇഷാന്‍ ദേവിന്റെ കുറിപ്പ്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റയും മകള്‍ തേജസ്വിനിയുടെ മരണവാര്‍ത്ത ലക്ഷ്മിയെ അറിയിച്ചെന്ന് സംഗീതജ്ഞനും ബാലഭാസ്‌ക്കറിന്റെ സുഹൃത്തുമായ ഇഷാന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ഉണ്ടായ അപകടത്തില്‍ തല്‍ക്ഷണം ഇവരുടെ ഏകമകള്‍ ജാനി എന്ന തേജസ്വിനി മരണപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഈ...

Read more

മുകേഷിനെതിരെയുളള ആരോപണം അങ്ങേയറ്റം ഗൗരവമുളളത്; ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കൊല്ലം എംഎല്‍എയും പ്രമുഖ നടനുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മീ ടൂ' ക്യാംപയിന്റെ ഭാഗമായി ആരോണവുമായി മുന്നോട്ട് വന്നിരുന്നു. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് ബിന്ദു കൃഷ്ണ. നിയമനടപടികള്‍ക്ക് മുകേഷ് വിധേയനാകണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പാര്‍ട്ടി നിയമവകുപ്പ്...

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ‘തിത്‌ലി’ചുഴലിക്കാറ്റ് രൂപപ്പെടുന്നു; കേരളത്തെ ബാധിക്കില്ല

ന്യൂഡല്‍ഹി: കേരള ജനതയെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയതിന് ശേഷം ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേക്ക് മാറി. അതിനു തൊട്ടു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ 'തിത്‌ലി' ചുഴലിക്കാറ്റ് രൂപപ്പെടുന്നു. എന്നാല്‍ കേരളത്തെയും ലക്ഷദ്വീപിനെയും ഇത് ബാധിക്കില്ല. ഇതിനു കാരണം ലുബാന്‍ പടിഞ്ഞാറേക്ക് നീങ്ങുന്നതാണ്....

Read more

‘മീ ടു’ വില്‍ക്കുരുങ്ങി ഓണ്‍ എയര്‍ വിത്ത് എഐബി; ഹോട്ട്‌സ്റ്റാര്‍ പരിപാടി റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: 'മീ ടു' ക്യാമ്പയിനിലൂടെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഓണ്‍ എയര്‍ വിത്ത് എഐബി എന്ന കോമഡി പരിപാടി റദ്ദു ചെയ്ത് ഡിജിറ്റല്‍ എന്റര്‍ടയിന്‍മെന്റ് പ്ലാറ്റ്‌ഫോം ആയ ഹോട്ട് സ്റ്റാര്‍. ഈ പരിപാടിയുടെ മൂന്നാമത്തെ സീസണാണ് റദ്ദു ചെയ്തത്. അടുത്തിടെ ഈ...

Read more

ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു; 6 പേര്‍ കൊല്ലപ്പെട്ടു

ഭിലായ്: ചത്തീസ്ഗഢിലെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുളള ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 6 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തല്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍...

Read more

വെളളക്കടുവയുടെ ആക്രമണത്തില്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ കൊല്ലപ്പെട്ടു

ടോക്കിയോ: മൃഗശാല സൂക്ഷിപ്പുകാരനെ അപൂര്‍വ ഇനത്തില്‍പ്പെട്ട വെള്ളക്കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ജപ്പാനിലാണ് സംഭവം. കഗോഷിമയിലെ ഹിരകാവ സുവേളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. സൂക്ഷിപ്പുകാരന്‍ അകിറ ഫുറുഷോയെ കൂട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. കഴുത്തിലേറ്റ മുറിവില്‍നിന്ന് രക്തം വാര്‍ന്നൊഴുകിയാണ് നാല്‍പതുകാരനായ അകിറ ഫുറുഷോ...

Read more

‘മീ ടു’ ക്യാംപയിനുകള്‍ ചര്‍ച്ചാ വിഷയമാകുമ്പോള്‍ ഇതിന്റെ തുടക്കം എവിടെ നിന്നാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ആരംഭത്തെക്കുറിച്ച്…

ദില്ലി: ഹാഷ് ടാഗ് ക്യംപയിനുകള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത നടന്‍ മുകേഷിനെപ്പറ്റിയും #metoo ലൂടെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ടെസ് ജോസഫ്. എന്നാല്‍ മീടൂ ഹാഷ് ടാഗ് ക്യാംപെയ്‌നുകളുടെ ലക്ഷ്യവും തുടക്കവുമൊക്കെ എത്രപേര്‍ക്കറിയാം? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന്...

Read more

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് ആദരം; മുഖ്യമന്ത്രി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും; മുഖ്യമന്ത്രി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ആദരവും ക്യാഷ് അവാര്‍ഡും നല്‍കും. സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചടങ്ങ്. വ്യവസായ കായിക യുവജനകാര്യ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷത വഹിക്കുന്ന...

Read more

റിവ്യു ഹര്‍ജ്ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക. ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയില്‍ പോകുക. പോകാത്തവര്‍ പോകേണ്ട കാര്യമില്ല. കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുക; ജി സുധാകരന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് റിവ്യു ഹര്‍ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക, ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയില്‍ പോകുക, പോകേണ്ടാത്തവര്‍ പോകേണ്ട കാര്യമില്ലയെന്നും കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുകയെന്നും മന്ത്രി ജി സുധാകരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. ശബരിമല...

Read more
Page 220 of 221 1 219 220 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.