Archana

Archana

മണിയാശാനോട് തോറ്റാല്‍ മൊട്ടയടിക്കും: ആഗസ്തി മൊട്ടയടിച്ചു

ഇടുക്കി : ഉടുമ്പന്‍ചോലയില്‍ എംഎം മണിയോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം ആഗസ്തി മൊട്ടയടിച്ചു. വാക്ക് പാലിക്കാനുള്ളതാണ് എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് മൊട്ടയടിച്ച ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് താന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. ഉടുമ്പന്‍ചോലയില്‍...

Read more

കോവിഡ് വ്യാപനം : ബീഹാറില്‍ മെയ് 15 വരെ ലോക്ക്ഡൗണ്‍

പട്‌ന : കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ബീഹാറില്‍ മെയ് 15 വരെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിന് സര്‍ക്കാരിന് പട്‌ന ഹൈക്കോടതിയുടെ ശകാരം ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍...

Read more

ലണ്ടനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലണ്ടന്‍ : വാക്‌സീന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലണ്ടനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 240 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് സീറം നടത്തുകയെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു. നൂറ് കോടി പൗണ്ടിന്റെ ഇന്ത്യ-യുകെ വ്യാപാര പങ്കാളിത്തത്തിന്റെ ഭാഗമായാണ് നിക്ഷേപം.പദ്ധതിയില്‍ സെയില്‍സ്...

Read more

മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതരുടെ മൃതദേഹം മാറി : തിരിച്ചറിയുന്നത് സംസ്‌കാരത്തിന് ശേഷം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാറി സംസ്‌കരിച്ചു.നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ (47) മൃതദേഹമാണ് വെള്ളായണി പാപ്പന്‍ചാണി കുന്നത്തുവിള വീട്ടില്‍ മണികണ്ഠന്റേ(48)തെന്ന് കരുതി സംസ്‌കരിച്ചത്. സംഭവത്തെത്തുടര്‍ന്ന് താല്ക്കാലിക സുരക്ഷാ ജീവനക്കാരന്‍ മോഹനന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു.എന്നാല്‍ മേല്‍നോട്ട ചുമതലയുള്ള...

Read more
Page 188 of 188 1 187 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.