Arathi Thottungal

Arathi Thottungal

2013 ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപം; നിരവധി കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

ലക്നൗ: 2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന മുസഫര്‍നഗറിലും പരിസരപ്രദേശങ്ങളലും ഉണ്ടായ വര്‍ഗീയ കലാപങ്ങളിലെ നിരവധി കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. 100 ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഇത് സംബന്ധിച്ച സ്പെഷ്യല്‍ സെക്രട്ടറി ജെപി...

Read more

ശരണ്യ മോഹനിന് പെണ്‍കുഞ്ഞ് ജനിച്ചു

അനിയത്തി പ്രാവിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടി ശരണ്യ മോഹന് പെണ്‍കുഞ്ഞ് ജനിച്ചു. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് വിവരം ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്. കൂടാതെ ഇരുവരും 'കുഞ്ഞിക്കൈ' ഷെയര്‍ ചെയ്ത് ഇരുവരും ഫെയ്‌സ് ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തും കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുകയും...

Read more

മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ അബുദാബിയില്‍ നടന്ന സമൂഹ കുര്‍ബാനയില്‍ മലയാള പ്രാര്‍ത്ഥന ചൊല്ലി അഭിമാനമായി അഞ്ജു തോമസ്

അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ അബുദാബിയിലെ സമൂഹ കുര്‍ബാനയില്‍ മലയാളത്തിന്റെ അഭിമാനമായി മാറി കോട്ടയം സ്വദേശി അഞ്ജു തോമസ്. കുര്‍ബാനയില്‍ മലയാളത്തിന് പുറമെ കൊറിയന്‍, ഫ്രഞ്ച്, തഗലോഗ്, ഉറുദു എന്നി വിവിധ ഭാഷകളിലാണ് പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നത്. മലയാളത്തില്‍ പ്രാര്‍ഥന ചൊല്ലാന്‍ തെരഞ്ഞെടുത്തത്...

Read more

സഭക്കുള്ളില്‍ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയ്ക്കുള്ളിലെ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതാദ്യമായാണ് മാര്‍പാപ്പ ഇത്തരത്തില്‍ ഉള്ള ഒരു തുറന്ന് പറച്ചില്‍ നടത്തുന്നത്. ചില പുരോഹിതര്‍ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും അവരെ ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. ഇത്തരം...

Read more

ട്വിറ്റര്‍ പരാമര്‍ശം; പ്രശാന്ത് ഭൂഷണിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐ ഡയറക്ടര്‍ ആയി നാഗേശ്വര റാവുവിനെ നിയമിച്ച വിഷയത്തില്‍ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ...

Read more

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ പങ്കെടുക്കും. കോര്‍ കമ്മിറ്റി യോഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ്...

Read more

സൗദിയില്‍ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വദേശിവല്‍ക്കരണത്തിന്റെ തോത് പുന:പരിശോധിക്കും; തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വദേശിവല്‍ക്കരണത്തിന്റെ തോത് പുനപരിശോധിക്കും. തൊഴില്‍ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ സ്വദേശിവത്കരണത്തിന്റെ തോത് അന്‍പതു ശതമാനമായി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ്...

Read more

വിദേശ മദ്യം കടത്താന്‍ ശ്രമിച്ച് യുവാവ് പിടിയില്‍

കണ്ണൂര്‍: വിദേശ മദ്യം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച് 36 കുപ്പി വിദേശമദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പൊയിലൂരിലെ കണ്ടന്റവിടെ വീട്ടില്‍ കെ രഞ്ജിത്താ (27) ണ് കേസില്‍ പിടിയിലായത്. മാഹിയില്‍ നിന്നും വാങ്ങിയ മദ്യമാണ് പ്രതിയില്‍...

Read more

സ്‌കൂളില്‍ എത്തിയ രക്ഷിതാക്കളോട് അധ്യാപകര്‍ മോശമായി പെരുമാറിയ സംഭവം; പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിനെ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍! വൈറലായ് വീഡിയോ

കൊച്ചി: സ്‌കൂളിലെത്തിയ രക്ഷിതാവിനെ മോശമായി പെരുമാറിയ പരാതിയില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ അറസ്റ്റു ചെയ്യാതെ പോലീസ് സംഘം മടങ്ങുകയാണ് ചെയ്യതത്. സ്‌ക്കൂളിലെത്തിയ രക്ഷിതാക്കളോട് അധ്യാപകര്‍ മോശമായി സംസാരിക്കുകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു....

Read more

‘ഫേസ്ബുക്ക് പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം’; കേരളാ പോലീസിന്റെ മുന്നറിയിപ്പ്

ഇന്നത്തെ കാലത്ത് നാം എല്ലാവരും അധിക സമയവും ഫേസ്ബുക്കില്‍ ചെലവിടാറുള്ളവരാണ്. എന്നാല്‍ ഫേസ്ബുക്കിന്റെ പുതിയ പ്രവചന തന്ത്രം പരീക്ഷിക്കുന്നവര്‍ ഒന്ന് കരുതിയിരുന്നോളു. നമ്മെ ആകര്‍ഷിപ്പിച്ച് വലയിലാക്കാന്‍ നിരവധി ചോദ്യങ്ങളും പ്രവചനങ്ങളുനായി ഫേസ് ബുക്ക് ഒരോ ലിങ്കുമായി വരാറുണ്ട്. അടുത്ത ജന്മത്തില്‍ നിങ്ങള്‍...

Read more
Page 195 of 254 1 194 195 196 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.