ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു: പണം തട്ടുകയായിരുന്നു ലക്ഷ്യം; ഐജി

കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാന്‍ സംഘം പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതിയിട്ടതായും ഷംനയില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വിജയ് സാക്കറെ പറഞ്ഞു. ഹാരിസ്, റഫീഖ്, ഷെരിഫ് എന്നിവരാണ് പദ്ധതി ആസൂത്രണം...

Read more

‘നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട്’: അസഭ്യ കമന്റിട്ടയാള്‍ക്ക് കുറിയ്ക്കുകൊള്ളുന്ന മറുപടി നല്‍കി നടി സാനിയ ഇയ്യപ്പന്‍

കൊച്ചി:തന്റെ പോസ്റ്റിന് അസഭ്യമായി കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് നടി സാനിയ ഇയ്യപ്പന്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി സാനിയ പോസ്റ്റ് ചെയ്ത ചിത്രമാണ് വിഷയമായത്. ശരീരം മുഴുവന്‍ മൂടിപ്പുതച്ച സ്ത്രീയും വിവസ്ത്രയായ സ്ത്രീയും ഒരേ പോസില്‍ ഇരിക്കുന്നതായിരുന്നു സാനിയയുടെ പോസ്റ്റ്....

Read more

അമ്മയുടെ കരള്‍ പാതിയ്ക്ക് കാത്തുനില്‍ക്കാതെ അകാലവിയോഗം; കൃതികയ്ക്ക് പത്താംക്ലാസ്സ് പരീക്ഷയില്‍ ഫുള്‍ ‘എ പ്ലസ്’

കൊല്ലം: അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്തുനില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ കൃതികയ്ക്ക് പത്താംക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരിക്കുകയാണ് കൃതിക. വിജയാരവങ്ങള്‍ ആഘോഷിക്കാന്‍ കൃതികയില്ലാത്തത് നൊമ്പരപ്പെടുത്തുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍...

Read more

പതഞ്ജലിയുടെ ‘കോറോണിലിന്’ തിരിച്ചടി: കോവിഡ് മരുന്നെന്ന് പറഞ്ഞ് വില്‍പ്പന നടത്താനാകില്ല; കേന്ദ്ര ആയുഷ് മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡിനുള്ള മരുന്നെന്ന പേരില്‍ യോഗ ഗുരു രാംദേവിന്റെ പതഞ്ജലിയുടെ ആയുര്‍വേദ മരുന്ന് കോറോണില്‍ വില്‍പ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കോവിഡ് 19 രോഗത്തെപ്പറ്റി മരുന്നിന്റെ ലേബലില്‍ പോലും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും...

Read more

ഡല്‍ഹി ജുമാ മസ്ജിദ് വെള്ളിയാഴ്ച മുതല്‍ വീണ്ടും തുറക്കും; വിശ്വാസികള്‍ക്ക് ദിവസത്തില്‍ നാല് തവണ പ്രാര്‍ഥനയ്‌ക്കെത്താം

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദ് സഭാ പ്രാര്‍ഥനയ്ക്കായി വെള്ളിയാഴ്ച മുതല്‍ വീണ്ടും തുറക്കുമെന്ന് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. രാത്രി 10 നും രാവിലെ 6 നും ഇടയില്‍ കര്‍ഫ്യൂ ആയതിനാല്‍ പ്രഭാത നമാസ് ഒഴികെ വിശ്വാസികള്‍ക്ക് ദിവസത്തില്‍ നാല്...

Read more

എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി; വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കൊല്ലം: എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്. കണിച്ചുകുളങ്ങരയിലെ വസതിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ചോദ്യം...

Read more

കോഴിക്കോട് മൂന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാക്കും

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കൊവിഡ് ജാഗ്രത കര്‍ശനമാക്കുന്നു. ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഉറവിടം തിരിച്ചറിയാനാവത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. ജൂണ്‍ 27-ന് ഉച്ചയ്ക്ക് വീട്ടില്‍ വച്ചു തൂങ്ങിമരിച്ച വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണന്റെ മൃതദേഹം കൊവിഡ്...

Read more

ഡ്രൈവിംഗിനിടെ അപസ്മാരം; റോഡ് റോളറിനടിയിലേക്ക് വീണ യുവാവ് മരിച്ചു

അടിമാലി: റോഡ് റോളര്‍ ഓടിയ്ക്കുന്നതിനിടെ അപസ്മാരം ബാധിച്ച് റോഡില്‍ വീണ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ദേവികുളം പൂക്കൊടിയില്‍ മണിക്കുട്ടനാണ് (29) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ ലോക്കാട് ഗ്യാപ്പില്‍ നിന്നും ബൈസണ്‍വാലിയിലേക്കുള്ള റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം. നിലത്തുവീണ മണിക്കുട്ടന്റെ ശരീരത്ത് റോളര്‍...

Read more

ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും വന്‍ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 17.6 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കരിപ്പൂര്‍: കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും വന്‍ സ്വര്‍ണക്കടത്ത്. 440 ഗ്രാം സ്വര്‍ണവുമായി യുവാവ് പിടിയില്‍. കോഴിക്കോട് കല്ലോട് സ്വദേശി സാജിദ(30)ാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. പിടികൂടിയ സ്വര്‍ണത്തിന് 17.6 ലക്ഷം രൂപ വിലവരും. സ്വര്‍ണ ക്യാപ്‌സൂളുകളായിട്ടായിരുന്നു കടത്താന്‍ ശ്രമം....

Read more

അണ്‍ലോക്ക് രണ്ടാം ഘട്ടം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല; വിമാന സര്‍വീസുകളില്ല, ലോക്ഡൗണ്‍ 6.0 നിര്‍ദേശങ്ങളിങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ 6.0 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടനുണ്ടാവില്ല. രാത്രികാല കര്‍ഫ്യൂ 10 മുതല്‍ രാവിലെ 5 വരെ തുടരും. അണ്‍ ലോക്ക് രണ്ടാം ഘട്ട മാര്‍ഗരേഖയാണ് കേന്ദ്ര...

Read more
Page 808 of 1172 1 807 808 809 1,172

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.