റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ ഇരുപത്തയ്യായിരം രൂപ പോലീസിലേല്‍പ്പിച്ചു, വീട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന് അറിഞ്ഞ് ഞെട്ടി

അഞ്ചാലുംമൂട്: കളഞ്ഞുകിട്ടിയ 25,000 രൂപ പോലീസ് സ്‌റ്റേഷനിലെത്തിച്ചു, തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ പണമാണ് നഷ്ടപ്പെട്ടതെന്നറിഞ്ഞത്. അഞ്ചാലുംമൂടാണ് സംഭവം, അങ്കണവാടി അധ്യാപികയായ കുരീപ്പുഴ പള്ളികിഴക്കതില്‍ വല്‍സല സൈമണിനാണ് റോഡരികില്‍ നിന്ന് പണം കളഞ്ഞുകിട്ടിയത്. സംഭവസമയം അവിടെയുണ്ടായിരുന്ന മോഹനന്‍ വല്‍സലയ്‌ക്കൊപ്പം പണം അഞ്ചാലുംമൂട് പോലീസ്...

Read more

തെരുവുനായയുടെ കടിയേറ്റയാള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം; മൂന്നുപതിറ്റാണ്ടായുള്ള നിയമപോരാട്ടത്തിനൊടുവില്‍ ലക്ഷ്മണന് നീതി

കണ്ണൂര്‍: തെരുവുനായയുടെ കടിയേറ്റയാള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം. അഞ്ചരക്കണ്ടി എക്കാലിലെ ലക്ഷ്മണന് നീണ്ട 35 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് നഷ്ടപരിഹാരത്തുക ലഭിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച തുകയുടെ ചെക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടിവി സീത ലക്ഷ്മണനു കൈമാറി. 1983 ഒക്ടോബര്‍...

Read more

എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ… കളിയാക്കിക്കോട്ടെ! ‘ശിശുദിനത്തിലെ വൈറല്‍ ടീച്ചര്‍’ പറയുന്നു

തൃശ്ശൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ലോകത്തിന്റെ കണ്ണും കാതും ഉടക്കിയ ആ വൈറല്‍ ടീച്ചര്‍ ഇതാ ഇവിടെയുണ്ട്. അസാധ്യ പെര്‍ഫോമന്‍സും അമ്പരപ്പിക്കുന്ന എനര്‍ജിയും കൊണ്ട് വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്ത ആ 'ശിശുദിന ടീച്ചര്‍', എംവി ഉഷ. തൃക്കരിപ്പൂര്‍ സെന്റ് പോള്‍ ജിയുപിഎസിലെ പ്രൈമറി...

Read more

കെ സുരേന്ദ്രന്റെ അറസ്റ്റ്: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം; ഞായറാഴ്ച ദേശീയ പാത ഉപരോധിച്ച് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാത്രി എട്ട് മണിക്ക് ശേഷം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോള്‍...

Read more

പ്രതിഷേധക്കാര്‍ കൂട്ടമായെത്തി; മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു

കണ്ണൂര്‍: ശബരിമല ദര്‍ശനം നടത്താന്‍ മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു. റയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാരും വീടിന് സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് യാത്ര ഉപേക്ഷിച്ചത്. സുരക്ഷ വേണമെന്ന് രേഷ്മ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയെങ്കിലും സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ രേഷ്മ തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. കഴിഞ്ഞമാസം...

Read more

നടന്‍ കെടിസി അബ്ദുള്ള അന്തരിച്ചു; സംസ്‌കാരം നാളെ

കോഴിക്കോട്: സിനിമ-നാടക രംഗത്തെ സജീവസാന്നിധ്യമായ നടന്‍ കെടിസി അബ്ദുള്ള (82) അന്തരിച്ചു. കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍. സുഡാനി ഫ്രം നൈജീരിയയിലെ മജീദിന്റെ രണ്ടാനച്ഛനായെത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

Read more

മോഡിയ്ക്ക് എതിരാളിയില്ലെന്നും ജനപ്രിയ നേതാവായും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റ്! 2019 ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അവസാന അവസരം; മുന്നറിയിപ്പുമായി മുന്‍ ബിജെപി മന്ത്രി അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവസാനമായിരിക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി. 2019 ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അവസാന അവസരമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ...

Read more

ശബരിമല ദര്‍ശനത്തിന് മേരി സ്വീറ്റി വീണ്ടുമെത്തി; ചെങ്ങന്നൂരില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ തിരിച്ചുപോയി

ചെങ്ങന്നൂര്‍: തുലാമാസ പൂജാ സമയത്ത് ശബരിമല ദര്‍ശനത്തിന് ശ്രമിച്ച മേരി സ്വീറ്റി വീണ്ടുമെത്തി, പമ്പയിലേക്ക് പോകണമെന്ന ആവശ്യവുമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുലാമാസ പൂജസമയത്തും മലകയറാനായി എത്തിയ മേരി സ്വീറ്റി പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയില്‍...

Read more

ഒരുലക്ഷത്തിഎട്ടായിരം രൂപ ചില്ലറയായി ബാത്ത്ടബ്ബില്‍ നല്‍കി, ഐഫോണ്‍ എക്‌സ്എസ് സ്വന്തമാക്കി

മോസ്‌കോ: ഐഫോണ്‍ എക്‌സ്എസ് റെഡിക്യാഷ് കൊടുത്ത് വാങ്ങുവാന്‍ മോഹിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ വിരളമായിരിക്കും. അങ്ങനെ സ്വപ്‌നമായ ഫോണ്‍ വാങ്ങാന്‍ ഒരു കൂട്ടം യുവാക്കള്‍ കണ്ടെത്തിയ മാര്‍ഗം സൈബര്‍ലോകത്ത് വൈറലായിരിക്കുകയാണ്. റഷ്യയിലെ സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറാണ് ഈ ആശയത്തിന് പിന്നില്‍. 1,08000...

Read more

കെ സുരേന്ദ്രനെ നിലയ്ക്കലില്‍ തടഞ്ഞു, കസ്റ്റഡിയിലെടുത്തു

ശബരിമല: സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പോലീസ് ഒപ്പം കസ്റ്റഡിയിലെടുത്തു. ഇരുമുടിക്കെട്ടുമായാണ് കെ സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു....

Read more
Page 1172 of 1179 1 1,171 1,172 1,173 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.