‘പശുവും ഗംഗയും ഗീതയുമാണ് ഇന്ത്യയെ ലോകനേതാവാക്കിയത്’; ഉത്തര്‍പ്രദേശ് മന്ത്രി

ലഖ്നൗ: പശുവും ഗംഗയും ഗീതയുമാണ് ഇന്ത്യയെ ലോകനേതാവാക്കി മാറ്റിയതെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. പശുവും ഗംഗയും ഗീതയുമാണ് ഇന്ത്യയുടെ സവിശേഷത. ഇതെല്ലാം കൊണ്ടാണ് ഇന്ത്യ വിശ്വഗുരുവായത്. രാജ്യത്ത് പോത്തുകളില്ലെങ്കില്‍ പശുക്കള്‍ മാത്രമാകും. ഡോക്ടര്‍മാര്‍ വരെ പറഞ്ഞിട്ടുണ്ട്, അമ്മയുടെ പാല്‍...

Read more

തിരുവനന്തപുരത്ത് സുരക്ഷ കര്‍ശനമാക്കും: സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശം

തിരുവനന്തപുരം: നഗരത്തില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതര സ്ഥിതിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. 12ന്...

Read more

ഇത് സഹകരണത്തിന്റെ മലപ്പുറം മാതൃക: നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ടിവി വേണമെന്ന് കെഎസ്‌യു; അടുത്ത ദിവസം തന്നെ ടിവി എത്തിച്ച് എസ്എഫ്‌ഐ

മലപ്പുറം: രാഷ്ട്രീയം എങ്ങനെ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉപകരിക്കാം എന്നതിന്റെ നല്ല മാതൃകയാണ് മലപ്പുറത്തെ എസ്എഫ്‌ഐ, കെ എസ്‌യു പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നത്. എസ്എഫ്‌ഐയും കെഎസ്‌യുവും കൈകോര്‍ത്തപ്പോള്‍ നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സാധ്യമായിരിക്കുകയാണ്. നിര്‍ധന വിദ്യാര്‍ഥിക്ക് വിതരണം ചെയ്യാന്‍...

Read more

അനുമതി ഇല്ലാതെ സാനിട്ടൈസര്‍ വിറ്റാല്‍ നടപടി; ലൈസന്‍സ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സാനിട്ടൈസര്‍ വില്‍ക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധം. ചില്ലറ വ്യാപാരികള്‍ 20 A ലൈസന്‍സും മൊത്ത വിതരണ ഏജന്‍സികള്‍ 20 B ലൈസന്‍സ് എടുക്കണം. അനുമതിയില്ലാതെ സാനിട്ടൈസര്‍ നിര്‍മിച്ചാല്‍ നടപടിയെടുക്കുമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെജെ ജോണ്‍ അറിയിച്ചു. കോവിഡ് വ്യാപകമായതോടെ...

Read more

സച്ചിയ്ക്ക് വിട: ഔദ്യോഗിക ബഹുമതികളോടെ കേരളത്തിന്റെ യാത്രാമൊഴി

കൊച്ചി: തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. രവിപുരം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രഞ്ജിത്ത്, അജി ജോണ്‍ അടക്കമുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച പ്രിയ കലാകാരന് സമൂഹത്തിന്റെ...

Read more

12 വയസുകാരിയുടെ ആത്മഹത്യ: അമ്മ അറസ്റ്റില്‍, മകളെ ഉപദ്രവിച്ചിരുന്നതായി അശ്വതി

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അശ്വതി അറസ്റ്റില്‍. കുട്ടിയെ അമ്മ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് കാരണം അമ്മയുടെ പീഡനമാണെന്ന് അച്ഛനും ചില നാട്ടുകാരും ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ആലപ്പുഴ ഹരിപ്പാടിന്...

Read more

ലോക്ക്ഡൗണില്‍ മൂന്ന് വയസ്സുകാരിയുടെ അടുത്തെത്താന്‍ സഹായം അഭ്യര്‍ഥിച്ചു; സൗജന്യ ഹൃദയശസ്ത്രക്രിയയുള്‍പ്പെടെ എല്ലാ സഹായങ്ങളും ഉറപ്പാക്കി ശൈലജ ടീച്ചര്‍

കൊച്ചി: മൂന്ന് വയസ്സുകാരി ജസ്ലിന്‍ പ്രിന്‍സിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഉത്തര്‍പ്രദേശില്‍ നിന്നും മാതാപിതാക്കളായ ആവണിയും പ്രിന്‍സും എത്തി, ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മകള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. മൂന്ന് വയസ്സുകാരിയുടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് ദമ്പതികള്‍ക്ക് നാട്ടിലെത്താനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയത് ആരോഗ്യമന്ത്രി...

Read more

സംവിധായകന്‍ സച്ചി അന്തരിച്ചു

തൃശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന കെആര്‍ സച്ചിദാനന്ദന്‍ (49) അന്തരിച്ചു. രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു....

Read more

കാലിലെ അണുബാധയേറ്റ് ഒമാനില്‍ മരണപ്പെട്ട കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും; സഹായഹസ്തവുമായി ഇബ്രി കൈരളി

ഒമാന്‍:ഇബ്രിയില്‍ വെച്ച് (മുക്കനിയാത്ത്) ഞായറാഴ്ച മരണപ്പെട്ട കൊല്ലം സ്വദേശി സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത് ഇബ്രി കൈരളി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്. കാലില്‍ ആണി കയറി രോഗാണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ദ്വീര്‍ഘനാളായി ദുരിത ജീവിതം നയിക്കുകയായിരുന്നു സന്തോഷ്....

Read more

ആളുമാറി കോലം കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍: ചൈനീസ് പ്രസിഡന്റിന് പകരം കിം ജോങ് ഉന്നിന്റെ കോലം കത്തിച്ചു; വൈറലായി വീഡിയോ

കൊല്‍ക്കത്ത: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ കോലം കത്തിക്കുന്നതിന് പകരം ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം. ബംഗാളിലെ ബിജെപി...

Read more
Page 807 of 1164 1 806 807 808 1,164

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.