കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചു; പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

പാട്ന: കോവിഡ് ബാധിച്ച് നവവരന്‍ മരിച്ച സംഭവത്തില്‍ വരന്റെ പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അനില്‍കുമാറിന്റെ പിതാവ് അംബിക ചൗധരിയെതിരെ പട്ന ജില്ലാ ഭരണകൂടമാണ് കേസെടുത്തത്. ജൂണ്‍ 15ന് പട്നയിലെ ദീപാലി ഗ്രാമത്തിലായിരുന്നു അനില്‍കുമാറിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം...

Read more

വിദ്യാര്‍ഥിയ്ക്ക് ടിവിയുമായെത്തി; ചോര്‍ന്നൊലിക്കുന്ന വീട് പുതുക്കി നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

കടുത്തുരുത്തി: ഓണ്‍ലൈന്‍ പഠത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥിയ്ക്ക് ടിവി നല്‍കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചോര്‍ന്നൊലിക്കുന്ന വീടും പുതുക്കിനല്‍കി. കടുത്തുരുത്തി മാര്‍ക്കറ്റിന് സമീപമുള്ള ബൈജു ആരശ്ശേരിയുടെ വീടാണ് പ്രവര്‍ത്തകര്‍ പുതുക്കി നല്‍കിയത്. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌ക്കൂളിലെ രണ്ട് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ടിവി...

Read more

വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കാണാം; കേരളത്തിന്റെ ടെലിമെഡിസിന്‍ പദ്ധതി വന്‍ വിജയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലിമെഡിസിന്‍ പദ്ധതി വന്‍ വിജയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ടെലിമെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുകയാണ്. രണ്ടാഴ്ച കൊണ്ടാണ് ഇ-സഞ്ജീവനിയില്‍ കേരളം ഈ നേട്ടം...

Read more

ഇനി മുതല്‍ ഫെയര്‍ ആന്‍ഡ് ലവ് ലി അല്ല, ഗ്ലോ ആന്‍ഡ് ലവ് ലി: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പേര് മാറ്റം

ന്യൂഡല്‍ഹി: സൗന്ദര്യവര്‍ധക ക്രീമായ ഫെയര്‍ ആന്‍ഡ് ലവ് ലി പേര് മാറ്റി. ഇനി മുതല്‍ ഗ്ലോ ആന്‍ഡ് ലവ് ലി എന്ന പേരിലായിരിക്കും ക്രീം ഇറങ്ങുക. പുരുഷന്‍മാര്‍ക്കുള്ള ക്രീമിനെ ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം എന്നും പേരുമാറ്റിയതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അറിയിച്ചു. വെളുത്ത...

Read more

12 വര്‍ഷം തൂപ്പുകാരി; ഇന്ന് അതേ സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് അധ്യാപിക, മാതൃകയായി ലിന്‍സ

കാസര്‍ഗോഡ്: 12 വര്‍ഷം തൂപ്പുകാരിയായ ജോലി ചെയ്ത അതേ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി വിധിയെ തിരുത്തിക്കുറിച്ച് ലിന്‍സ. അധ്യാപകനായിരുന്ന അച്ഛന്റെ ആകസ്മിക വേര്‍പാടാണ് ലിന്‍സയെ തൂപ്പുകാരിയാക്കി മാറ്റിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവിടെ ഇംഗ്ലീഷ് അധ്യാപികയായി ശോഭിക്കുകയാണ് ലിന്‍സ. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍...

Read more

ലോട്ടറി വില്‍പ്പനക്കാരന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്; തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് ലോട്ടറി വില്‍പ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കുന്നുംപുറം സ്വദേശിയായ 45 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ജൂണ്‍ 29ന് ഇദ്ദേഹത്തിന് പരിശോധന നടത്തുകയായിരുന്നു. അതേസമയം, ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം...

Read more

ടിക്ക് ടോക്കില്ലാതെ വിഷമിക്കേണ്ട, ടിക്ക് ടിക്ക് ആപ്പുണ്ട്; പുത്തന്‍ ആപ്ലിക്കേഷനുമായി മലയാളി വിദ്യാര്‍ഥി

തിരുവനന്തപുരം: ടിക്ക് ടോക്ക് നിരോധനത്തിന് പിന്നാലെ സ്വന്തമായി ആപ്പിറക്കി ശ്രദ്ധേയനായി മലയാളി വിദ്യാര്‍ഥി. ടിക്ക് ടിക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഒരുദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് പതിനായിരത്തിലധികം പേരാണ്. എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ ആശിഷ് സാജനാണ്(23) ടിക്ക് ടിക്ക് ആപ്പിന് പിന്നില്‍. സ്വന്തമായി...

Read more

ഇറ്റലിയില്‍ നിന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്; രാജ്യാന്തര നീതിന്യായകോടതിയില്‍ ഇന്ത്യയ്ക്ക് ജയം

ന്യൂയോര്‍ക്ക്: കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര നീതിന്യായകോടതിയില്‍ ഇന്ത്യയ്ക്ക് ജയം. ഇറ്റലിയില്‍ നിന്ന് കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് രാജ്യാന്തര നീതിന്യായകോടതി വിധിച്ചു. കക്ഷികള്‍ സംയുക്തമായി ആലോചിച്ച് നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2012 ലാണ് ഇറ്റലിയന്‍ കപ്പലായ എന്‍ട്രിക്കാ ലക്‌സിയിലെ രണ്ട്...

Read more

ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ്; യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: വിദേശത്തുനിന്ന് രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്ന് കേരളത്തിലെത്തിയ 27 വയസ്സുകാരിയായ പായിപ്പാട് സ്വദേശിനിയ്ക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഷാര്‍ജയില്‍ വച്ച് മെയ് 10 ന് രോഗം സ്ഥിരീകരിച്ചശേഷം അവിടെ...

Read more

അനാവശ്യമായി പുറത്തിറങ്ങരുത്: നിയമലംഘനങ്ങള്‍ക്ക് കടുത്ത നിയമനടപടി; എറണാകുളത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ബ്രോഡ് വേയിലെ സാഹചര്യം മുന്നറിയിപ്പാണ്....

Read more
Page 806 of 1172 1 805 806 807 1,172

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.