കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാന്‍സര്‍ രോഗി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാന്‍സര്‍ രോഗി മരിച്ചു. കുന്നോത്തുപറമ്പ് സ്വദേശിനി ആയിഷയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. ഇവര്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ഇവരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇവരുടെ ഭര്‍ത്താവിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read more

രോഗികള്‍ വര്‍ധിക്കുന്നു: സ്‌കൂളുകളും അക്കാദമികളും ലോഡ്ജുകളും കോവിഡ് ആശുപത്രികളാക്കി മാറ്റി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌റ്റേഡിയങ്ങളും സ്‌കൂളുകളും അക്കാദമികളും ലോഡ്ജുകളും കോവിഡ് ആശുപത്രികളാക്കി മാറ്റി മമത സര്‍ക്കാര്‍. സംസ്ഥാനത്ത് 80 ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി തയാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് വര്‍ധിപ്പിക്കുമെന്നും പശ്ചിമ ബംഗാള്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ...

Read more

കരിപ്പൂരില്‍ നിന്നും യുഎഇയിലേക്ക് ആദ്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു; യുഎഇ പൗരന്‍മാരടക്കം 173 യാത്രക്കാര്‍

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്നും യുഎഇയിലേക്ക് ആദ്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു. ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് (ഇസിഎച്ച്) നേതൃത്വത്തില്‍ സ്വകാര്യ ട്രാവല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. റാസല്‍ഖൈമയിലേക്ക് ഞായറാഴ്ച വൈകീട്ട് 3.30ന് പുറപ്പെട്ട വിമാനത്തില്‍ രണ്ട് യുഎഇ...

Read more

ബിരുദം നേടുന്ന പെണ്‍കുട്ടികള്‍ക്ക് പാസ്പോര്‍ട്ടും നല്‍കുമെന്ന് ഹരിയാന സര്‍ക്കാര്‍

ചണ്ഡിഗഢ്: ബിരുദം നേടുന്ന പെണ്‍കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്ന പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍. വിദ്യാര്‍ത്ഥിനികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയില്‍ പ്രായമുള്ള...

Read more

ഡല്‍ഹിയില്‍ നിന്നെത്തിയവരെ വീട്ടില്‍ പോകുന്നത് തടഞ്ഞ് നാട്ടുകാര്‍, അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് ശ്മശാനത്തില്‍

കൊല്‍ക്കത്ത: കോവിഡ് ഭീതി കാരണം നാട്ടുകാര്‍ വീട്ടിലേക്ക് പോകുന്നത് തടഞ്ഞു, അമ്മയും മകനും ഒരു രാത്രി കഴിച്ചുകൂട്ടിയത് ശ്മശാനത്തില്‍. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അമ്മയ്ക്കും മകനുമാണ് നാട്ടുകാരില്‍ നിന്നും ദുരവസ്ഥയുണ്ടായത്. മോഹ്വാ മുഖര്‍ജി, മകന്‍ രോഹിത്...

Read more

കസ്റ്റംസ് ഓഫീസുകളുടെയും സ്വര്‍ണ്ണം പിടിച്ചെടുത്ത അസി കമ്മീഷണറു ടെയും സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രധാനപ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും എന്‍ഐഎ പിടിയിലായതിന് പിന്നാലെ കസ്റ്റംസ് ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. രാജ്യാന്തര പ്രാധാന്യമുള്ള കള്ളക്കടത്ത് കേസായതിനാലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ എട്ടംഗ സിഐഎസ്എഫ് സംഘം എത്തിയിട്ടുണ്ട്. സ്വര്‍ണ്ണം പിടിച്ചെടുത്ത...

Read more

സാമൂഹിക അകലവും മാസ്‌കുമില്ല; കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി നേതാവിന്റെ പിറന്നാള്‍ ആഘോഷം

ഗുജറാത്ത്: കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി നേതാവിന്റെ പിറന്നാള്‍ ആഘോഷം. സാമൂഹിക അകലം, മാസ്‌ക് എന്നിവയൊന്നും ഇല്ലാതെയായിരുന്നു നേതാവിന്റെ പിറന്നാള്‍ ആഘോഷം. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലാണ് സംഭവം. ബിജെപി ജില്ലാ കണ്‍വീനര്‍ കന്‍വാല്‍ പട്ടേലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ...

Read more

കോവിഡ് ലക്ഷണങ്ങളുള്ളയാള്‍ വിവാഹ നിശ്ചയത്തിനെത്തി; ചടങ്ങില്‍ പങ്കെടുത്ത 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലുവ: ആലുവയില്‍ കോവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്ന ആള്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആലുവ കീഴ്മാട് പഞ്ചായത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍...

Read more

ഡോ. എംകെ ജയരാജ് കാലിക്കറ്റ് സര്‍വകലാശാല വിസി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. എംകെ ജയരാജിനെ ഗവര്‍ണര്‍ നിയമിച്ചു. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഫിസിക്സ് വകുപ്പിലെ പ്രൊഫസറായ ജയരാജിനെ നാല് വര്‍ഷത്തേക്കാണ് വിസി ആയി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 20നു ശേഷം സര്‍വകലാശാലയില്‍ സ്ഥിരമായി വൈസ് ചാന്‍സലര്‍...

Read more

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഐ കസ്റ്റഡിയില്‍; നാളെ കൊച്ചിയിലെത്തിക്കും

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍. ബംഗളൂരുവിലെ എലഹങ്കയില്‍ നിന്ന് എന്‍ഐഐ സംഘമാണ് പിടികൂടിയത്. നാളെ പ്രതികളെ കൊച്ചിയിലെത്തിക്കും. വിഷയത്തില്‍ എന്‍ഐഎയുടെ എഫ്‌ഐആര്‍ പുറത്തുവന്നിരുന്നു. നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി...

Read more
Page 805 of 1179 1 804 805 806 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.