കാര്‍ ജങ്കാറില്‍ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട് ചാലിയാറിലേക്ക് മറിഞ്ഞു, വീഡിയോ

ബേപ്പൂര്‍: ബേപ്പൂരില്‍ മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ചാലിയാറിലേക്ക് മറിഞ്ഞു. കാര്‍ ബേപ്പൂര്‍ ജങ്കാര്‍ ജെട്ടിയില്‍ വെച്ച് നിയന്ത്രണംതെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. തിരൂര്‍ സ്വദേശി ഫാറൂഖ്, കക്കാട് സ്വദേശി...

Read more

കോവിഡ് പ്രതിരോധത്തില്‍ മാതൃകാ നടപടിയുമായി കേരളം; പുതിയ ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വീണ്ടും മാതൃകാ പ്രതിരോധ നടപടിയുമായി ആരോഗ്യവകുപ്പ്. ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതല യോഗം...

Read more

ഫുള്‍ എ പ്ലസ് നേടിയാല്‍ അനസ് എടത്തൊടികയെ കാണണം: കുഞ്ഞ് ആരാധികയുടെ ആഗ്രഹം സഫലമാക്കി അഭിനന്ദനങ്ങളുമായി താരം നേരിട്ടെത്തി

മലപ്പുറം: എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മിന്നുന്ന വിജയം സ്വന്തമാക്കിയ കുഞ്ഞ് ആരാധികയെ കാണാന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക എത്തി. മൊറയൂര്‍ വിഎച്ച്എംഎച്ച്എസിലെ മിടുക്കി നിഹ്മയാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാല്‍ തനിയ്ക്ക് അനസ് എടത്തൊടികയെ കാണണമെന്ന്...

Read more

കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറി, പഴം വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി

കാസര്‍കോട്: കൊവിഡ് വ്യാപനത്തില്‍ ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു....

Read more

എറണാകുളത്ത് കര്‍ശന നിയന്ത്രണം; മാര്‍ക്കറ്റുകളെല്ലാം അടച്ചിട്ടു

കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഇന്ന് പുതിയതായി 16 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സമൂഹവ്യാപന സാധ്യതയില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. എറണാകുളം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും....

Read more

നീരവ് മോദിയുടെ 330 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 330 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. മുംബൈ, ലണ്ടന്‍, യുഎഇ എന്നിവിടങ്ങളിലെ ഫ്‌ലാറ്റുകള്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായി...

Read more

ക്രിക്കറ്റ് ആരവം തിരിച്ചുവരുന്നു; ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് നാളെ തുടക്കം

സതാംപ്ടന്‍: കൊവിഡ് മഹാമാരിയ്ക്കിടെ ക്രിക്കറ്റും തിരിച്ചുവരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന് ബുധനാഴ്ച ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ തുടക്കമാവും. കൊവിഡ് കാലത്തെ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരമാണ് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുക. ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റോടെയാണ്...

Read more

ബ്രസീല്‍ പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു

റിയോ ഡി ജനീറ: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് പരിശോധന നടത്തിയത്. നാല് തവണ കൊവിഡ് ടെസ്റ്റ് നടത്തിയ ബോല്‍സനാരോയ്ക്ക് അവസാന ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെ ചെറിയ പനിയെന്നാണ് ബോല്‍സനാരോ വിശേഷിപ്പിച്ചിരുന്നത്....

Read more

പൂമാലയും ബൊക്കയും പൊന്നാടയും വേണ്ട; വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങുകള്‍ നിരോധിച്ച് പത്തനംതിട്ട

പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയിലേക്ക് പോകുകയാണ് സംസ്ഥാനം. ഇതിനിടെ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പത്തനംതിട്ട. എസ്എസ്എല്‍സി പരീക്ഷയുടെയും മറ്റും ഫലം വന്ന സാഹചര്യത്തിലാണ് നിരോധനം. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ആശംസാ ചടങ്ങുകള്‍,...

Read more

പ്രവാസി സുഹൃത്തിന് വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമില്ല: സ്വന്തം വീട് വിട്ട് നല്‍കി, കുടുംബസമേതം അങ്കണവാടിയില്‍ താമസം; നാടിന് മാതൃകയായി സുധീര്‍ അലിയുടെ മഹാനന്മ

തൃശ്ശൂര്‍: കോവിഡ് കാലത്ത് പ്രവാസികളെ അവഗണനയോടെയാണ് പലരും കാണുന്നത്. ഈ സമയത്ത് സ്വന്തം വീട് ക്വാറന്റീന് വിട്ടുകൊടുത്ത സുധീര്‍ അലിയുടെ നന്മയെ പ്രശംസിക്കുകയാണ് സോഷ്യല്‍ ലോകം. എറിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 22 സ്വദേശിയായ തറപ്പറമ്പില്‍ സുധീര്‍ അലി വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്ത...

Read more
Page 809 of 1179 1 808 809 810 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.