എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു: ദീപ പി മോഹന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

കോട്ടയം: എംജി സര്‍വകലാശാലയില്‍ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ഗവേഷക ദീപ പി മോഹന്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചെന്ന് ഗവേഷക പറഞ്ഞു. ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഉറപ്പുനല്‍കിയെന്നും അറിയിച്ചു. നാനോ സയന്‍സ് സെന്റര്‍...

Read more

ആലത്തൂരിലെ വിദ്യാര്‍ഥികള്‍ വീട് വിട്ടിറങ്ങിയത് പ്രണയം നിഷേധിച്ചതിനാല്‍: കൈവശം 9100 രൂപയും 40,000 രൂപയുടെ ചെയിനും കണ്ടെത്തി

പാലക്കാട്: ആലത്തൂരില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരട്ടസഹോദരിമാര്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയം നിഷേധിച്ചതാനാലെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പോലീസ് കണ്ടെത്തിയത്. ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും...

Read more

പീരിയോഡിക് ടേബിളില്‍ വേള്‍ഡ് റെക്കോര്‍ഡ്: ലോകത്തിന്റെ നെറുകയിലെത്തി പാട്യത്തെ കുഞ്ഞ് തന്‍ഹി

കൂത്തുപറമ്പ്: മുതിര്‍ന്നവരെ വരെ വട്ടം കറക്കുന്നതാണ് പീരിയോഡിക് ടേബിള്‍. എന്നാല്‍ മൂന്നുവയസ്സുകാരി തന്‍ഹി പറയും, ഇതൊക്കെ എത്ര സിമ്പിളെന്ന്. പീരിയോഡിക് ടേബിള്‍ മന:പാഠമാക്കി ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് കൂത്തുപറമ്പ് പാട്യത്തെ മൂന്നുവയസ്സുകാരി തന്‍ഹി മല്‍ഹാര്‍. ഏറ്റവും വേഗതയില്‍ പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളും...

Read more

‘സെങ്കനി’യുടെ യഥാര്‍ഥ ജീവിതം വേദനിപ്പിക്കുന്നു; പാര്‍വതിക്ക് സഹായവുമായി നടന്‍ രാഘവ ലോറന്‍സ്, വീട് നല്‍കുമെന്ന് താരം

ചെന്നൈ: നടന്‍ സൂര്യയുടെ 'ജയ് ഭീം' എന്ന തമിഴ് ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മുന്നേറുകയാണ്. സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ആ ചിത്രം ആരുടേയും ഉള്ളുലയ്ക്കും. ചിത്രം തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ...

Read more

കരുണാനിധിയ്ക്കും മറീനാ ബീച്ചില്‍ സ്മാരകം: 2.21 ഏക്കറില്‍ ഉദയസൂര്യന്റെയും പേനയുടെയും മാതൃകയില്‍

ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും ഡിഎംകെഅധ്യക്ഷനുമായിരുന്ന കരുണാനിധിയ്ക്കും മറീന ബീച്ചില്‍ സ്മാരകം നിര്‍മിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. വലിയ നിയമപോരാട്ടത്തിലൂടെയാണ് മറീന കടല്‍ക്കരയില്‍ കരുണാനിധിയ്ക്ക് അന്ത്യവിശ്രമം സ്ഥലം ഒരുങ്ങിയത്. കരുണാനിധിയുടെ മൃതദേഹം മറീനയില്‍ അടക്കാന്‍ സമ്മതിക്കില്ലെന്ന് എഐഎഡിഎംകെ പറഞ്ഞിരുന്നു. തുടര്‍ന്ന് സ്റ്റാലിന്‍ അവിടെ...

Read more

ഗുളികയും ഡ്രിപ്പും നല്‍കി, യുവതിയുടെ ബോധം പോയി: ‘ഡോക്ടര്‍’ ചമഞ്ഞ് ചികിത്സ നടത്തിയ ബംഗാള്‍ സ്വദേശിയെ കൈയ്യോടെ പൊക്കി പോലീസ്

പെരുമ്പാവൂര്‍: ഡോക്ടര്‍ ചമഞ്ഞ് അതിഥി തൊഴിലാളികളെ ചികിത്സിച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാള്‍ ക്ലിനിക് നടത്തിയിരുന്നത്. നിരവധി അതിഥി തൊഴിലാളികളാണ് ഇയാളുടെ...

Read more

അനുപമ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ച് അനുപമ. ഹര്‍ജി പിന്‍വലിക്കുന്ന കാര്യം കോടതിയെ അറിയിക്കും മുമ്പ് മാധ്യമങ്ങളെ അറിയിച്ചതിന് അനുപമയെ ഹൈക്കോടതി വിമര്‍ശിച്ചു. ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ അത് തള്ളുമെന്നും കോടതി നേരത്തെ അനുപമയെ അറിയിച്ചിരുന്നു. അനുപമയുടെ കുഞ്ഞ്...

Read more

ഒത്തുകൂടി, പരസ്പരം ചാണകം വാരിയെറിഞ്ഞ് ‘ഗോരെഹബ്ബ’ ഉത്സവം

ചെന്നൈ: പരസ്പരം ചാണകം വാരിയെറിഞ്ഞ് ഗോരെഹബ്ബ ഉത്സവം ആഘോഷിച്ച് തമിഴ്നാട്ടിലെ ഗുമതപുരം. പ്രശസ്ത സ്പാനിഷ് ഉത്സവമായ തക്കാളി പരസ്പരം വാരിയെറിയുന്ന സ്പാനിഷ് ലാ ടൊമാറ്റിനയുടെ ഇന്ത്യന്‍ വേര്‍ഷനാണ് ഗോരെഹബ്ബ. തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയിലെ ഗുമതപുരത്ത് ബീരേശ്വര ക്ഷേത്രത്തിന് സമീപം ഗ്രാമവാസികള്‍ ചാണകം...

Read more

കൊട്ടാരക്കരയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടികൊലപ്പെടുത്തി; ഗൃഹനാഥന്‍ ജീവനൊടുക്കി, നടുങ്ങി നാട്

കൊല്ലം: കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55) ഭാര്യ അനിത (50) മക്കളായ ആദിത്യ രാജ് (24) അമൃത ( 21) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ വെട്ടേറ്റ നിലയിലും ഒരാളെ തൂങ്ങി...

Read more

സിനിമ ഷൂട്ടിംഗ് തടസ്സപ്പെടുത്തരുത്: പ്രതിഷേധ മാര്‍ച്ചുകള്‍ അവസാനിപ്പിക്കണം; വിഡി സതീശന് കത്തയച്ച് ഫെഫ്ക

കൊച്ചി: സിനിമ ഷൂട്ടിംഗ് തടസ്സപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് കത്തയച്ച് ഫെഫ്ക. ലൊക്കേഷനുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. സിനിമ പ്രവര്‍ത്തകന്‍ ഒറ്റപ്പെടരുതെന്ന് കരുതിയാണ് വിഷയത്തില്‍...

Read more
Page 518 of 1165 1 517 518 519 1,165

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.