പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ പുഴുവെന്ന് യുവാവ്, ബിരിയാണി ചെമ്പ് വലിച്ചെറിഞ്ഞ് പ്രതിഷേധം; പുഴു അല്ലെന്ന് തെളിഞ്ഞതോടെ പണം നല്‍കി തടിയൂരി

രാമനാട്ടുകര: ഹോട്ടലില്‍ നിന്നും പാര്‍സലായി വാങ്ങിയ ബിരിയാണിയില്‍ പുഴുവാണെന്ന് തെറ്റിദ്ധരിച്ച് യുവാവിന്റെ പരാക്രമം. രാമനാട്ടുകരയിലെ ഹോട്ടലിലാണ് സംഭവം നടന്നത്. ബഹളമുണ്ടാക്കിയ യുവാവ് ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു. രാമനാട്ടുകര സ്വദേശിയായ യുവാവ് ആണ് ഹോട്ടലിലെത്തി അതിക്രമം നടത്തിയത്. പാലക്കല്‍ ബിരിയാണി സെന്ററില്‍...

Read more

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

ശബരിമല: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗത്തിനെതിരെ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു....

Read more

കോവിഡ് വാക്‌സിനോട് വിമുഖത: മുസ്ലിങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് സല്‍മാന്‍ ഖാന്റെ സഹായം സഹായം തേടി മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖതയുണ്ടെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യമന്ത്രി രാജേഷ് ടോപെ. 'മുസ്ലിങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വാക്സിനെടുക്കാനുള്ള മടിയുണ്ട്. വാക്സിന്‍ എടുക്കുന്നതിനെക്കുറിച്ച് മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സല്‍മാന്‍ ഖാന്റെയും മതനേതാക്കളുടെയും സഹായം ഉപയോഗിക്കാന്‍ ഞങ്ങള്‍...

Read more

കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും സഹായം

തിരുവനന്തപുരം: നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ...

Read more

പണം വാങ്ങിയുള്ള മാജിക് ഷോകള്‍ നിര്‍ത്തുന്നു: ഇനി പ്രവര്‍ത്തനം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മാത്രം; ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം: ഗോപിനാഥ് മുതുകാട് പ്രൊഫഷണല്‍ മാജിക്ക് ഷോ നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു....

Read more

വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന് ദേഹാസ്വാസ്ഥ്യം: ചികിത്സിച്ച് കേന്ദ്രമന്ത്രി; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ സഹയാത്രക്കാരന് വൈദ്യസഹായം നല്‍കി കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്റാവു കരാഡ്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് ഉള്ള ഇന്‍ഡിഗോ 6ഇ 171 വിമാനത്തിലാണ് ഭഗവത് കിഷന്റാവു കരാഡ് യാത്ര ചെയ്തത്. ടേക്ക് ഓഫ് ചെയ്ത്...

Read more

ക്ഷേത്രത്തിന് മുഴുവന്‍ സ്ഥലവും ദാനം ചെയ്തില്ല; മധ്യപ്രദേശില്‍ കുടുംബത്തിന് വിലക്ക്; ഗോമൂത്രം കുടിയ്ക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം

ഭോപ്പാല്‍: ക്ഷേത്രത്തിന് മുഴുവന്‍ സ്ഥലവും ദാനം ചെയ്യാത്തതിന്റെ പേരില്‍ കുടുംബത്തിന് വിലക്ക് ഏര്‍പ്പെടുത്തി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഹിര ലാല്‍ ഘോശി എന്ന വയോധികനും കുടുംബത്തിനുമാണ് പഞ്ചായത്തിന്റെ ഭ്രഷ്ടും ഉപദ്രവവും. സമുദായത്തിലേക്ക് തിരികെ വരണമെങ്കില്‍ ഗോമൂത്രം കുടിക്കാനും താടി വടിച്ച്...

Read more

കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 45 ദിവസം പ്രായമായ കുഞ്ഞിന് അത്ഭുതരക്ഷ: നാലുപേര്‍ക്ക് പരിക്കേറ്റു

കേച്ചേരി: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞിന് അത്ഭുതരക്ഷ. നാലുപേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ കേച്ചേരി സെന്ററില്‍ മുസ്‌ലിം പള്ളിക്ക് സമീപമാണ് അപകടം. ചൂണ്ടല്‍ പുതുശ്ശേരി സ്വദേശികളായ പേരാമംഗലത്ത് വീട്ടില്‍ ഫ്രാന്‍സി (54), ഭാര്യ മിനി (49), തെക്കേക്കര വീട്ടില്‍ മേഗി (63),...

Read more

യഥാര്‍ഥ സെങ്കിനിയെ ചേര്‍ത്ത് പിടിച്ച് സൂര്യ: പാര്‍വതി അമ്മാളിന് 10 ലക്ഷം രൂപ സഹായം നല്‍കി

ചെന്നൈ: സൂര്യ നായകനായ 'ജയ് ഭീം' സിനിമ മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ലിജോമോള്‍ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനം പാര്‍വതി അമ്മാളിന്റെ ജീവിതമാണ്. പാര്‍വതി അമ്മാളിന് സഹായമായി 10 ലക്ഷം രൂപ നല്‍കിയിരിക്കുകയാണ് നടന്‍ സൂര്യ....

Read more

എല്ലാം തയ്യാറാക്കിയ തിരക്കഥ: പേടിച്ചിട്ടല്ല മയിലിനെ പാചകം ചെയ്യാഞ്ഞത്; വിവാദത്തില്‍ പ്രതികരിച്ച് ഫിറോസ് ചുട്ടിപ്പാറ

കോഴിക്കോട്: മയിലിനെ കറിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് യൂടൂബര്‍ ഫിറോസ് ചുട്ടിപ്പാറ. മയിലിനെ കൊല്ലുന്നതിനോ പാചകം ചെയ്യുന്നതിനോ പദ്ധതിയിട്ടിരുന്നില്ലെന്നും എല്ലാം തയ്യാറാക്കിയ തിരക്കഥയായിരുന്നെന്നും ഫിറോസ് പറയുന്നു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നേരത്തെ തീരുമാനിച്ച തിരക്കഥ പ്രകാരമാണ് എല്ലാം ഷൂട്ട് ചെയ്തത്....

Read more
Page 519 of 1175 1 518 519 520 1,175

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.