പൊതുമരാമത്ത് പ്രവൃത്തികള്‍ സമയത്ത് പൂര്‍ത്തിയാക്കണം: വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനായി വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലാവസ്ഥയനുസരിച്ച് പണി തുടങ്ങുന്ന തരത്തില്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ഏകീകരിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയ്യാറാക്കുക. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തില്‍...

Read more

പാര്‍ക്ക് ബ്രേക്ക് ഇടാന്‍ മറന്നു: ഷോറൂമില്‍ നിന്ന് തനിയെ റോഡിലേക്ക് ഉരുണ്ടുവീണ് ‘കിയ സെല്‍റ്റോസ്’ ; ഭാഗ്യം കൊണ്ട് ഒഴിവായത് വലിയ അപകടം, വീഡിയോ

കൊല്ലം: അശ്രദ്ധമൂലമുണ്ടായ ഒരു കാര്‍ അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷോറൂമില്‍ പാര്‍ക്ക് ചെയ്തിരുന്ന കിയ സെല്‍റ്റോസ് പിന്നോട്ട് ഉരുണ്ട് മെയിന്‍ റോഡിലേക്ക് വീണുള്ള അപകടത്തിന്റേതാണ് ദൃശ്യം. റോഡില്‍ മറ്റുവാഹനങ്ങള്‍ വരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കൊല്ലം നിലമേലില്‍ ഷോറൂമില്‍...

Read more

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്: കൂടുതല്‍ ജലം കൊണ്ടുപോകണം, സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈഗൈ ഡാമിലേക്കുള്ള ടണല്‍ വഴി ജലം കൊണ്ട് പോകണം ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍...

Read more

ശരിയായത് ചെയ്യാനുള്ള സമയം: 40 ലക്ഷം ജീവനുകള്‍ക്കായി ഡികമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം, ക്യാമ്പയിനുമായി പൃഥ്വിരാജ്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വത്തിനെ കുറിച്ച് വീണ്ടും ആശങ്കനിറയുകയാണ്. പുതിയ ഡാം എന്ന ആവശ്യത്തിന് പിന്തുണയറിച്ചിരിക്കുകയാണ് നടന്‍ നടന്‍ പൃഥ്വിരാജ്. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച്...

Read more

അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശില്‍: ദത്തെടുത്തത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി, സന്തോഷത്തോടെയാണ് കുഞ്ഞ് തങ്ങള്‍ക്കൊപ്പം കഴിയുന്നതെന്നും അധ്യാപക ദമ്പതികള്‍

തിരുവനന്തപുരം: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശിലാണെന്ന് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശിലെ അധ്യാപക ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നതെന്ന് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞിന് ഇപ്പോള്‍ ഒരു വയസ്സായി. നാല് വര്‍ഷം മുമ്പ് ഓണ്‍ലൈന്‍...

Read more

പുതിയ മുല്ലപെരിയാര്‍ ഡാം നിര്‍മ്മാണം തമിഴ്നാടിനെ ഏല്‍പ്പിക്കണം: കേരളത്തിലുള്ളവര്‍ക്ക് സുഖമായി ഉറങ്ങാം, പാലാരിവട്ടം പാലം പോലെയാകില്ല; ഹരീഷ് പേരടി

തിരുവനന്തപുരം: മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. പുതിയ ഡാം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. എന്നാല്‍ നിര്‍മ്മാണ ചുമതല തമിഴ്നാടിനെ ഏല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പാലാരിവട്ടം പാലം തുടങ്ങിയ പദ്ധതികള്‍ പോലെയുള്ള അനുഭവങ്ങളുടെ...

Read more

കൊച്ചിയ്ക്ക് മികച്ച ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്. 'സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം' അവാര്‍ഡ് കേരളത്തിന് ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ...

Read more

‘പ്രശ്‌നം വരുമ്പോള്‍ ജയനെ ഓര്‍ക്കും, അപ്പോള്‍ പവറും ധൈര്യവും കിട്ടും, അങ്ങനെയാണ് ഞൊടിയിണയില്‍ ആളുകളെ രക്ഷിച്ചത്’: സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ്

കോട്ടയം:'എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ നടന്‍ ജയനെ ഓര്‍ക്കും. അപ്പോള്‍ ഒരു പവറും ധൈര്യവും കിട്ടും', സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നു. സിനിമ താരം ജയന്റെ വലിയ ആരാധകനാണ് താനെന്ന് ജയദീപ് പറയുന്നു. അന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും നിര്‍ദ്ദേശപ്രകാരമാണ് താന്‍...

Read more

പെന്‍ഡ്രൈവ് കത്തിച്ച് പൊടിച്ച് കളഞ്ഞു: ചികിത്സിച്ചത് യൂടൂബ് നോക്കി; വെളിപ്പെടുത്തലുമായി ജീവനക്കാര്‍ രംഗത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ ആരോപണവുമായി ജീവനക്കാര്‍ രംഗത്ത്. മോന്‍സന്‍ പറഞ്ഞതനുസരിച്ച് കേസിലെ നിര്‍ണായക തെളിവായ പെന്‍ഡ്രൈവ് കത്തിച്ചെന്നും അശാസ്ത്രീയമായാണ് ക്ലിനിക്കില്‍ ചികിത്സ നടത്തിയതെന്നും മാനേജര്‍ ജിഷ്ണുവും ട്രീറ്റ്മെന്റ് കേന്ദ്രത്തിലെ ജീവനക്കാരന്‍ ജെയിസണും വെളിപ്പെടുത്തി. മോന്‍സണ്‍...

Read more

രാജലക്ഷ്മിയ്ക്കും ശ്രീലക്ഷ്മിയ്ക്കും ഇനി സുരക്ഷിതത്വമുള്ള വീട്ടില്‍ കഴിയാം: അച്ഛനമ്മമാര്‍ മരണപ്പെട്ട സഹോദരിമാര്‍ക്ക് തണലൊരുക്കി സിപിഎം

കൊല്ലം: അച്ഛനമ്മമാര്‍ മരണപ്പെട്ട സഹോദരികളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച് സിപിഎം. തേവള്ളി പാലസ് നഗര്‍ വിളയില്‍ വീട്ടില്‍ രാജലക്ഷ്മിയ്ക്കും ശ്രീലക്ഷ്മിയ്ക്കുമാണ് പാര്‍ട്ടി തണലില്‍ സുരക്ഷിതത്വമുള്ള സ്‌നേഹവീട് ഒരുങ്ങിയത്. വാസയോഗ്യമല്ലാത്ത വീട്ടില്‍ അമ്മൂമ്മയോടൊപ്പമാണ് രാജലക്ഷ്മിയും ശ്രീലക്ഷ്മിയും കഴിഞ്ഞിരുന്നത്. മഴക്കെടുതിയില്‍ വീടിന്റെ വശങ്ങള്‍...

Read more
Page 517 of 1148 1 516 517 518 1,148

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.