രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് ഏഴാം ക്ലാസുകാരന്‍: വൈറലായി കുട്ടി അനൗണ്‍സര്‍ യാസീന്‍

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തിയിരിക്കുകയാണ്. നാടെങ്ങും സ്ഥാനാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണത്തിരക്കിലാണ് അണികളും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് നിന്നും മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് വേണ്ടി അനൗണ്‍സ്‌മെന്റ് നടത്തുന്ന ഒരു കൊച്ചുമിടുക്കനാണ് സോഷ്യലിടത്ത് വൈറലാകുന്നത്. 12 വയസുകാരനായ മുഹമ്മദ് യാസീന്‍ ആണ് ആ...

Read more

പൊന്നാണ് ഈ മനസ്സ്: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി നല്‍കി ഓട്ടോഡ്രൈവര്‍

രാജകുമാരി: രാജകുമാരി ടൗണില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഓട്ടോഡ്രൈവര്‍. രാജകുമാരി തെന്നടിയിലെ സാനുവിനാണ് ടൗണില്‍ നിന്നും മാല ലഭിച്ചത്. രാജകുമാരി തളിയച്ചിറയില്‍ റെനിയുടെ ഭാര്യ സോണിയയുടെ 2 പവനിലധികം തൂക്കമുള്ള മാലയാണ് കളഞ്ഞുപോയത്. പൊതുപ്രവര്‍ത്തകരുടെ...

Read more

പീഡനശ്രമത്തിനെ അതിജീവിയ്ക്കുന്നതിനിടെ കൈ കാലുകള്‍ നഷ്ടമായി: തളരാതെ പരീക്ഷയെഴുതി, മികച്ച വിജയം നേടി പ്ലസ്ടു വിദ്യാര്‍ഥിനി

റായ്ബറേലി: പീഡനശ്രമത്തിനെ അതിജീവിച്ച് പ്ലസ്ടു പരീക്ഷയെഴുതി മികച്ച വിജയം നേടി പതിനേഴുകാരി. ഉത്തര്‍പ്രദേശിലെ പതിനേഴുകാരിയാണ് വെല്ലുവിളികളെ അതിജീവിച്ച് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി മുന്നേറുന്നത്. 63.8% മാര്‍ക്കോടെയാണ് പെണ്‍കുട്ടി പ്ലസ് ടു പരീക്ഷ പാസായത്. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തിലാണ് ട്രെയിനില്‍ വച്ച് പീഡനശ്രമമുണ്ടായത്....

Read more

സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു: പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഗായിക ഉഷാ ഉതുപ്പ്

ന്യൂഡല്‍ഹി: പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രശസ്ത ഗായിക ഉഷാ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിതെന്നും സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുകയാണെന്നും ഉഷാ ഉതുപ്പ് പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിത്. രാജ്യത്തോടും...

Read more

രാത്രി ഒന്‍പത് മണിയ്ക്ക് ശേഷം മദ്യം നല്‍കിയില്ല: ബെവ്കോ ജീവനക്കാരന്റെ കാര്‍ തല്ലിപ്പൊളിച്ചതായി പരാതി

കോട്ടയം: രാത്രി ഒന്‍പത് മണിയ്ക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിത്തകര്‍ത്തതായി പരാതി. ഉഴവൂര്‍ ബെവ്കോ ഔട്ട്‌ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് തല്ലി തകര്‍ത്തത്. അയര്‍ക്കുന്നം സ്വദേശിയായ തോമയാണ് കാര്‍ തല്ലി പൊളിച്ചതെന്നാണ് പരാതി....

Read more

അത്യപൂര്‍വ്വ പ്രസവം: ഒരു മണിക്കൂറിനുള്ളില്‍ ആറ് പൊന്നോമനകള്‍ക്ക് ജന്മം നല്‍കി 27കാരി

കറാച്ചി: ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പാകിസ്താന്‍ യുവതി. 27കാരിയായ സീനത്തിനാണ് അത്യപൂര്‍വ പ്രസവത്തില്‍ ആറ് കണ്‍മണികള്‍ പിറന്നത്. റാവില്‍പിണ്ഡി സ്വദേശികളായ സീനത്ത്- വഹീദ് ദമ്പതികള്‍ക്കാണ് ഒറ്റ പ്രസവത്തില്‍ 4 ആണ്‍കുഞ്ഞുങ്ങളും 2 പെണ്‍കുഞ്ഞുങ്ങളും പിറന്നത്. അമ്മയും കുഞ്ഞുങ്ങളും...

Read more

രക്ഷാദൗത്യം വിഫലം: തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു....

Read more

റിഹേഴ്സലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം: പത്ത് മരണം

ക്വാലാലംപൂര്‍: മലേഷ്യയില്‍ റിഹേഴ്സലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള റിഹേഴ്സലിനിടെയാണ് അപകടം. മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് വിവരം. എച്ച്ഒഎം എം503-3, ഫെനെക് എം 502-6 എന്നീ ഹെലികോപ്റ്ററുകളാണ്...

Read more

പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക്: അഭിനന്ദനത്തിന് പകരം വിദ്യാര്‍ഥിനിയ്ക്ക് നേരെ ബോഡി ഷെയിമിംഗ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥിയ്ക്ക് നേരെ രൂക്ഷമായ ബോഡി ഷെയിമിംഗ് നടന്നിരുന്നു. വിഷയം സോഷ്യലിടത്ത് ചര്‍ച്ചയായിരിക്കുകയാണ്. സാധാരണ പെണ്‍കുട്ടികളില്‍ കണ്ടുവരുന്നതിനേക്കാള്‍ രോമ വളര്‍ച്ച പ്രാചിയുടെ മുഖത്തുണ്ടായിരുന്നു. അതിനെ കളിയാക്കിയായിരുന്നു അധിക്ഷേപങ്ങള്‍ നിറഞ്ഞത്. പ്രാചി...

Read more

പാലില്‍ കേടാകാതിരിക്കാന്‍ രാസവസ്തു ചേര്‍ക്കുന്നെന്ന വീഡിയോ; നടപടിയ്‌ക്കൊരുങ്ങി മില്‍മ

തിരുവനന്തപുരം: മില്‍മ പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി മില്‍മ. രാസവസ്തുക്കള്‍ ചേര്‍ത്തെന്നും പറഞ്ഞ് യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി നല്‍കിയത്. മില്‍മ പാല്‍ വാങ്ങി 10 ദിവസം കഴിഞ്ഞിട്ടും...

Read more
Page 4 of 1165 1 3 4 5 1,165

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.