വടക്കഞ്ചേരിയില്‍ പള്ളിയുടെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പ്രതിയ്ക്കായി തെരച്ചില്‍

പാലക്കാട്: വടക്കഞ്ചേരിയില്‍ പള്ളിയിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. വടക്കഞ്ചേരി മുഹ്യുദ്ദീന്‍ ഹനഫി പള്ളിയില്‍ ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മോഷണതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. രാത്രിയില്‍ ഭണ്ഡാരത്തിന് സമീപമെത്തി ഇരുന്നശേഷം ഭണ്ഡാരം കുത്തിതുറക്കുന്നതും പണമെടുത്ത്...

Read more

പിറന്നാള്‍ കേക്കുമായി പെണ്‍കുട്ടിയെ കാണാന്‍ എത്തി, യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം, പോക്‌സോ കേസ്

പത്തനംതിട്ട: പിറന്നാള്‍ കേക്കുമായി പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. അതേസമയം, തേങ്ങ തുണിയില്‍ കെട്ടി തന്നെ...

Read more

‘ മകന് 2 എപ്ലസ് മാത്രം, കുറ്റപ്പെടുത്താതെ മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അച്ഛന്‍’ ; വൈറലായി പോസ്റ്റ്

തിരുവനന്തപുരം: ഇന്നലെ എസ്എസ്എല്‍സി ഫലം പുറത്തു വന്നിരിക്കുകയാണ്. ഇതിനിടെ തന്റെ മകന്റെ എസ്എസ്എല്‍സി ഫലത്തില്‍ അഭിമാനത്തോടെ ഒരു അച്ഛന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മുഹമ്മദ് അബ്ബാസ് എന്ന ഐഡിയില്‍ നിന്നെഴുതിയ കുറിപ്പ് നിരവധിപ്പേര്‍ ഏറ്റെടുത്തു. രണ്ട് എ പ്ലസ്...

Read more

കാട്ടാന ആക്രമണം, വാല്‍പ്പാറയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്‌നാട് വാല്‍പ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9 നാണ് ദാരുണ സംഭവം ഉണ്ടായത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്....

Read more

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജോലിക്ക് എത്താത്തവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് 90ലധികം വിമാനങ്ങള്‍...

Read more

വെസ്റ്റ് നൈല്‍ പനി, പാലക്കാട് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പാലക്കാട്: വെസ്റ്റ് നൈല്‍ പതി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരന്‍ (65) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് 5 ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ്...

Read more

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സംഗീത് ശിവന്‍. മുംബൈയില്‍ വച്ചാണ് മരണം സംഭവിച്ചത്. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന്‍...

Read more

പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു.അതിനൊപ്പം പ്ലസ് വണ്‍ പ്രവേശന നടപടികളും വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി കെ ശിവന്‍ കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കും. മെയ് 16 മുതല്‍ പ്ലസ് വണ്‍...

Read more

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99.70 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ...

Read more

അതിരപ്പള്ളിയില്‍ വയോധികയെ വനത്തിനുള്ളില്‍ കാണാതായിട്ട് രണ്ട് രാത്രി; ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ കാണാതായ വയോധികക്കായി ഡ്രോണുപയോഗിച്ച് തെരച്ചില്‍ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളില്‍ കാണാതായത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു വാച്ചു മരം ആദിവാസി കോളനിയിലെ അമ്മിണി. എന്നാല്‍ അമ്മിണ്ണിയെ കാട്ടിനുള്ളില്‍ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട്...

Read more
Page 5 of 1177 1 4 5 6 1,177

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.