‘പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാം, തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വിധി’: വിജയ് ബാബുവിന്റെ ജാമ്യത്തില്‍ അതിജീവിതയുടെ പിതാവ്

കോഴിക്കോട്: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ്ബാബുവിന് കോടതി ജാമ്യം നല്‍കിയതില്‍ പ്രതികരിച്ച് അതിജീവിതയുടെ പിതാവ് രംഗത്ത്. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാമെന്ന ചിന്തയാണെന്ന് പിതാവ് പറഞ്ഞു. വിധിയില്‍ ഏറെ നിരാശരാണെന്നും തെറ്റുകള്‍ ചെയ്യാന്‍ പോവുന്ന ആളുകള്‍ക്ക് അത് ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന...

Read more

കണ്ടക്ടര്‍ ചില്ലറ ചോദിച്ചു: നല്‍കിയത് ഒരു പവന്‍ സ്വര്‍ണ നാണയം; സമ്പാദ്യം നഷ്ടപ്പെട്ട വിഷമത്തില്‍ പ്രവാസി

കുറ്റ്യാടി: സ്വകാര്യ ബസില്‍ യാത്രക്കാരന്‍ ചില്ലറയ്ക്ക് പകരം നല്‍കിയത് ഒരു പവന്‍ സ്വര്‍ണ നാണയം. പ്രവാസിയായ കരിങ്ങാട് സ്വദേശിക്കാണ് ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്. കുറ്റ്യാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍...

Read more

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു: 83 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. മുന്‍ വര്‍ഷം നേടിയത് 87.94% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവില്‍ 4,22,890 പേരും വിഎച്ച്എസ്ഇയില്‍ 29,711...

Read more

‘ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്’! സായ് പല്ലവിയെ പിന്തുണച്ച് പ്രകാശ് രാജ്

ചെന്നൈ: പശുവിന്റെയും ജാതിയുടെയും പേരിലുണ്ടാകുന്ന അക്രമങ്ങളെയും കുറിച്ചുള്ള നടി സായ് പല്ലവിയ്ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അതേസമയം, സായ് പല്ലവിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. 'ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട് എന്നാണ് പ്രകാശ് രാജ്...

Read more

ഹിജാബ് വിവാദം തളര്‍ത്തിയില്ല; 12-ാം ക്ലാസ് പരീക്ഷയില്‍ 597 മാര്‍ക്ക് നേടി ഇല്‍ഹാം, കൈയ്യടി

ബംഗളൂരു: ഹിജാബ് വിവാദത്തിനിടയിലും 12-ാം ക്ലാസില്‍ മികച്ച വിജയം കരസ്ഥമാക്കി ഇല്‍ഹാം. കര്‍ണാടകയിലെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ സയന്‍സ് സ്ട്രീമില്‍ രണ്ടാം റാങ്കാണ് ഇല്‍ഹാം നേടിയെടുത്തത്. ഹിജാബ് ധരിച്ച് ക്ലാസിലെത്തി 600-ല്‍ 597 മാര്‍ക്ക് നേടിയാണ് ഇല്‍ഹാം കൈയ്യടി നേടുന്നത്....

Read more

ഹരിതയെ താലികെട്ടി ജീവിത സഖിയാക്കി ശിവദാസ്: കസവുമുണ്ടും ഷര്‍ട്ടും ധരിച്ച് അനുഗ്രഹവുമായി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍

ഒല്ലൂര്‍: കഴുത്തില്‍ താലി ചാര്‍ത്തി ഹരിതയെ ശിവദാസ്, ജീവിത സഖിയാക്കിയപ്പോള്‍ അനുഗ്രഹാശിസ്സുകളുമായി അച്ഛനായി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കലുണ്ടായിരുന്നു. ളോഹ ഊരി വച്ച് കസവുമുണ്ടും ഷര്‍ട്ടും ധരിച്ച് മനം നിറയെ പ്രാര്‍ഥനകളുമായി കാരണവരായി തന്നെ മണ്ഡലപത്തില്‍ വന്നു. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലെ അന്തേവാസിയായിരുന്ന ഹരിതയുടെ...

Read more

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലെ അനാസ്ഥ: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ അനാസ്ഥയുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ നടപടി. യൂറോളജി, നെഫ്രോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. രോഗിയുടെ മരണ കാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവുകയുള്ളൂ....

Read more

‘പൈസയില്ലെങ്കില്‍ പിന്നെ എന്തിനാടോ ഡോര്‍ പൂട്ടിയത്’: വൈറല്‍ കുറിപ്പെഴുതിയ ആ കള്ളന്‍ അറസ്റ്റില്‍

തൃശൂര്‍: 'പൈസയില്ലെങ്കില്‍ പിന്നെ എന്തിനാടോ ഡോര്‍ പൂട്ടിയത്', ആ വൈറല്‍ കുറിപ്പെഴുതിയ കള്ളന്‍ ഒടുവില്‍ പിടിയില്‍. കുന്നംകുളത്തെ കടയില്‍ മോഷ്ടിക്കാന്‍ കയറി കടയുടമയ്ക്ക് കുറിപ്പ് എഴുതി വെച്ച് വൈറലായ കളളനാണ് പോലീസ് പിടിയില്‍. വയനാട് പുല്‍പ്പള്ളി ഇരുളം കളിപറമ്പില്‍ വിശ്വരാജാണ് പിടിയിലായത്....

Read more

മൂന്നര പതിറ്റാണ്ടിന്റെ സ്നേഹബന്ധം: ഷിബു ബേബി ജോണിന്റെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

കൊച്ചി: ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആദ്യ ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്സ് ലാബും സംയുക്തമായി നിര്‍മിക്കുന്ന ചിത്രമാണിത്. അതിരനിലൂടെ ശ്രദ്ധേയനായ വിവേക്...

Read more

പ്രണയവും, വിവാഹവും കുഞ്ഞും എല്ലാം സഫലമായത് ജൂണ്‍ 18: കൗതുകം നിറയ്ക്കുന്ന ജീവിതം പറഞ്ഞ് ശ്രീജിത്ത്

ജീവിതത്തിലെ എല്ലാ സൗഭാഗ്യവും കൃത്യമായി ഒരു ദിനത്തില്‍ തന്നെ നടന്നാലോ, അത് അല്‍പം വ്യത്യസ്തതയും കൗതുകവും നിറഞ്ഞതാവും. അത്തരത്തില്‍ ഒരു ഭാഗ്യമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഡോക്ടറായ ശ്രീജിത്ത് എംഎസ് ആണ് കൗതുകം നിറഞ്ഞ പ്രണയകാലവും വിവാഹ ജീവിതവുമൊക്കെ പങ്കുവയ്ക്കുന്നത്....

Read more
Page 370 of 1164 1 369 370 371 1,164

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.