സൂര്യയുടെ വഴിയേ! മരിച്ച ആരാധകന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് ജയം രവിയും

ചെന്നൈ: അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ നേരിട്ടെത്തി തമിഴ് സൂപ്പര്‍ താരം ജയം രവി. ആരാധകരോട് അടുത്ത ബന്ധം എപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്ന താരമാണ് ജയം രവി. മികച്ച സിനിമകള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യാറുള്ള താരത്തിന് തമിഴ്‌നാട്ടില്‍ ആരാധകരും...

Read more

‘സിനിമ എല്ലാവരും കാണണം, സ്‌നൂബിയെ ഓര്‍ത്തുപോയി’: ചാര്‍ലി കണ്ട് നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: രക്ഷിത് ഷെട്ടി നായകനായ '777 ചാര്‍ളി' കണ്ട് വികാരധീനനായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ചാര്‍ളി കണ്ടതിന് ശേഷം തന്റെ വളര്‍ത്തുനായ സ്‌നൂബിയെ ഓര്‍ത്താണ് ബസവരാജിന് കണ്ണുകളെ നിയന്ത്രിക്കാന്‍ ആവാതിരുന്നത്. പൊട്ടിക്കരയുന്ന ബസവരാജിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം,...

Read more

‘നിന്നെ എല്ലാദിവസവും മിസ് ചെയ്യുന്നു’: സുശാന്തിന്റെ ഓര്‍മ്മദിനത്തില്‍ ഹൃദയവേദന പങ്കുവച്ച് റിയ ചക്രബര്‍ത്തി

സിനിമാ ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ സുശാന്ത് രജ്പുത് സിംഗിന്റെ വിയോഗം. പ്രിയതമന്റെ നീറുന്ന ഓര്‍മ്മദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി റിയ ചക്രബര്‍ത്തി. സുശാന്തിന്റെ രണ്ടാം ചരമവാര്‍ഷികമാണിന്ന്. 2020 ജൂണ്‍ 14 നായിരുന്നു സുശാന്തിന്റെ മരണം. മരിക്കുമ്പോള്‍ വെറും...

Read more

സവാള അരിഞ്ഞ് പസൂരി പാട്ട് പാടി ശാലിനി; കേട്ടത് ലോകം മുഴുവനും, അഭിനന്ദനപ്രവാഹം

മുംബൈ: അടുക്കള പണിയ്ക്കിടെ പാകിസ്താന്‍ പാട്ടുപാടി ശാലിനി, കേട്ടത് ലോകം മുഴുവനാണ്. പാട്ടുപാടി വൈറല്‍ ആയിരിക്കുകയാണ് മുംബൈക്കാരിയായ ശാലിനി. പാകിസ്താന്‍ കലാകാരന്മാരായ അലി സേത്തിയുടെയും ഷെയ് ഗിലിയുടെയും 'പസൂരി ഗാനം'മാണ് ശാലിനിയുടെ ശബ്ദത്തിലൂടെ വീണ്ടും വൈറലായിരിക്കുന്നത്. നിരവധി പ്രശസ്തരും അപ്രശസ്തരുമായ ഗായകര്‍...

Read more

വത്തിക്കാന്റെ അംഗീകാരം: ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ബിഷപ്പായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ബിഷപ്പായി ചുമതലയേല്‍ക്കും. നേരത്തെ ജലന്ധര്‍ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് ബിഷപ്പായി വീണ്ടും...

Read more

പ്രസവശേഷം നഷ്ടപ്പെട്ട കുഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം പെറ്റമ്മയുടെ കൈകളില്‍

ഗുവാഹട്ടി: പ്രസവശേഷം നഷ്ടപ്പെട്ട കുഞ്ഞിനെ മൂന്ന് വര്‍ഷത്തിന് ശേഷം പെറ്റമ്മയ്ക്ക തിരിച്ചുകിട്ടി. അസമിലെ ബര്‍പേട്ട സ്വദേശിനി നസ്മ ഖാനത്തിനാണ് കോടതി ഇടപെടലിലൂടെ സ്വന്തം കുഞ്ഞിനെ കിട്ടിയത്. പ്രസവസമയത്തെ സമാന പേരുകളുടെ ആശയക്കുഴപ്പത്തിലാണ് ഇവര്‍ക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായത്. ഇവര്‍ക്കൊപ്പം അതേ ആശുപത്രിയില്‍...

Read more

മാതാപിതാക്കളുടെ അനുഗ്രഹം തേടി: നയന്‍താരയും വിഘ്‌നേഷും തിരുവല്ലയിലെത്തി

കൊച്ചി: മാതാപിതാക്കളുടെ അനുഗ്രഹം തേടി നയന്‍താരയും വിഘ്‌നേഷ് ശിവനും വീണ്ടും കേരളത്തിലെത്തി. നവദമ്പതികളുടെ ആദ്യ കേരള സന്ദര്‍ശനമാണിത്. ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവദമ്പതികള്‍ എത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇരുവരും തിരുവല്ലയിലേക്ക് പോയി. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം ഇരുവരും...

Read more

ആരോഗ്യനില മോശമായി; സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ആരോഗ്യനില മോശമായത്. നിലവില്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയില്‍...

Read more

പൊന്നുമകളെ കൈപിടിച്ചേല്‍പ്പിക്കാനും അനുഗ്രഹിക്കാനും രാജന്‍ എത്തിയില്ല; അച്ഛന്റെ ഓര്‍മകളെ സാക്ഷിയാക്കി രേഖ നിഖിലിന്റെ നല്ലപാതിയായി

അഗളി: നിഖിലിന്റെ കൈയ്യില്‍ പൊന്നുമകളെ കൈപിടിച്ചേല്‍പ്പിക്കാനും മകള്‍ സുമംഗലിയായി ഇറങ്ങുന്നതും കാണാതെ രാജന്‍. കതിര്‍മണ്ഡപത്തിലിരുന്നും രേഖ ആള്‍ക്കൂട്ടത്തിനിടയില്‍ തിരഞ്ഞതും അച്ഛനെയായിരുന്നു. ഒടുവില്‍ അച്ഛന്റെ ഓര്‍മകളെ സാക്ഷിയാക്കി, സൈലന്റ് വാലിയിലെ സൈരന്ധ്രിയില്‍ കാണാതായ വനംവാച്ചര്‍ രാജന്റെ മകള്‍ രേഖ, നിഖിലിന്റെ നല്ലപാതിയായി. കാണാതായ...

Read more

ക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് കയറി: നയന്‍താരയ്ക്ക് നോട്ടീസ് അയച്ച് അധികൃതര്‍; ക്ഷമ ചോദിച്ച് നയന്‍സും വിക്കിയും

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരുന്ന താര വിവാഹം യാഥാര്‍ഥ്യമായത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വിഘനേഷ് ശിവന് സ്വന്തമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ താരങ്ങളുടെ ചിത്രങ്ങളാണ് നിറയുന്നത്. അതേസമയം നവദമ്പതികളുടെ തിരുപ്പതി ദര്‍ശനം വിവാദമായിരിക്കുകയാണ്. വിവാഹത്തിന് തൊട്ടടുത്തദിവസമാണ് ഇരുവരും തിരുപ്പതി...

Read more
Page 369 of 1159 1 368 369 370 1,159

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.