സ്ത്രീകള്‍ പരിധിക്കുള്ളില്‍ നില്‍ക്കണം: സെക്‌സിന് നിര്‍ബന്ധിക്കുന്ന പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴിലാളികളാണ്; വിവാദ പരാമര്‍ശവുമായി ‘ശക്തിമാന്‍’ ഹീറോ

മുംബൈ: ശക്തിമാനിലൂടെ ശ്രദ്ധേയനായ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. ഭീഷ്മം ഇന്റര്‍നാഷണല്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ലൈംഗികബന്ധത്തിന് പുരുഷന്‍മാരെ നിര്‍ബന്ധിക്കുന്ന സ്ത്രീകള്‍, സ്ത്രീകളല്ലെന്നും ലൈംഗികത്തൊഴിലാളികളാണ് എന്നുമായിരുന്നു മുകേഷിന്റെ പരാമര്‍ശം. മാന്യമായ...

Read more

വാട്‌സ് ആപ്പില്‍ മറുപടി നല്‍കിയത് മേയര്‍ തന്നെയാണോന്ന് സംശയം: സെല്‍ഫി അയച്ച് വിശ്വസിപ്പിച്ച് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: വാട്‌സ് ആപ്പില്‍ പരാതി നല്‍കിയയാളിന് അപ്പോള്‍ തന്നെ മറുപടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. മറുപടി നല്‍കിയയാളിന് സെല്‍ഫി അയച്ച് സംശയം തീര്‍ത്ത് നല്‍കി മേയര്‍. തന്നോട് ചാറ്റ് ചെയ്യുന്നത് മേയര്‍ തന്നെയാണോ എന്നായിരുന്നു പരാതിക്കാരന്റെ സംശയം....

Read more

കാക്കി പാന്റും കറുത്ത ഷൂസും ധരിച്ച് പോലീസ് ലുക്കില്‍ യുവാവ്: മാസ്‌ക് ധരിക്കാത്തതിനും ഹെല്‍മെറ്റ് വയ്ക്കാത്തതിനും ഫൈന്‍; യാത്രക്കാരെ പിഴിഞ്ഞ യുവാവ് പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ പോലീസായി ചമഞ്ഞ് പിഴയീടാക്കിയ തട്ടിപ്പ് നടത്തിയ വിരുതന്‍ പിടിയില്‍. ചെങ്ങന്നൂര്‍ സ്വദേശി അനീഷ് പിബിയാണ് അറസ്റ്റിലായത്. പരുമല-പുളിക്കീഴ് മേഖലകള് കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെയും കാല്‍നടയാത്രക്കാരെയുമാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. കാക്കി പാന്റും കറുത്ത ഷൂസും ധരിച്ച് സ്റ്റേഷന് സമീപത്ത് തമ്പടിച്ചിരുന്ന...

Read more

ഈ മെഡല്‍ കുഞ്ഞ് കബീറിനും സിയാനും! വളരെ നന്നായി കളിച്ചു, അഭിമാനിക്കുന്നെന്ന് ദിനേഷ് കാര്‍ത്തിക്

മുംബൈ: 'നീ വളരെ നന്നായി കളിച്ചു, നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു'-കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ വെങ്കലം നേടിയപ്പോള്‍ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദിനേശ് കാര്‍ത്തിക് അഭിമാനത്തോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ച വരികളാണ്. ഇരട്ടക്കുട്ടികളായ കബീറിന്റെയും സിയാന്റെയും...

Read more

ഗുരുവായൂരപ്പന്റെ ഥാര്‍ മാത്രമല്ല, ഗുരുവായൂരപ്പന്റെ കോളേജിൽ തലമുറകളുടെ ഹൃദയവും കീഴടക്കി വിഘ്‌നേഷ് വിജയകുമാർ

കലാലയ ഓര്‍മ്മകളിലേക്ക് തിരിച്ചുനടക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ആ ആഗ്രഹമാണ് കാലങ്ങള്‍ക്ക് ശേഷമുള്ള ഓരോ കൂടിച്ചേരലിന്റെയും വിത്ത് മുളപ്പിക്കുന്നത്. അങ്ങനെ ഒരു ഒത്തുകൂടലാണ് കഴിഞ്ഞ മാസം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നടന്നത്. ഹൃദയത്തില്‍ ശ്രീകൃഷ്ണ എന്ന് പേരിട്ട ഗ്രാന്‍ഡ് റീയൂണിയനില്‍ ലോകമെമ്പാടുമുള്ള...

Read more

‘റമ്മി കളിക്കാന്‍ പോയിട്ട് എന്താണെന്ന് പോലും അറിയില്ല’: അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിക്കുന്നെന്ന് ആക്ടിവിസ്റ്റ് മുഹമ്മദ് ഉനൈസ്

കോഴിക്കോട്: അനുവാദമില്ലാതെയാണ് ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ തന്റെ ചിത്രം ഉപയോഗിക്കുന്നതെന്ന് ക്വിയര്‍ ആക്ടിവിസ്റ്റ് മുഹമ്മദ് ഉനൈസ്. ജംഗളീ റമ്മി എന്ന ഗെയിമിങ്ങ് കമ്പനിയാണ് ഉനൈസിന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിലെ വ്യത്യസ്ത ജില്ലകളെ പ്രതിനിധീകരിച്ച് റമ്മി കളിച്ച് ആളുകള്‍ പൈസ നേടി...

Read more

‘രാധാകൃഷ്ണന്‍ ചേട്ടോ.. എല്ലാം ശരിയാക്കിയിട്ടുണ്ട്’: വാട്‌സാപ്പില്‍ ലഭിച്ച പരാതി മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട പ്രദേശവാസിയുടെ പരാതി ഉടനടി പരിഹരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ ഇഞ്ചക്കല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവനസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ എന്നയാള്‍ വാട്ട്‌സ് ആപ്പ് വഴി...

Read more

ഓടുന്ന ട്രെയിനിലേക്ക് കേറാന്‍ ശ്രമം: ട്രെയിനടിയില്‍പ്പെടാതെ താഴെ വീണ അമ്മയെയും മകനെയും രക്ഷിച്ച് വനിതാ ഉദ്യോഗസ്ഥ; അഭിനന്ദിച്ച് റെയില്‍വേ

കൊല്‍ക്കത്ത: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ വയോധികയ്ക്കും മകനും രക്ഷകയായി വനിതാ ഉദ്യോഗസ്ഥ. പശ്ചിമ ബംഗാളിലെ ബാങ്കുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തതോടെ വൈറലായി. ഉദ്യോഗസ്ഥയെ അഭിനന്ദിച്ചാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ട്വീറ്റ്. ട്രെയിന്‍...

Read more

ഒരു ജീവനും പൊലിയരുത്! ഡ്യൂട്ടിയില്‍ അല്ല; വൈദ്യുതി ലൈനിലേക്ക് വീഴാന്‍ നിന്ന മരം വെട്ടി മാറ്റി എന്‍ജിനീയര്‍

കണ്ണൂര്‍: തോരാമഴക്കൊപ്പം ഉരുള്‍പൊട്ടലും വെള്ളക്കെട്ടും അടുത്തുള്ള പ്രദേശങ്ങളിലൊക്കെ ദുരിതം വിതച്ചപ്പോള്‍ കണ്ണൂര്‍ ചെങ്ങളായിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് ഒരു മുള്ളുമരമായിരുന്നു. കനത്ത മഴയില്‍ ഉണങ്ങി നിന്ന മരം മണ്ണിളകി ലൈന്‍ കമ്പികളുടെ മുകളിലേക്ക് വീണ് നാട് ഇരുട്ടിലാകുമെന്ന ആശങ്കയായിരുന്നു. വിവരമറിഞ്ഞ് സ്ഥത്തെത്തിയ...

Read more

കമല്‍ ഹാസന്‍ ‘ഇന്ത്യന്‍ 2’ല്‍ നെടുമുടി വേണുവിന് പകരം നന്ദു പൊതുവാള്‍

കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ഇന്ത്യന്‍ 2'ല്‍ അന്തരിച്ച നടന്‍ നെടുമുടി വേണുവിന് പകരമായി മലയാളി താരം നന്ദു പൊതുവാള്‍. നെടുമുടി വേണുവിന്റെ രൂപസാദൃശ്യമുള്ള നന്ദു പൊതുവാളിനെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം ചില രംഗങ്ങള്‍ ചിത്രീകരിച്ച...

Read more
Page 344 of 1164 1 343 344 345 1,164

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.