ലോകത്തെ മൂന്നാമത്തെ ധനികനായി ഗൗതം അദാനി

മുംബൈ: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്സ് പട്ടികയിലാണ് അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. ലൂയിസ് വുടാന്‍ സ്ഥാപകന്‍ ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് ഗൗതം മൂന്നാം സ്ഥാനത്തെത്തിയത്. 10,97,310 കോടി രൂപ (137.40...

Read more

പെങ്ങളെ…’ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ’! വൈറലായി നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്

കോഴിക്കോട്: നിപ്പ ഇരയായി അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് തിങ്കളാഴ്ചയാണ് വീണ്ടും വിവാഹിതനായത്. അധ്യാപികയായ പ്രതിഭയാണ് സജീഷിന് കൂട്ടായി എത്തിയിരിക്കുന്നത്. വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സജീഷിന്റെ മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥും പ്രതിഭയുടെ മകളായ ദേവപ്രിയയും വിവാഹത്തിന്...

Read more

മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ തട്ടികൊണ്ടുപോയത് ബിജെപി നേതാവിന് വേണ്ടി; കുഞ്ഞിനെ വാങ്ങിയത് 2 ലക്ഷം രൂപയ്ക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കളുടെ കൂടെ ഉറങ്ങി കിടന്ന കുഞ്ഞിനെ തട്ടികൊണ്ടുപോയത് ബിജെപി നേതാവിന് വേണ്ടി. ഫിറോസാബാദിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് ഏഴു വയസുള്ള ആണ്‍ കുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. സിസി ടിവി ദൃശ്യങ്ങളെ...

Read more

വീണ്ടും പേ വിഷബാധ മരണം: ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധ മരണം. തൃശൂര്‍ ചിമ്മിനിയില്‍ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആദിവാസി വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ്(60) മരിച്ചത്. നായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ പാറുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു....

Read more

‘മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും, ഉറങ്ങുന്ന സിംഹമായിരുന്നു’; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വിഴിഞ്ഞം സമരത്തിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. ലത്തീന്‍സഭ നടത്തുന്ന സമരം അനാവശ്യമാണ്, പദ്ധതിക്കെതിരെ നടക്കുന്ന സമരം വികസന വിരുദ്ധമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചേര്‍ത്തലയില്‍ എസ്എന്‍ഡിപി വാര്‍ഷിക പൊതുയോഗത്തിലെ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും, ഉറങ്ങുന്ന...

Read more

അയ്യോ പേടിയാകുന്നേ… ആനപ്പുറത്തിരുന്ന് അലറിക്കരഞ്ഞ് വധു

എല്ലാവരില്‍ നിന്നും വ്യത്യസ്തമായി വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. ഫോട്ടോഷൂട്ടുകള്‍ വൈറലാകാന്‍ എന്തും ചെയ്യാനും യുവതലമുറ റെഡിയാണ്. അത്തരം അതിരുകടക്കുന്ന സംഭവങ്ങള്‍ പലപ്പോഴും അപകടവും ക്ഷണിച്ചുവരുത്താറുണ്ട്. എന്തായാലും ഇവിടെയൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ആനപ്പുറത്ത് കയറുന്ന ഒരു വധുവിന്റെ വീഡിയോ...

Read more

ചോറ് ഇലയില്‍ കൊടുത്തുവിടണം: അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ടുവരണം; വിദ്യാര്‍ഥികള്‍ക്കുള്ള ഓണസദ്യ മെസേജ് വൈറല്‍

കൊച്ചി: കോവിഡ് മഹാമാരിയ്ക്ക് ശേഷം കേരളം വീണ്ടും ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. പലരും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളാരാംഭിച്ച് കഴിഞ്ഞു. ഓണാവധിക്ക് മുമ്പ് തന്നെ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളുകളും കോളേജുകളും. എന്നാല്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് തോന്നുന്നു ഓണസദ്യക്കുള്ള വിഭവങ്ങളെല്ലാം കുട്ടികള്‍ തന്നെ കൊണ്ടുവരട്ടെ എന്ന...

Read more

വിജയേട്ടന്റെ സ്വപ്‌നം സഫലമാക്കണം: ജപ്പാനിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങി മോഹന

കൊച്ചി: വിജയേട്ടന്‍ ബാക്കി വച്ച ജപ്പാനിലേക്കുള്ള സ്വപ്‌ന യാത്ര മോഹന പൂര്‍ത്തിയാക്കും. കഴിഞ്ഞവര്‍ഷം നവംബറിലാണ് എറണാകുളം ഗാന്ധിനഗര്‍ സലിംരാജന്‍ റോഡിലെ ശ്രീബാലാജി കോഫി ഷോപ്പിലെ വിജയന്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്നും യാത്രയായത്. ചായക്കട നടത്തി ലോകയാത്ര നടത്തുന്ന ദമ്പതിമാരായി പ്രശസ്തി നേടിയ...

Read more

അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട

വലിയ ആവേശത്തോടും പ്രതീക്ഷയോടെയും തിയറ്ററിലെത്തിയതാണ് വിജയ് ദേവേരക്കൊണ്ട ചിത്രം ലൈഗര്‍. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷ നേട്ടം കൊയ്യാനായില്ല. ഇതിന് പിന്നാലെ വിജയ് ദേവേരക്കൊണ്ടയുടെ അഹങ്കാരമാണ് പരാജയത്തിന് കാരണം എന്നാരോപിച്ച് മുംബൈയിലെ പ്രമുഖ തിയേറ്ററുടമയും മറാത്ത മന്ദിര്‍ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ്...

Read more

ഭാരത സംസ്‌ക്കാരമല്ല! ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കേണ്ട, അപകടകരമാണ്: വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിനെതിരെഎസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്‌ക്കാരമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ല, അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികളും...

Read more
Page 345 of 1175 1 344 345 346 1,175

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.