ദിലീപിനെതിരെ തെളിവില്ല! പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ അന്വേഷണസഘത്തിനെതിരെയും കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ കുറിച്ചാണ് ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കി. പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്ന് ശ്രീലേഖ ആരോപിച്ചു. മാത്രമല്ല ജയിലില്‍ നിന്ന് എഴുതിയതായി...

Read more

‘അമ്മ’ മനസ്സ് നൊന്തു! വിവേകിന്റെ ജീവന്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയായി മന്ത്രി ആര്‍ ബിന്ദു; കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണ വള ചികിത്സയ്ക്കായി നല്‍കി

കൊച്ചി: യുവാവിന്റെ വൃക്ക മാറ്റി വയ്ക്കല്‍ ചികിത്സയ്ക്കായി തന്റെ സ്വര്‍ണ്ണവള നല്‍കി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. മന്ത്രിയുടെ നന്മ മനസ്സാണ് ഇപ്പോള്‍ വൈറലാകുന്നത്. കരുവന്നൂര്‍ മൂര്‍ക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്...

Read more

ശിവന്റെ വേഷം ധരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം; നടന്‍ അറസ്റ്റില്‍

ഗുഹാവത്തി: ശിവന്റെ വേഷം ധരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച നടന്‍ അസമില്‍ അറസ്റ്റില്‍. വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശിവന്റെ വേഷത്തില്‍ പ്രതിഷേധിച്ചതിനാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്‍ ബിരിന്‍ഞ്ചി ബോറയാണ് അസമില്‍ ഹൈന്ദവ ദൈവമായ ശിവന്റെ വേഷത്തില്‍ പ്രതിഷേധിച്ചതിന തുടര്‍ന്ന് അറസ്റ്റിലായത്. മതവികാരം...

Read more

തുപ്പിയത് ചോദ്യം ചെയ്തു; കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഒരു ആക്രിക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന്...

Read more

പ്രതിഷേധം ശക്തമായി: വിവാദ ഡയലോഗ് പിന്‍വലിക്കാനൊരുങ്ങി ‘കടുവ’യുടെ അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: പ്രതിഷേധം ശക്തമായതോടെ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ വിവാദ ഡയലോഗ് പിന്‍വലിക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള ഡയലോഗാണ് വിവാദമായത്. സീന്‍ കട്ട് ചെയ്യാതെ ഡയലോഗില്‍ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ രംഗത്തിനെതിരെ കടുത്ത വിമര്‍ശനം...

Read more

ഒരു കൈപ്പിഴ, പൊറുക്കണം! ‘കടുവ’യിലെ വിവാദ ഡയലോഗില്‍ മാപ്പ് ചോദിച്ച് ഷാജി കൈലാസ്

കൊച്ചി: 'കടുവ' സിനിമയിലെ വിവാദ ഡയലോഗില്‍ മാപ്പ് ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ശാരീരിക വെല്ലുവിളി നേരിടുന്ന ബാലകഥാപാത്രത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നായക കഥാപാത്രത്തിന്റെ ഡയലോഗ് വിവാദമായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുകയാണെന്ന്...

Read more

നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഒക്കെ ലഭിച്ചു: ആരാധകര്‍ക്ക് നന്ദി പറഞ്ഞ് വിക്രം

ചെന്നൈ: ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി നടന്‍ വിക്രം. തന്നോടൊപ്പം നിന്നതിന് അറിയിക്കുകയാണ് പ്രത്യേക വിഡിയോ സന്ദേശം പങ്കുവെച്ച് താരം പറഞ്ഞു. ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിക്രമിന്റെ ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ...

Read more

പോലീസിനെ പേടിച്ച് ‘വന്ദേമാതരം’ ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം

മുംബൈ: പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ വന്ദേമാതരം ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈ കൊളാബ പ്രദേശത്തെ ചര്‍ച്ച്‌ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. പോലീസ് ഉടന്‍ തന്നെ ഇയാളെ ജെജെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ...

Read more

‘വിധികര്‍ത്താക്കളെ പത്തല് വെട്ടി അടിക്കണം’; ഫ്ളവേഴ്സ് ടോപ് സിങ്ങറിലെ വിവേചനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

കൊച്ചി: ഫ്ളവേഴ്സ് ടിവിയിലെ കുട്ടികളുടെ സംഗീത പരിപാടിയായ ടോപ് സിങ്ങര്‍ റിയാലിറ്റി ഷോയിലെ ജഡ്ജസിന്റെ വിവേചന മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു. ഒരു പ്രത്യേക റൗണ്ടില്‍ പാട്ടുപാടാനെത്തിയ മൂന്ന് കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടിയെ മാത്രം ഒഴിവാക്കി മറ്റുകുട്ടികളോട് കളിചിരികളുമായി നിന്ന...

Read more

ശ്രീലങ്ക ആഭ്യന്തര കലാപം രൂക്ഷം: പ്രധാനമന്ത്രിയുടെ വസതിയ്ക്ക് തീയിട്ടു,വിക്രമസിംഗെ രാജിവെച്ചു

കൊളംബോ: ആഭ്യന്തര കലാപം തുടരുന്നതിനിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവെച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. 'എല്ലാ പൗരന്മാരുടെയും സുരക്ഷ ഉള്‍പ്പെടെ സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും, ഒരു സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കാനുള്ള പാര്‍ട്ടി നേതാക്കളുടെ ഏറ്റവും മികച്ച ശുപാര്‍ശ...

Read more
Page 343 of 1148 1 342 343 344 1,148

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.