ആര്‍ത്തവ നാളുകളില്‍ ഇത്രയും വേദനയോ? പരീക്ഷിച്ചറിഞ്ഞ് ഹൈബി ഈഡന്‍ എംപി

കൊച്ചി: ആര്‍ത്തവ നാളുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ക്രാംപ്‌സ് എന്ന മസില്‍ വേദന സിമുലേറ്ററിലൂടെ അനുഭവിച്ച് ഹൈബി ഈഡന്‍ എംപി. ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായാണ് യുവാക്കള്‍ക്ക് ഒപ്പം ഹൈബിയും പങ്കുചേര്‍ന്നത്. എംപി കൂടി യുവാക്കള്‍ക്ക്...

Read more

‘ഹര്‍ ഘര്‍ തിരംഗ’: വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗയില്‍ ഭാഗമായി വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലാണ് സുരേഷ് ഗോപി പതാക...

Read more

ദുബായ് രാജകുമാരന്റെ ഹൃദയം കവര്‍ന്ന് നിസ്ഹാസിന്റെ ചിത്രം: അഭിമാന നിമിഷത്തില്‍ കോഴിക്കോട് സ്വദേശി

ദുബായ്: മലയാളി യുവാവിന്റെ ചിത്രത്തിന് അഭിനന്ദനവുമായി ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി നിസ്ഹാസ് അഹമദാണ് ദുബായ് രാജകുമാരന്റെ അഭിനന്ദനം നേടി ശ്രദ്ധേയനായിരിക്കുന്നത്....

Read more

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആസം സ്വദേശി മരിച്ചു; സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ആശങ്കയില്‍

കോട്ടയം: പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസം സ്വദേശി മരിച്ചു. ആസാം സ്വദേശിയായ ജീവന്‍ ബറുവയാണ് മരിച്ചത്. പേവിഷ ബാധയ്ക്ക് ചികിത്സ തേടുന്നതിനിടെ ഇയാള്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയിരുന്നു. പിന്നെ തിരികെ കൊണ്ടുവരികയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ...

Read more

മദ്യലഹരിയില്‍ സ്വന്തമെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട കാറുമായി സ്ഥലം വിട്ടു: കാറില്‍ യുവതിയും കുഞ്ഞും; തൊട്ടുപിന്നാലെ അപകടം

കോട്ടയം: ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാര്‍ വഴിയിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ച് അപകടവുമുണ്ടായി. ചോറ്റാനിക്കരയില്‍ വ്യാഴാഴ്ച രാത്രിയാണ് നാടകീയ സംഭവം നടന്നത്. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ...

Read more

സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം: വേദിയില്‍ വച്ച് കഴുത്തിന് കുത്തേറ്റു

ന്യൂയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. വേദിയിലേക്ക് കയറി വന്ന അക്രമി സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ റുഷ്ദി നിലത്ത് വീണു. ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിയില്‍ പ്രഭാഷണത്തിനായി...

Read more

ഓണം വാമനജയന്തിയാക്കും: മദ്യവും മാംസവും ഒഴിവാക്കും; കേരളത്തില്‍ പുതിയ പരീക്ഷണവുമായി ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടിരിക്കുകയാണ് ബിജെപി. ഈ അവസരത്തില്‍ ഓണത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ പുതിയ ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ മതേതരമായി നടത്തുന്ന ഓണാഘോഷങ്ങളെ പൂര്‍ണമായും ഹിന്ദുത്വ ആഘോഷമാക്കി മാറ്റുന്ന തരത്തിലുള്ള ഒരു...

Read more

രാജ്കുമാറിന് ഉറ്റവരുടെ അടുത്ത് തന്നെ ഉറങ്ങാം: കോവിഡില്‍ അജ്മാനില്‍ മരിച്ച രാജ്കുമാറിന്റെ ചിതാഭസ്മവുമായി താഹിറ കന്യാകുമാരിയിലേക്ക്

ദുബായ്: കോവിഡ് കാലത്ത് നിരവധി പ്രവാസികളെ മരണം കവര്‍ന്നിരുന്നു. കോവിഡ് കാരണം അവസാനമായി ഉറ്റവര്‍ക്ക് കാണാനോ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനോ കഴിഞ്ഞിരുന്നില്ല. 2020 മേയ് 14നാണ് രാജ്കുമാര്‍ അജ്മാനില്‍ മരിച്ച കന്യാകുമാരി സ്വദേശി രാജയുടെ ചിതാഭസ്മം രണ്ടുവര്‍ഷത്തിന് ശേഷം മക്കളുടെ അടുത്ത് എത്തുകയാണ്....

Read more

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഇനി ഇല്ല: 38000 ലേറെ പരാതികള്‍, നിര്‍മ്മാണം നിര്‍ത്തുന്നു

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി ബേബി പൗഡര്‍ വിപണിയിലെ കുത്തകയായിരുന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഇനി വെറും നൊസ്റ്റാള്‍ജിയ മാത്രമാവുകയാണ്. കുട്ടികള്‍ക്കുള്ള ടാല്‍ക്കം പൗഡര്‍ നിര്‍മ്മാണം നിര്‍ത്തുകയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. 2023ഓടെ ആഗോളതലത്തില്‍ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന്...

Read more

ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍: പട്ടാളക്കാര്‍ക്കായി സീതാരാമത്തിന്റെ പ്രത്യേക ഷോ ഒരുക്കി ദുല്‍ഖര്‍

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ദുല്‍ഖറിന്റെ സീതാരാമം. ദുല്‍ഖറിന്റെ കരിയറിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. പട്ടാളക്കാരുടെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയുള്ള ചിത്രമാണ് സീതാരാമം. പട്ടാളക്കാര്‍ക്കായി സീതാരാമത്തിന്റെ പ്രത്യേക ഷോയും ഒരുക്കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്, ജീവിതാനുഭവങ്ങള്‍ ചിത്രത്തില്‍...

Read more
Page 341 of 1163 1 340 341 342 1,163

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.