‘മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും, ഉറങ്ങുന്ന സിംഹമായിരുന്നു’; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വിഴിഞ്ഞം സമരത്തിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. ലത്തീന്‍സഭ നടത്തുന്ന സമരം അനാവശ്യമാണ്, പദ്ധതിക്കെതിരെ നടക്കുന്ന സമരം വികസന വിരുദ്ധമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചേര്‍ത്തലയില്‍ എസ്എന്‍ഡിപി വാര്‍ഷിക പൊതുയോഗത്തിലെ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും, ഉറങ്ങുന്ന...

Read more

അയ്യോ പേടിയാകുന്നേ… ആനപ്പുറത്തിരുന്ന് അലറിക്കരഞ്ഞ് വധു

എല്ലാവരില്‍ നിന്നും വ്യത്യസ്തമായി വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. ഫോട്ടോഷൂട്ടുകള്‍ വൈറലാകാന്‍ എന്തും ചെയ്യാനും യുവതലമുറ റെഡിയാണ്. അത്തരം അതിരുകടക്കുന്ന സംഭവങ്ങള്‍ പലപ്പോഴും അപകടവും ക്ഷണിച്ചുവരുത്താറുണ്ട്. എന്തായാലും ഇവിടെയൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ആനപ്പുറത്ത് കയറുന്ന ഒരു വധുവിന്റെ വീഡിയോ...

Read more

ചോറ് ഇലയില്‍ കൊടുത്തുവിടണം: അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ടുവരണം; വിദ്യാര്‍ഥികള്‍ക്കുള്ള ഓണസദ്യ മെസേജ് വൈറല്‍

കൊച്ചി: കോവിഡ് മഹാമാരിയ്ക്ക് ശേഷം കേരളം വീണ്ടും ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. പലരും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളാരാംഭിച്ച് കഴിഞ്ഞു. ഓണാവധിക്ക് മുമ്പ് തന്നെ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളുകളും കോളേജുകളും. എന്നാല്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് തോന്നുന്നു ഓണസദ്യക്കുള്ള വിഭവങ്ങളെല്ലാം കുട്ടികള്‍ തന്നെ കൊണ്ടുവരട്ടെ എന്ന...

Read more

വിജയേട്ടന്റെ സ്വപ്‌നം സഫലമാക്കണം: ജപ്പാനിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങി മോഹന

കൊച്ചി: വിജയേട്ടന്‍ ബാക്കി വച്ച ജപ്പാനിലേക്കുള്ള സ്വപ്‌ന യാത്ര മോഹന പൂര്‍ത്തിയാക്കും. കഴിഞ്ഞവര്‍ഷം നവംബറിലാണ് എറണാകുളം ഗാന്ധിനഗര്‍ സലിംരാജന്‍ റോഡിലെ ശ്രീബാലാജി കോഫി ഷോപ്പിലെ വിജയന്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്നും യാത്രയായത്. ചായക്കട നടത്തി ലോകയാത്ര നടത്തുന്ന ദമ്പതിമാരായി പ്രശസ്തി നേടിയ...

Read more

അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട

വലിയ ആവേശത്തോടും പ്രതീക്ഷയോടെയും തിയറ്ററിലെത്തിയതാണ് വിജയ് ദേവേരക്കൊണ്ട ചിത്രം ലൈഗര്‍. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷ നേട്ടം കൊയ്യാനായില്ല. ഇതിന് പിന്നാലെ വിജയ് ദേവേരക്കൊണ്ടയുടെ അഹങ്കാരമാണ് പരാജയത്തിന് കാരണം എന്നാരോപിച്ച് മുംബൈയിലെ പ്രമുഖ തിയേറ്ററുടമയും മറാത്ത മന്ദിര്‍ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ്...

Read more

ഭാരത സംസ്‌ക്കാരമല്ല! ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കേണ്ട, അപകടകരമാണ്: വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിനെതിരെഎസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്‌ക്കാരമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ല, അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികളും...

Read more

‘ബീഫ് ഇഷ്ട ഭക്ഷണം’: രണ്‍ബീറിന്റെ ബ്രഹ്‌മാസ്ത്രക്കെതിരെ ബഹിഷ്‌കരണ ക്യാമ്പയിന്‍

ന്യൂഡല്‍ഹി: രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ടും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ബ്രഹ്‌മാസ്ത്രക്കെതിരെയും ബഹിഷ്‌കരണ ക്യാമ്പയിന്‍. രണ്‍ബീര്‍ ബീഫ് കഴിയ്ക്കുമെന്നത് ഉയര്‍ത്തികാട്ടിയാണ് ചിത്രത്തിനെതിരെ ക്യാമ്പയിന്‍ നടക്കുന്നത്. Shiva of #Brahmastra in real life.#BoycottBrahmastra pic.twitter.com/JR1w6zzav7— Kreately.in (@KreatelyMedia) August 28, 2022 11...

Read more

കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

സൂറത്ത്: കാമുകിയും സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങ(27)ാണ് മരിച്ചത്. രാഹുലിന്റെ മരണത്തില്‍ കാമുകിയ്ക്കെതിരേ പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. അമ്മ വീണാദേവിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കാമുകിയായ...

Read more

കുളിമുറിയുടെ ഡോര്‍ ജാമായി ഉള്ളില്‍ കുടുങ്ങി; മൂന്ന് ദിവസത്തിന് ശേഷം വീട്ടമ്മയ്ക്ക് രക്ഷ

ബാങ്കോക്ക്: വീട്ടിലെ കുളിമുറിയില്‍ കുടുങ്ങിപ്പോയ സ്ത്രീയ്ക്ക് മൂന്ന് ദിവസത്തിന് ശേഷം രക്ഷ. വാതില്‍ ജാമായതിനെ തുടര്‍ന്നാണ് സ്ത്രീ അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. അവസാനം രക്ഷപ്പെടില്ല എന്ന് തോന്നിയപ്പോള്‍ അവര്‍ ഫേസ് ക്രീം കൊണ്ട് ചുമരില്‍ യാത്രാമൊഴികള്‍ പോലും എഴുതി വച്ചിരുന്നു. ഓഗസ്റ്റ് 22...

Read more

അയര്‍ലണ്ടില്‍ ഉന്നതപഠനം ചെയ്യണം! ആരാധകന്റെ ഭാര്യയ്ക്ക് സഹായവുമായെത്തി സൂര്യ

ചെന്നൈ: ആരാധകരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് തമിഴ് നടന്‍ സൂര്യ. ആരാധകരുടെ ഏത് ആവശ്യത്തിനും സഹായവുമായി താരം ഓടി എത്താറുണ്ട്. അപ്രതീക്ഷിതമായി മരണപ്പട്ട ആരാധകന്റെ കുടുംബത്തിന് സഹായവുമായെല്ലാം സൂര്യ എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ഭാര്യയുടെ സ്വപ്‌നം...

Read more
Page 340 of 1170 1 339 340 341 1,170

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.