അരിക്കൊമ്പനെ മാറ്റിയിട്ടും ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം: ഷെഡ് തകര്‍ത്തു

ചിന്നക്കനാല്‍: അരിക്കൊമ്പനെ മാറ്റിയതിന് പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം രാജന്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഷെഡില്‍ ആരും ഉണ്ടായിരുന്നില്ല....

Read more

21 വര്‍ഷം മുമ്പത്തെ ഇരട്ടക്കുട്ടികളുടെ ചോറൂണ്: ഫോട്ടോയിലുള്ളവരെ കണ്ടെത്താമോ പോസ്റ്റ്; ഒറ്റരാത്രി കൊണ്ട് സന്തോഷം നിറച്ച ചിത്രം

തൃശ്ശൂര്‍: സോഷ്യല്‍ മീഡിയ വന്നതോടെ ലോകത്തിന്റെ ഏതൊരു കോണിലുള്ള ആളെ കാണാനും സംസാരിക്കാനും എല്ലാം സാധ്യമായി. നടക്കില്ലെന്ന് വിചാരച്ച പല കാര്യങ്ങളും സോഷ്യല്‍മീഡിയ സാധ്യമാക്കിയിട്ടുണ്ട്. പഴയകാല സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയ സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ അതിലധികം സന്തോഷം നിറയ്ക്കുന്ന ഒരു ഫോട്ടോയാണ്...

Read more

32,000 പേരുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെ വിവരം മതി: 11 ലക്ഷം രൂപ തരാം; ‘കേരള സ്റ്റോറി’യ്‌ക്കെതിരെ ഷൂക്കൂര്‍ വക്കീല്‍

'കേരള സ്റ്റോറി' സിനിമയ്‌ക്കെതിരെ നടനും അഡ്വക്കറ്റുമായ ഷൂക്കൂറും. കേരള സ്റ്റോറി സംഘപരിവാര്‍ പ്രൊപ്പഗാണ്ടയാണ്. കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഷൂക്കൂര്‍ വക്കീല്‍. 32,000...

Read more

‘മകന്‍ പോലീസ് ജീപ്പില്‍ കയറാന്‍ വാശിപിടിക്കുന്നു, എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കണം’; ശ്രീഹരിയുടെ സ്വപ്‌നം സഫലമാക്കി ഇരിഞ്ഞാലക്കുടയിലെ പോലീസുകാര്‍

തൃശ്ശൂര്‍: ഭിന്നശേഷിക്കാരനായ മകന്റെ ആഗ്രഹം സഫലമാക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തി അമ്മ. ഭിന്നശേഷിക്കാരനായ ശ്രീഹരിയെയും കൂട്ടി അവന്റെ അമ്മയാണ് ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനില്‍ എത്തിയത്. ശ്രീഹരി പോലീസ് ജീപ്പില്‍ കയറണമെന്ന് വാശി പിടിക്കുന്നു എന്തെങ്കിലും പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്നായിരുന്നു ആ അമ്മയുടെ...

Read more

കിടപ്പറയില്‍ ചെയ്യുന്നതല്ല ഒരാളുടെ ഐഡന്റിറ്റി: ലൈംഗിക താല്‍പ്പര്യം ഐഡന്റിറ്റി കാര്‍ഡാക്കി കൊണ്ടുനടക്കേണ്ട; തുറന്നടിച്ച് കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: നിങ്ങള്‍ ലോകത്തിന് വേണ്ടി ചെയ്യുന്നതാണ് നിങ്ങളുടെ ഐഡന്റിറ്റി, അല്ലാതെ കിടപ്പറയില്‍ ചെയ്യുന്നതല്ലെന്ന് നടി കങ്കണ റണാവത്ത്. നിങ്ങള്‍ പുരുഷനോ സ്ത്രീയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലിംഗത്തില്‍പ്പെട്ടവരോ ആവട്ടെ. അത് മറ്റുള്ളവരെ ബാധിക്കുന്ന വിഷയമല്ല, അത് നിങ്ങളുടെ മാത്രം കാര്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു....

Read more

32,000 പോയിട്ട് 30 കേസുകള്‍ കാണിക്കൂ ബിജെപിക്കാരാ: വെല്ലുവിളിച്ച് വിടി ബല്‍റാം

തൃശ്ശൂര്‍: സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തില്‍ ഉയരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കേരളത്തില്‍ വലിയ തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി...

Read more

അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ 30,000 രൂപയ്ക്ക് ക്വട്ടേഷന്‍: തൊടുപുഴയിലെ അമ്മയും മകളും ഒളിവില്‍

തൊടുപുഴ: പ്രഭാത സവാരിയ്ക്കിറങ്ങിയ 44കാരനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്. അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അമ്മയും മകളുമാണെന്ന് പോലീസ് കണ്ടെത്തി. തൊടുപുഴ ഇഞ്ചിയാനിയിലാണ് പ്രഭാതസവാരിക്കിടെ 44കാരനെ മുളകുപൊടി എറിഞ്ഞ് ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. തൊടുപുഴ ഇഞ്ചിയാനിയിലെ...

Read more

പാലക്കാട് അജ്ഞാത സംഘത്തിന്റെ ആക്രമണം; സഹോദരന്മാരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു

പാലക്കാട്: കാഞ്ഞിരത്താണിയില്‍ സഹോദരന്മാരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. പാരിക്കുന്നത്ത് ഫൈസല്‍, സഹോദരന്‍ അഷ്റഫ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ നാല് വാഹനങ്ങളും ഒരു വീടും തകര്‍ന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നാല്...

Read more

‘പാല്‍നദി’ എന്ന പേരുള്ളതിനാലാണ് മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചത്; യോഗി ആദിത്യനാഥ്

മുസാഫര്‍നഗര്‍: മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചതില്‍ വിശദീകരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാലിന്റെ പേരില്‍ അറിയപ്പെട്ടിരുന്നതിനാലാണ് മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചതെന്ന് യോഗി വ്യക്തമാക്കി. പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മഥുരയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം....

Read more

ആര്‍ക്കും ഉപ്പയോട് ഒരു ഇഷ്ടക്കുറവും ഇല്ല: മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും വിളിച്ചിരുന്നു; ആരോടും ഒരു പരാതിയുമില്ലെന്ന് മാമുക്കോയയുടെ മകന്‍

കോഴിക്കോട്: നടന്‍ മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് നിസാര്‍. സംസ്‌കാര ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതിയില്ലെന്ന് നിസാര്‍ പറഞ്ഞു. വിദേശത്തുളള മോഹന്‍ലാലും മമ്മൂട്ടിയും വിളിച്ച് സാഹചര്യം അറിയിച്ചു, ഷൂട്ടിംഗ് മുടക്കി...

Read more
Page 202 of 1169 1 201 202 203 1,169

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.