‘കൂടെ പോരുന്നോ’, ലൈംഗിക തൊഴിലാളിയെന്ന് കരുതി ക്ഷണിച്ചു; യുവാവിനെ ഞെട്ടിച്ച് അധ്യാപികയുടെ പെരുമാറ്റം

തിരുവനന്തപുരം: ലൈംഗിക തൊഴിലാളിയെന്ന് തെറ്റിദ്ധരിച്ച് 'കൂടെ പോരുന്നോ?' എന്ന് ചോദിച്ച യുവാവിനോട് വ്യത്യസ്തമായി പെരുമാറിയ അനുഭവം പങ്കുവെച്ച് അധ്യാപികയും എഴുത്തുകാരിയുമായ സ്മിത നെരവത്ത്. യാത്രയ്ക്കിടയില്‍ ലൈംഗിക തൊഴിലാളിയെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് ഒരു യുവാവ് തന്നെ സമീപിക്കുകയും സംയമനം പാലിച്ച് അയാള്‍ ചെയ്ത...

Read more

2000 രൂപ നോട്ട് പിന്‍വലിച്ചു; കൈവശമുള്ളവര്‍ സെപ്റ്റംബര്‍ 30ന് മുമ്പ് മാറ്റിയെടുക്കണം

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ ഇന്ത്യന്‍ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000...

Read more

‘മാനം’ പോകുന്നത് സ്ത്രീകള്‍ക്കാണെന്ന പൊതുബോധത്തെ തിരുത്തി’: ആ ധൈര്യത്തിന് അഭിനന്ദനം; നന്ദിതയെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച യുവനടി നന്ദിതയ്ക്ക് നിറഞ്ഞ അഭിന്ദനമാണ് സോഷ്യലിടത്ത് നിറയുന്നത്. നന്ദിതയുടെ മാതൃകാപരമായ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ് എല്ലാവരും. നിരവധി പേരാണ് നന്ദിതയെ അഭിനന്ദിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്....

Read more

അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വനിതാ ഡോക്ടര്‍ ജീവനൊടുക്കി

കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഡോക്ടര്‍ ജീവനൊടുക്കി. ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ.ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്. ഡല്‍ഹി എയിംസിലെ ഡോക്ടറായിരുന്നു ലക്ഷ്മി. ഡല്‍ഹിയില്‍ നടന്ന അപകടത്തില്‍ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കും...

Read more

യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടു: ബസ് ജീവനക്കാര്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കണ്ണൂര്‍: യാത്രക്കാരനെ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ ബസ് ജീവനക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കണ്ടക്ടറും ഉടമസ്ഥനും ചേര്‍ന്ന് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി വിധിച്ചു. കേരള സംസ്ഥാന ഉപഭോക്തൃ കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയായ ആര്‍ട്ടിസ്റ്റ്...

Read more

‘നിങ്ങള്‍ക്ക് പരാതിയുണ്ടോ..’ ഒറ്റച്ചോദ്യത്തില്‍ സവാദിനെ പൂട്ടി: കണ്ടക്ടര്‍ പ്രദീപിന് അഭിനന്ദിച്ച് മന്ത്രിമാര്‍

കൊച്ചി: പട്ടാപ്പകല്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ രക്ഷപ്പെടാന്‍ അനുവദിക്കാതെ പിടികൂടി ജയിലിലാക്കിയ സംഭവത്തില്‍ യാത്രക്കാരിയായ യുവനടി നന്ദിതക്കും കണ്ടക്ടര്‍ പ്രദീപിനും കൈയ്യടിക്കുകയാണ് കേരളം ഒന്നടങ്കം. നന്ദിതയുടെ ശക്തമായ പ്രതികരണവും കണ്ടക്ടര്‍ പിപി പ്രദീപിന്റെ അടിനയന്തിര ഇടപെടലും ഏവരും...

Read more

കെഎസ്ആര്‍ടിസി ബസില്‍ യുവനടിയെ തൊട്ടുരുമ്മി സ്വയംഭോഗം ചെയ്ത് യുവാവ്: കൈയ്യോടെ പൊക്കി പോലീസിലേല്‍പ്പിച്ചു; പണികിട്ടിയത് കോഴിക്കോട് സ്വദേശിയ്ക്ക്

കൊച്ചി: പട്ടാപ്പകല്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായ യുവനടിയ്ക്ക് നേരെ ലൈംഗിതാതിക്രമം. മോശമായി പെരുമാറിയ യുവാവിന്റെ വീഡിയോ പകര്‍ത്തി നടി പോലീസിലേല്‍പ്പിച്ചു. ബസില്‍ സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെ 10 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും...

Read more

നിരാലംബര്‍ക്ക് വീടെന്ന സ്വപ്‌നം സഫലമാകും: 80 സെന്റ് ഭൂമി സേവാ ഭാരതിയ്ക്ക് നല്‍കി പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: പൊന്നും വിലയുള്ള ഭൂമി സേവാ ഭാരതിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി. വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പള്ളിക്കമുരുപ്പ് ഇടക്കുളം ആതിരയില്‍ വീട്ടില്‍ കെ കെ പ്രസാദ് എന്ന തമ്പി ചേട്ടനാണ് 80 സെന്റ് ഭൂമി സേവാ ഭാരതിക്ക് ദാനമായി നല്കിയത്. ഒരിക്കലും...

Read more

ഇരു വൃക്കകളും തകരാറില്‍: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്ന ബാലചന്ദ്രകുമാറിന് ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ...

Read more

കീശയില്‍ നിന്ന് തീ, പിന്നാലെ ഫോണ്‍ പൊട്ടിത്തെറിച്ചു: എഴുപതുകാരന് അത്ഭുതരക്ഷ

തൃശൂര്‍: മരോട്ടിച്ചാലില്‍ കീശയില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് എഴുപതുകാരന് അത്ഭുതരക്ഷ. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് കീശയില്‍ നിന്നും പൊട്ടിത്തെറിച്ചത്. ഭാഗ്യം കൊണ്ട് ഏലിയാസ് പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഐ ടെല്‍ എന്ന കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ബനിയന്‍ ധരിച്ചിരുന്നത് കൊണ്ടാണ്...

Read more
Page 201 of 1180 1 200 201 202 1,180

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.