ഭാര്യ സമ്മാനമായി നല്‍കിയ ചെരുപ്പ് മോഷണം പോയി; എങ്ങനെയും ചെരുപ്പ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുവാവ് പോലീസ് സ്‌റ്റേഷനില്‍

ചെന്നൈ: മോഷണം പോയ ചെരുപ്പ് കണ്ടുപിടിച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനില്‍. തമിഴ്‌നാട്ടിലെ വ്യാപാരിയും രാജസ്ഥാന്‍ സ്വദേശിയുമായ രാജേഷ് ഗുപ്തയാണ് എങ്ങനെയും ചെരുപ്പ് കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. നഗരത്തിലെ ഒരു ലബോറട്ടറിയില്‍ രക്തപരിശോധനയ്ക്ക് എത്തിയപ്പോഴാണ് കള്ളന്‍ ചെരുപ്പുമായി കടന്നത്. പരിശോധന...

Read more

കൊല്ലം ഫാത്തിമ മാതാ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കോപ്പിയടിച്ചെന്നാരോപിച്ച് അധികൃതരുടെ പീഡനത്തില്‍ മനംനൊന്ത്,കോളേജിന് മുന്നില്‍ പ്രതിഷേധം

കൊല്ലം: കൊല്ലത്ത് പരീക്ഷാഹാളില്‍ നിന്നിറങ്ങി കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ കോളേജ് അധികൃതരുടെ മാനസിക പീഡനം. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്. കോളേജ് അധികൃതരുടെ മാനസിക...

Read more

ഖാലിദ സിയക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തി

ധാക്ക: പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയക്ക് കോടതിയുടെ വിലക്ക്. അഴിമതിക്കേസില്‍ കീഴ്‌ക്കോടതി പത്തു വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍...

Read more

സൗന്ദര്യം ഒരു അസുഖം വന്നാല്‍ തീരും ട്ടോ! കഴിവില്ലാത്തവരാണ് ഈ കുട്ടിയെ കളിയാക്കുന്നത്; ടിക് ടോക് വീഡിയോ പങ്കുവച്ച പെണ്‍കുട്ടിയെ പരിഹസിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് യുവാവ്

തൃശ്ശൂര്‍: 'നിങ്ങള്‍ക്ക് ഒരു കഴിവും ഇല്ലാത്തത് കൊണ്ടാണ് ഈ പെണ്‍കുട്ടിയെ കളിയാക്കുന്നത്. പിന്നെ സൗന്ദര്യം ആണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഒരു അസുഖം വന്നാല്‍ തീരും ട്ടോ' ആര്യന്‍ നിഷാദ് എന്ന യുവാവ് രോഷത്തോടെ സൈബര്‍ലോകത്തോട് ചോദിക്കുകയാണ്. രണ്ടു ദിവസമായി ഒരു പെണ്‍കുട്ടി...

Read more

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല! തെലങ്കാനയില്‍ ഞെട്ടല്‍; തട്ടിക്കൊണ്ടു പോയതായി സംശയം

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായ ചന്ദ്രമുഖി മുവ്വാലയെയാണ് കാണാതായതായി പരാതി വന്നിരിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെ മുതലാണ് ഇവരെ കാണാതായതായി പോലീസിന് പരാതി ലഭിച്ചത്. ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍...

Read more

യതീഷ് ചന്ദ്രയെ വെല്ലുവിളിച്ച് ഭീഷണിപ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീഷണിപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെയാണ് പോലീസിനെയും നിയമവാഴ്ചയേയും വെല്ലുവിളിച്ചുളള ശോഭാ സുരേന്ദ്രന്റെ പ്രസംഗം. 'ബൂട്ടിട്ട് ചവിട്ടുംപോലെയല്ല നിയുദ്ധ പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍...

Read more

എസ് ജാനകി ദേവിയെ പാട്ട് പഠിപ്പിച്ച് സാക്ഷാല്‍ ജാനകിയമ്മ! 96ലെ വെട്ടി മാറ്റിയ രംഗം പുറത്ത്, വീഡിയോ

ഗായിക എസ് ജാനകിയമ്മയെ കണ്ട് ഗാനമാലപിക്കുന്ന എസ് ജാനകി ദേവിയുടെ രംഗങ്ങളോടെ 96ലെ വെട്ടി മാറ്റിയ രംഗം പുറത്ത്. 96ലെ നായിക ജാനുവിന് ഏറെ ഇഷ്ട്ടപ്പെട്ട ഗായികയായിരുന്നു എസ് ജാനകി. വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള കൂടി ചേരലില്‍ എസ് ജാനകിയമ്മയുടെ വീടിന് സമീപത്തു കൂടെ...

Read more

ഓ ചെലിയ… പാടി എആര്‍ റഹ്മാനെ അതിശയിപ്പിച്ച ആരാധികയ്ക്ക് സര്‍പ്രൈസ് നല്‍കി സൂപ്പര്‍താരം ചിരഞ്ജീവി

ഓ ചെലിയ... എന്ന ഗാനം പാടി ശബ്ദമാധുര്യം കൊണ്ട് സംഗീതമാന്ത്രികന്‍ സാക്ഷാല്‍ എആര്‍ റഹ്മാന്റെ പോലും മനം കവര്‍ന്ന ഗോദാവരി സ്വദേശിനി ബേബിയെ തേടി സൂപ്പര്‍താരം ചിരഞ്ജീവിയെത്തി. ചിരഞ്ജീവിയുടെ വലിയ ആരാധികയാണ് ബേബി. തന്റെ പ്രിയപ്പെട്ട ആരാധികയെ കാണാന്‍ ഭാര്യ സുരേഖയ്ക്കൊപ്പമാണ്...

Read more

പൈലറ്റ് ഉറങ്ങിപ്പോയി: വിമാനം വഴി തെറ്റി പറന്നത് 50 കിലോമീറ്റര്‍

കാന്‍ബറ: പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വിമാനം ലക്ഷ്യസ്ഥാനത്ത് ഇറങ്ങാതെ 50 കിലോമീറ്റര്‍ അധിക ദൂരം സഞ്ചരിച്ചു. ഓസ്‌ട്രേലിയയില്‍ ഈ മാസം 9 നാണ് സംഭവം. ഒരു പൈലറ്റ് മാത്രമുള്ള ചെറുവിമാനത്തിനാണ് വഴി തെറ്റിയത്. ഡെവണ്‍ പോര്‍ട്ടില്‍ നിന്നും ടാസ്മാനിയ കിംഗ് ഐലന്റിലേക്ക്...

Read more

പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപിക്കാര്‍: രാജഗോപാലുമായി മാത്രമാണ് സഹകരിക്കാന്‍ കഴിയുന്നത്; പിസി ജോര്‍ജ്

കോട്ടയം: ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപിക്കാരെന്നും ജോര്‍ജ് പറഞ്ഞു. ബിജെപിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ്-സിപിഎം വോട്ട് കച്ചവടം നിര്‍ത്തുകയാണ് ജനപക്ഷത്തിന്റെ ലക്ഷ്യമെന്നും...

Read more
Page 1148 of 1164 1 1,147 1,148 1,149 1,164

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.