ആന തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടു; പാപ്പാന് ദാരുണാന്ത്യം

തൃശ്ശൂര്‍: ആനയുടെ തുമ്പിക്കൈയുടെ അടിയേറ്റ് പാപ്പാന്‍ മരിച്ചു. തൃശൂര്‍ ഒളരി പൂതൃക്കോവ് ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. 42 വയസായിരുന്നു

Read more

കലേഷ് നല്ല കവിയാണ്, ആരുടെയും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ല! കവിതാമോഷണത്തില്‍ മാപ്പ് പറഞ്ഞ് ദീപാ നിശാന്ത്

തൃശ്ശൂര്‍:യുവ കവി എസ് കലേഷിന്‍റെ കവിത മോഷണ വിവാദത്തില്‍ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മാപ്പ് ചോദിച്ചു. തന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ മാപ്പ് പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. തന്‍റെ...

Read more

‘കണകുണ പറയാതെ ദീപാ നിശാന്ത് മാപ്പ് പറയണം’; കവിതാ വിവാദത്തില്‍ പ്രതികരണവുമായി എന്‍എസ് മാധവന്‍

തിരുവനന്തപുരം: കവിതാ വിവാദത്തില്‍ ദീപാ നിശാന്തിനെതിരെ എന്‍എസ് മാധവന്‍. 'കണകുണ പറയാതെ ദീപാ നിശാന്ത് കലേഷിനോട് മാപ്പ് പറയണമെന്ന്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കവിതാ മോഷണം ചര്‍ച്ചയായതിനു പിന്നാലെയാണ് സാഹിത്യ ലോകത്ത് നിന്ന നിരവധിയാളുകള്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. നേരത്തെ തന്റെ...

Read more

മണിക്കൂറുകള്‍ നാടിനെ വിറപ്പിച്ച് രാജവെമ്പാല; 12 അടി നീളമുള്ള രാജവെമ്പാലയെ സാഹസികമായി പിടികൂടി മാര്‍ട്ടിന്‍

കോതമംഗലം: മണിക്കൂറുകള്‍ നാടിനെ വിറപ്പിച്ച് നിര്‍ത്തിയ രാജവെമ്പാല ഒടുവില്‍ പിടിയില്‍. കോതമംഗലം ഭൂതത്താന്‍കെട്ട് ഡാമിനു സമീപം ജനവാസ കേന്ദ്രത്തിലിറങ്ങിയ രാജവെമ്പാലയെയാണ് പാമ്പ് പിടിത്തക്കാരനായ യുവാവ് അതിസാഹസികമായി പിടികൂടിയത്. ഭൂതത്താന്‍കെട്ട് ഡാമിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കറുത്ത നിറത്തിലുള്ള...

Read more

കവിതാ കോപ്പിയടി വിവാദം: തന്നെ ട്രാപ്പിലാക്കിയതാണ്, കവിത മറ്റൊരാളുടേത് തന്നെ; വിവാദത്തില്‍ വിശദീകരണവുമായി ദീപാ നിശാന്ത്

തൃശ്ശൂര്‍: എസ് കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച വിവാദത്തില്‍ പ്രതികരണവുമായി ദീപാ നിശാന്ത്. താന്‍ ട്രാപ്പിലാവുകയായിരുന്നു, എസ് കലേഷിന്റെ കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ വേറെയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദീപ ടീച്ചര്‍ പറയുന്നു. മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട...

Read more

അഗസ്ത്യാര്‍കൂടത്തില്‍ ലിംഗ വിവേചനം പാടില്ല; ട്രെക്കിങ്ങിന് സ്ത്രീകള്‍ക്കും അനുമതി

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് ട്രെക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേരള ഹൈക്കോടതി നീക്കി. ട്രക്കിങ്ങ് അനുവദിച്ചിരിക്കുന്ന അഗസ്ത്യാര്‍കൂടത്തില്‍ ലിംഗ വിവേചനം പാടില്ലെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്. അതേസമയം ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം...

Read more

മകന്റെ ജീവന്‍ നിങ്ങളുടെ കയ്യിലാണ് ! രോഗിയായ മകനെ രക്ഷിയ്ക്കാന്‍ നിറകണ്ണുകളോടെ സുമനസ്സുകളുടെ സഹായം തേടി നടി സേതുലക്ഷ്മി

കോഴിക്കോട്: മകന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി. പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടന്‍ മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷപ്പെടുകയുള്ളു. തന്നെക്കൊണ്ട് സാധിക്കാത്തതിനാലാണ് അപേക്ഷിക്കുന്നതെന്നും സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. 'അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക്...

Read more

രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ 2 കുട്ടികള്‍ മുങ്ങിമരിച്ചു. ഐആര്‍ ബറ്റാലിയന്‍ എഎസ്‌ഐ എറണാകുളം മഴുവന്നൂര്‍ കുന്നത്തുനാട് കളരിക്കല്‍ വീട്ടില്‍ അഗുലിന്റെയും പ്രീതയുടെയും മകന്‍ അജു കൃഷ്ണ (7), അക്കാദമിയിലെ സിവില്‍ പോലീസ് ഓഫിസര്‍ മലപ്പുറം അരീക്കോട് പുവത്തുങ്കല്‍ ഉജ്ജയനിയില്‍...

Read more

ദീപാ നിശാന്ത് യുവകവിയുടെ കവിത മോഷ്ടിച്ചതായി ആരോപണം എസ് കലേഷിന്റെ കവിത ചെറിയ മാറ്റത്തോടെ എകെപിസിടിഎയുടെ മാഗസിനില്‍

തൃശ്ശൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചതായി ആരോപണം. ശ്രദ്ധേയനായ യുവകവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍'എന്ന കവിതയാണ് കോപ്പിയടിച്ചു ചെറിയ മാറ്റങ്ങള്‍ വരുത്തി 'അങ്ങനെയിരിക്കെ' എന്ന പേരില്‍ കോളേജ് അദ്ധ്യാപകസംഘടനയായ എകെപിസിടിഎയുടെ ഹൗസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. ഇങ്ങനെയോരാളില്‍...

Read more

ഷാരൂഖ് ഖാന്‍ ചിത്രം ‘സീറോ’യുടെ സെറ്റില്‍ തീപ്പിടിത്തം

മുംബൈ: മുംബൈ ഫിലിം സിറ്റിയില്‍ ഷാരൂഖ് ഖാന്‍ ചിത്രം 'സീറോ'യുടെ ചിത്രീകരണത്തിനിടെ തീപ്പിടുത്തം. അപകടം നടക്കുമ്പോള്‍ ഷാരൂഖും സെറ്റില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സ്റ്റുഡിയോയില്‍ നിന്ന് തീ...

Read more
Page 1147 of 1165 1 1,146 1,147 1,148 1,165

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.