കേരളത്തിനോടും പിണറായി വിജയനോടും മാപ്പ്, ഇനി ആവര്‍ത്തിക്കില്ല! മദ്യ ലഹരിയിലാണ് തെറി പറഞ്ഞത്, തെറ്റ് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രിയെ തെറിവിളിച്ച യുവാക്കള്‍
കൊച്ചി: ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവര്‍ഷം നടത്തിയ യുവാക്കളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് സഖാക്കള്‍. മദ്യത്തിന്റെ ലഹരിയിലാണ് തെറി പറഞ്ഞുപോയെന്നും ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്നും ഇരുവരും പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ വന്ന് പറഞ്ഞപ്പോഴാണ് ചെയ്തു പോയ തെറ്റ് മനസിലായതെന്നും...
Read more