പശുവിന്‍ പാലിനേക്കാള്‍ നാലിരട്ടി പോഷകസമൃദ്ധം എട്ടുകാലി പാല്‍! മുട്ടകളില്‍ നിന്ന് വിരിയുന്ന കുഞ്ഞുങ്ങളെ പാലൂട്ടുന്ന എട്ടുകാലിയെ കണ്ടെത്തി ശാസ്ത്രലോകം

എട്ടുകാലികള്‍ പലതരമാണ്, കൊല്ലുന്ന വിഷമുള്ളതു മുതല്‍ പാവത്താന്‍മാരായ എട്ടുകാലികള്‍ വരെ അതില്‍പ്പെടും. മുട്ടകളിട്ട് വിരിയുന്ന കുഞ്ഞുങ്ങളെ പാലൂട്ടുന്ന ഒരു എട്ടുകാലിയാണ് വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത്. ടോക്‌സ്യൂസ് മാഗ്‌നസ് എന്ന ഗണത്തില്‍പ്പെടുന്ന എട്ടുകാലിയിലാണ് കൗതുകക്കാഴ്ച ശാസ്ത്രലോകം കണ്ടെത്തിയിരിക്കുകയാണ്. ടോക്‌സ്യൂസ് മാഗ്‌നസ് എന്ന ഗണത്തില്‍പ്പെട്ട...

Read more

ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ലോ ഫ്‌ലോറും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു: മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു

കോതമംഗലം: ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഒട്ടേറെ പേര്‍ക്ക് പരിക്ക്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം മാതിരിപ്പള്ളി പള്ളിക്ക് സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും പിറവത്തേക്ക് പോവുകയായിരുന്ന ലോ ഫ്‌ലോര്‍ ബസും...

Read more

വിവാഹസല്‍ക്കാരത്തിന് കേക്ക് കൊട്ടാരം; 18 അടി ഉയരത്തിലുള്ള കേക്ക് മുറിച്ച് പ്രിയങ്കനിക് വിവാഹാഘോഷം, വൈറല്‍ വീഡിയോ

ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സോഷ്യല്‍ ലോകത്ത് പ്രിയങ്കനിക് വിവാഹത്തിന്റെ ആരവം ഒഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ആഘോഷങ്ങളുടെ ഭാഗമായി 18 അടി ഉയരത്തിലുള്ള കേക്ക് മുറിക്കുന്ന ദമ്പതികളുടെ ചിത്രമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ആറു നിലകളായി ഒരുക്കിയ കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങള്‍ക്ക് ട്രോളുകളും...

Read more

ബാബരി മസ്ജിദിന് താഴെ ക്ഷേത്രം ഉണ്ടായിരുന്നില്ല! പുരാവസ്തു വകുപ്പ് രാജ്യത്തോട് കള്ളം പറയുകയായിരുന്നു; ഗവേഷകരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: 1992 ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ തകര്‍ത്ത ബാബരിമസ്ജിദിനു താഴെ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ഹിന്ദുത്വരാഷ്ട്രീയ മുന്നേറ്റത്തിനായി ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (എഎസ്‌ഐ) രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും പ്രമുഖ പുരാവസ്തുഗവേഷകരുടെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍...

Read more

എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു: വെള്ളം വറ്റിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

ബംഗളൂരു: എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടി കുളത്തില്‍ ചാടി മരിച്ചതിന് പിന്നാലെ കുളം വറ്റിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. കര്‍ണ്ണാടകയിലെ ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലാണ് സംഭവം നടന്നത്. മീനുകള്‍ പാതിതിന്ന നിലയിലുള്ള മൃതദേഹം കുളത്തില്‍ കണ്ടെത്തുന്നത് നവംബര്‍ 29 നാണ്. ഇതിന് പിന്നാലെ കുളത്തില്‍...

Read more

സ്റ്റണ്ട് മാസ്റ്റര്‍ വന്നില്ല, വില്ലന് അടിതെറ്റി; ആക്ഷന്‍ സീന്‍ ഷൂട്ടിംഗിനിടെ മഞ്ജുവാര്യരുടെ തലയ്ക്ക് പരിക്കേറ്റു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ മഞ്ജുവാര്യരുടെ തലപൊട്ടി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ ആക്ഷന്‍ ചിത്രീകരണത്തിനിടെയാണ് അപകടം. സ്റ്റണ്ട് മാസ്റ്ററുടെ അഭാവത്തില്‍ വില്ലന്‍ കഥാപാത്രം ആക്ഷന്‍ സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് അടിതെറ്റി മഞ്ജുവാര്യരുടെ തലയ്ക്ക് പരുക്കേറ്റത്....

Read more

‘കിഷോറിന് എന്റെ കിഡ്‌നി തരാം’! സേതുലക്ഷ്മിയമ്മയുടെ കണ്ണീര് തുടച്ച് നടി പൊന്നമ്മ ബാബു

തിരുവനന്തപുരം: വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന നടി സേതുലക്ഷ്മിയമ്മയുടെ മകന് കിഡ്‌നി ദാനം ചെയ്യാന്‍ തയാറായി നടി പൊന്നമ്മ ബാബു. ഇരുവൃക്കകളും തകരാറിലായ മകന്റെ ജീവന്‍ രക്ഷിക്കാന്‍ മലയാളിയ്ക്ക് മുന്നില്‍ കണ്ണീരോടെ ആ അമ്മ കൈകൂപ്പി നിന്നത് ഒട്ടേെറ പേരുടെ മനസ്സലിയിച്ചിരുന്നു....

Read more

ഫ്രഞ്ച് പോലീസ് വിയ്യൂര്‍ ജയിലില്‍; തൊടുപുഴ സ്വദേശിയെ ചോദ്യം ചെയ്യുന്നു

തൃശ്ശൂര്‍: പാരീസ് ഭീകരാക്രണം അന്വേഷിക്കുന്ന ഫ്രഞ്ച് പോലീസ് സംഘം വിയ്യൂര്‍ ജയിലിലെത്തി. കനകമല തീവ്രവാദ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി സുബാനി ഖ്വാജ മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായാണ് സംഘം വിയ്യൂര്‍ ജയിലിലെത്തിയത്. 2015ല്‍ പാരിസില്‍ നടന്ന ഭീകരാക്രമണത്തില്‍ പിടിയിലായ...

Read more

ഐഐഎസ്‌സിയില്‍ പരീക്ഷണത്തിനിടെ സ്‌ഫോടനം; ഗവേഷകന്‍ മരിച്ചു, ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ ചികിത്സയില്‍

ബംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ബംഗളൂരു ക്യാംപസില്‍ പരീക്ഷണത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗവേഷകന്‍ മരിച്ചു. മൈസൂരു കൊല്ലേഗല സ്വദേശി മനോജ് കുമാര്‍ (32) ആണ് മരിച്ചത്. ഐഐഎസ്‌സിയിലെ ഹൈപ്പര്‍സോണിക് ആന്റ് ഷോക് വേവ് റിസര്‍ച്ച് സെന്ററിലാണ് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അപകടമുണ്ടായത്....

Read more

പോലീസ് കസ്റ്റഡിയില്‍ കെ സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം: ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിക്കൊടുത്ത ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം എആര്‍ ക്യാംപിലെ വിക്രമന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിനാണ് നടപടി. കൊട്ടാരക്കര ജയില്‍ നിന്ന് റാന്നിയിലേക്ക്...

Read more
Page 1149 of 1171 1 1,148 1,149 1,150 1,171

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.